SAT

SAT Social Awareness team

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടി മിനിസ്ട്രിയുടെ സാമൂഹിക പ്രവർത്തന വിഭാഗം  'SAT' ന്റെ നേതൃത്വത്തിൽ 24-06-2023ൽ പ...
26/06/2023

ബിബ്ലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച് പാമ്പാടി മിനിസ്ട്രിയുടെ സാമൂഹിക പ്രവർത്തന വിഭാഗം 'SAT' ന്റെ നേതൃത്വത്തിൽ 24-06-2023ൽ പാമ്പാടി വെള്ളുർ പി. ടി. എം. ഗവ. സ്കൂൾ പരിസരങ്ങളിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തുവാൻ ഇടയായി. 50 പേര് അടങ്ങുന്ന സംഘവുമായി രാവിലെ 10 മണിക്ക് ശുചികരണ പ്രവർത്തനം ആരംഭിച്ചു ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രവർത്തനം അവസാനിച്ചു ഈ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ മിസിസ് ബിജി ടീച്ചർ 'SAT' നോടുള്ള നന്ദി അറിയിക്കുകയും ചെയ്തു

02/10/2022
Come and join us....
07/08/2022

Come and join us....

Address

Kottayam
686502

Website

Alerts

Be the first to know and let us send you an email when SAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category