BJP Kottayam Niyojaka Mandalam

BJP Kottayam Niyojaka Mandalam ഭാരതീയ ജനതാ പാർട്ടി കോട്ടയം മണ്ഡലം..

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്നാട്ടകം ഏരിയായിലെവിവിധ പ്രദേശങ്ങളിലൂട...
02/04/2026

NDA സ്ഥാനാർത്ഥി
പര്യടനം.

നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

നാട്ടകം ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്തിരുന്നക്കര ഏരിയായിലെവിവിധ പ്രദേശങ്ങള...
28/03/2026

NDA സ്ഥാനാർത്ഥി
പര്യടനം.

നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

തിരുന്നക്കര ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

NDA സ്ഥാനാർത്ഥി പര്യടനം.നമ്മുടെ സ്ഥാനാർത്ഥിP അനിൽകുമാർ..നമ്മുടെ ചിഹ്നംതെങ്ങിൻതോപ്പ്കുമാരനല്ലൂർ ഏരിയായിലെവിവിധ പ്രദേശങ്ങള...
28/03/2026

NDA സ്ഥാനാർത്ഥി
പര്യടനം.
നമ്മുടെ സ്ഥാനാർത്ഥി
P അനിൽകുമാർ..
നമ്മുടെ ചിഹ്നം
തെങ്ങിൻതോപ്പ്

കുമാരനല്ലൂർ ഏരിയായിലെ
വിവിധ പ്രദേശങ്ങളിലൂടെ...

20/03/2026

ജനമനസ്സുകൾ കീഴടക്കി കോട്ടയത്തിൻ്റെ തെരുവീഥി കളിലൂടെ എൻ ഡി എ സ്ഥാനാർത്ഥി പി അനിൽകുമാറിന്റെ റോഡ് ഷോ

16/02/2026

ഭക്തർക്കൊപ്പം എന്നും മോദി സർക്കാർ…

✅ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭക്തലക്ഷങ്ങളുടെ വികാരത്തിനൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുന്നു.

✅ യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ ശക്തമായ നിലപാട് അയ്യപ്പ വിശ്വാസികൾക്ക് നൽകുന്നത് വലിയ ആശ്വാസമാണ്.

❌ അയ്യപ്പ ഭക്തരെ വേട്ടയാടിയ പിണറായി സർക്കാരിന്റെ നടപടികൾ കേരളം മറന്നിട്ടില്ല.ആചാരലംഘനം നടത്തിയ പിണറായി സർക്കാർ വിശ്വാസി സമൂഹത്തിനെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു.

❌ പ്രതിഷേധ പ്രഹസനങ്ങൾ നടത്തി കോൺഗ്രസും ഈ ആചാരലംഘനത്തിന് കൂട്ടുനിന്നു.

❌ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിശ്വാസികളെ കുറിച്ച് ഓർമ്മിക്കുന്ന സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തെയല്ല കേരളത്തിന് വേണ്ടത്.

✅ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും കാവലായി നിൽക്കുന്ന മോദി സർക്കാരിനൊപ്പം വിശ്വാസസംരക്ഷണം ഉറപ്പാക്കുന്ന ഒരു സർക്കാർ കേരളത്തിലും വരണം, അതിന് ഇനി വരണം ബിജെപി.



പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച ജസ്റ്റിസ് കെ ടി തോമസ് സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്...
26/01/2026

പത്മവിഭൂഷൻ പുരസ്കാരം ലഭിച്ച ജസ്റ്റിസ് കെ ടി തോമസ് സാറിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ്.. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽ, ജില്ല ജനറൽ സെക്രട്ടറി ശ്രീ എസ് രതീഷ്, കോട്ടയം മണ്ഡലം അധ്യക്ഷൻ ശ്രീ വി പി മുകേഷ്, ശ്രീ കെ ശങ്കരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു...

24/01/2026
ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയ സി പി എം - കോൺഗ്രസ്സ് കുറുവാ സംഘത്തിനെതിരെ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BJP ...
22/01/2026

ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയ
സി പി എം - കോൺഗ്രസ്സ് കുറുവാ സംഘത്തിനെതിരെ
കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
BJP യുടെ പ്രതിഷേധപ്രകടനവും, കോലംകത്തിയ്ക്കലും നടത്തി.
ഉത്ഘാടനം : ലിജിൻ ലാൽ
(ജിലാ പ്രസിഡൻ്റ്)

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിതിൻ നബീൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.പത്ത് വർഷത്തെ ആർഎസ്എസ് പ്രവർത്തന ...
20/01/2026

ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിതിൻ നബീൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

പത്ത് വർഷത്തെ ആർഎസ്എസ് പ്രവർത്തന പാരമ്പര്യവും യുവമോർച്ചയിലൂടെയുള്ള സംഘാടനമികവും കൈമുതലാക്കിയാണ് ശ്രീ നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.

2006 മുതൽ പാറ്റ്ന വെസ്റ്റിൽ നിന്നുള്ള തുടർച്ചയായ വിജയങ്ങളും ബീഹാർ മന്ത്രിസഭയിലെ അംഗത്വവും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലകളും അദ്ദേഹത്തിന്റെ നേതൃശേഷി തെളിയിച്ചതാണ്.

ശബരിമല സ്വർണ്ണ കൊള്ള ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുട...
20/01/2026

ശബരിമല സ്വർണ്ണ കൊള്ള ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.

നാട്ടിലും വീട്ടിലും  #അയ്യപ്പജ്യോതി തുരുനക്കരയിൽ തെളിയിച്ച  #അയ്യപ്പജ്യോതി
14/01/2026

നാട്ടിലും വീട്ടിലും
#അയ്യപ്പജ്യോതി

തുരുനക്കരയിൽ തെളിയിച്ച
#അയ്യപ്പജ്യോതി

Address

Kottayam
686001

Alerts

Be the first to know and let us send you an email when BJP Kottayam Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kottayam Niyojaka Mandalam:

Share