DYFI Parampuzha

DYFI Parampuzha ഇൻക്വിലാബ് സിന്ദാബാദ്‌

Salini Predeep Aparna M
09/12/2025

Salini Predeep Aparna M

നാടിനെ നയിക്കാൻ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വനിതാ സാരഥികൾ ❤️


Salini Predeep
Aparna M

ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥി സ.ശാലിനി പ്രദീപ്‌ചുറ്റിക അരിവാൾ നക്ഷത്രം             Salini Predeep
08/12/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണി സാരഥി
സ.ശാലിനി പ്രദീപ്‌
ചുറ്റിക അരിവാൾ നക്ഷത്രം


Salini Predeep

05/12/2025

Arun Sankar ❤

#അരുൺ_ശങ്കർ CPIM Parampuzha Branch

യുവത്വം നയിക്കട്ടെ ❤           #അരുൺ_ശങ്കർ CPIM Parampuzha Branch
03/12/2025

യുവത്വം നയിക്കട്ടെ ❤

#അരുൺ_ശങ്കർ CPIM Parampuzha Branch

03/12/2025

പള്ളം ബ്ലോക്ക്‌ നട്ടാശേരി ഡിവിഷൻ LDF സ്ഥാനാർത്ഥി
സ. അപർണ മനോജ്‌
വിജയിപ്പിക്കുക



CPIM Parampuzha Branch
Aparna M

യുവത്വം നയിക്കട്ടെ ❤       #അരുൺ_ശങ്കർ
03/12/2025

യുവത്വം നയിക്കട്ടെ ❤




#അരുൺ_ശങ്കർ

കോവിഡ് കാലത്താണ്.ആൾക്കാർ പരസ്പരം കാണാനും കൈ കൊടുക്കാനും പോലും ഭയപ്പെട്ടിരുന്ന ഭീതിയുടെ കാലത്ത് കുറച്ചു യുവാക്കൾ സേവനത്തി...
02/12/2025

കോവിഡ് കാലത്താണ്.
ആൾക്കാർ പരസ്പരം കാണാനും കൈ കൊടുക്കാനും പോലും ഭയപ്പെട്ടിരുന്ന ഭീതിയുടെ കാലത്ത് കുറച്ചു യുവാക്കൾ സേവനത്തിനായി ഇറങ്ങിയത്.
പിപിഇ കിറ്റും ഇട്ട്
മരുന്നും ഭക്ഷണവും എത്തിക്കാൻ,രോഗികളെ പരിചരിക്കാൻ എന്തിന് മരണപ്പെട്ട രോഗികളുടെ ശവസംസ്ക്കാരം നടത്താൻ ആ ചെറുപ്പക്കാർ മുന്നിൽ നിന്നു.

ലോക് ഡൌൺ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു.
ക്ലാസ്സ് ഓൺലൈൻ ആയി.
ആക്കാരണം കൊണ്ട് പഠിപ്പിന് മുടക്കം വരാതെയിരിക്കാൻ നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് മൊബൈൽ അടക്കമുള്ള ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങി നൽകി.

പ്രളയകാലത്ത് ഒലിച്ചു പോയ നാടിനെ തിരികെ പിടിക്കാൻ അവർ നാട് നീളെ ഇറങ്ങി ആക്രി പെറുക്കി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും ഒക്കെ പണം സമാഹരിച്ചു നാടിന്റെ ഉയിർത്തെഴുന്നേൽപ്പിനു അടിത്തറ പാകി...

അങ്ങനെ നാട് എപ്പോഴൊക്കെ പ്രതിസന്ധികൾ നേരിട്ടോ അപ്പോഴൊക്കെയും ഈ ചെറുപ്പക്കാർ കൈ വിടാതെ ചേർത്തു പിടിച്ചു.

ആ പ്രവർത്തനങ്ങൾക്കൊക്കെയും നേതൃത്വം കൊടുത്ത,
ആ ആർദ്രതയുടെ രാഷ്ട്രീയം പേറുന്നയൊരാൾ ആണ്
ഇന്ന് നമ്മുടെ നാട്ടിൽ നിന്നും ജനവിധി തേടുന്നത്.

സഖാവ് #അരുൺ_ശങ്കർ

മണർകാട് സെന്റ് മേരീസ്‌ കോളേജിൽ നിന്നും ബി കോം പഠനം പൂർത്തിയാക്കിയ *അരുൺ ശങ്കർ*,
DYFI മേഖല സെക്രട്ടറി,
DYFI അയർകുന്നം ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി,
CPIM വിജയപുരം ലോക്കൽ കമ്മിറ്റി അംഗം,
CPIM ബ്ലോക്ക്‌ ബ്രാഞ്ച് സെക്രട്ടറി,
പട്ടിക ജാതി ക്ഷേമസമിതി അയർകുന്നം ഏരിയ സെക്രട്ടറി കോട്ടയം ജില്ലാ കമ്മിറ്റി അംഗം
എന്നീ നിലകളിൽ തന്റെ സംഘടനാ പാടവം തെളിയിച്ചയാളാണ്.

സൗമ്യനായിരിക്കുമ്പോഴും,
പ്രവൃത്തി മികവുള്ള
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൻ,
ഇന്നലെകളിൽ നമുക്കൊപ്പം നിന്ന പോലെ ഇനിയും ഉണ്ടാവുമെന്നത് ഉറപ്പാണ്.

നാടിന്റെ സുതാര്യമായ വികസനത്തിന്‌, യുവതയുടെ പ്രതീക്ഷകൾക്ക്,
അയാളെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്....

പ്രിയപ്പെട്ട അരുൺ ശങ്കറിനു വിജയാശംസകൾ ❤️




CPIM Parampuzha Branch

നൂറ്റാണ്ടിൻ്റെ വിപ്ലവ വീര്യത്തിന് വിട 🙏🏻ലാൽ സലാം   CPIM Parampuzha Branch
21/07/2025

നൂറ്റാണ്ടിൻ്റെ വിപ്ലവ വീര്യത്തിന് വിട 🙏🏻
ലാൽ സലാം


CPIM Parampuzha Branch

25/03/2025

🔥

ഈ നാടിൻ്റെ യുവത്വം
ഈ നാടിന്റെ പ്രതീക്ഷ
ഈ നാടിന്റെ അഭിമാനം
എൻ്റെ പ്രസ്ഥാനം ♥️
മറ്റാർക്ക് പറ്റും ഇതുപോലെ
25 പറഞ്ഞിടത്ത് 100 വീട് പണിയും Dyfi !



25/03/2025

DYFI അഭിമാനം ❤️

പ്രഖ്യാപിച്ചത് 25 വീടുകൾ.. നിറവേറ്റിയത് 25 അല്ല 100 വീടുകൾ..
വീഡിയോ കാണാം




നമ്മുടെ ബിനി ടീച്ചർക്ക് അഭിനന്ദനങ്ങൾ.❤CPIM Parampuzha Branch  CPIM മോസ്കോ ബ്രാഞ്ച് DYFI Kottayam
10/03/2025

നമ്മുടെ ബിനി ടീച്ചർക്ക് അഭിനന്ദനങ്ങൾ.❤

CPIM Parampuzha Branch CPIM മോസ്കോ ബ്രാഞ്ച് DYFI Kottayam

മാതൃകയായി വീണ്ടും ഹൃദ്യം 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ 💓
10/03/2025

മാതൃകയായി വീണ്ടും ഹൃദ്യം 8000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ 💓

Address

പാറമ്പുഴ
Kottayam

Website

Alerts

Be the first to know and let us send you an email when DYFI Parampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share