Congress Brigade Kottayam

Congress Brigade Kottayam political Fan's organisation(INC )

ഊ... ഉപദേശവും ഒന്നിച്ച് വേണ്ട ഗോപാല
02/06/2026

ഊ... ഉപദേശവും ഒന്നിച്ച് വേണ്ട ഗോപാല

02/06/2026

ജനങ്ങൾ മുക്കി താഴ്ത്തിയ ഒരു കപ്പലിന്റെ കഥ കേൾക്കണോ ❓
രമ്യ ഹരിദാദ് പൊളിച്ചടുക്കിയ പ്രസംഗം...

02/06/2026

വിജനെയും സഖാക്കളെയും സഭയിൽ വെച്ച് തൊലിഉരിച്ച് G. സുധാകരൻ

02/06/2026

ബിന്ദുവിന് നേരം വെളുത്തു 😄

02/06/2026

ഇല്ലാത്ത റൂൾസുമായി വന്ന വി. മുരളീധരനെ സ്പീക്കർ കണ്ടം വഴി ഓടിച്ചു 😄നിയമസഭയിലെ ചട്ടങ്ങൾ അറിയാൻ മേലെ മിണ്ടാതിരിക്ക് മുരളി 😂😂😂

02/06/2026

ബാലഗോപാലൻ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ചോദിച്ച് മേടിക്കുന്നത് കണ്ടോളൂ 🔥

02/06/2026

സങ്കികളുടെ തൊലികട്ടി അപാരം തന്നെ 😂

കുട്ടി ഉത്തരം പയേണ്ടിവരും കോടികൾ എങ്ങോട്ട് പോയെന്നതിന്
01/06/2026

കുട്ടി ഉത്തരം പയേണ്ടിവരും കോടികൾ എങ്ങോട്ട് പോയെന്നതിന്

01/06/2026

നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മുൻപ് നിങ്ങൾ സ്വപ്നം കാണണമെന്ന് പറഞ്ഞത് മഹാനായ എ.പി.ജെ അബ്ദുൽ കലാമാണ്. നമ്മുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നതാണ് യഥാർഥ സ്വപ്നം എന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പോകെ പോകെ നിങ്ങൾക്ക് ഈ വാക്കുകളുടെ അർത്ഥം മനസിലാകുമെന്ന് എനിക്കുറപ്പാണ്. നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിലേക്ക് നടക്കുക. അത് സഫലമാകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് അതിന് എല്ലാ പിന്തുണയും നൽകി ഞങ്ങളെല്ലാം ഒപ്പമുണ്ട്.

ഇക്കൊല്ലത്തെ സ്‌കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരത്ത്.

Address

Kottayam
Kottayam
686001

Website

Alerts

Be the first to know and let us send you an email when Congress Brigade Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share