KSU Manarcadu

KSU Manarcadu ꜱɪɴᴄᴇ 1957�
Kerala Students Union | Manarcadu Constituency
പഠനം | സമരം | സാഹോദര്യം

സഹപാഠിയെ കൊന്നവർക്ക് സംരക്ഷണമൊരുക്കുന്ന വിദ്യാർത്ഥി സംഘടന…!
28/02/2024

സഹപാഠിയെ കൊന്നവർക്ക് സംരക്ഷണമൊരുക്കുന്ന വിദ്യാർത്ഥി സംഘടന…!

*രേവന്ത് റെഡ്ഡി വരുന്നു...* #സമരാഗ്നിസമാപനംതിരുവനന്തപുരം29-02-2024
24/02/2024

*രേവന്ത് റെഡ്ഡി വരുന്നു...*

#സമരാഗ്നി

സമാപനം
തിരുവനന്തപുരം
29-02-2024

23/02/2024

*ജനകീയ ചർച്ചാസദസ്സിൽ ജനകീയ പരിഹാരം*

*സമരാഗ്നി ജനകീയ ചർച്ചാ സദസ്സ്*

23/02/2024

KSU ക്കാരനായി ചാണ്ടി ഉമ്മൻ 🔥
സമരാഗ്നിയുടെ കോട്ടയം ജില്ലയിലെ പര്യാടനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിലെ KSU ക്കാർ ഒരുക്കിയ സ്വീകരണത്തിൽ അവരോടൊത്ത് ആവേശത്തോടെ മുദ്രവാക്യം വിളിക്കുന്ന ചാണ്ടി ഉമ്മൻ MLA..

22/02/2024

Morning Walk with Adv. Chandy Oommen MLA 💙 Puthupally 🤍

ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തിൽ അഡ്വ. ചാണ...
21/02/2024

ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിയുടെ പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തിൽ അഡ്വ. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ
ഫെബ്രുവരി 22 വ്യാഴം രാവിലെ 6.30 ന്
മണർകാട് കാവുംപടിയിൽ നിന്നും - മണർകാട് കവലയിലേക്ക് പ്രഭാത സവാരി.. MORNING WALK WITH CHANDY OOMMEN MLA
Chandy Oommen

കുഞ്ഞൂഞ്ഞിന്റെ കോട്ടയത്ത് 🔥💙
20/02/2024

കുഞ്ഞൂഞ്ഞിന്റെ കോട്ടയത്ത് 🔥💙

അമ്മയുടെ പെൻഷൻ കൊണ്ട് ചെറിയ കമ്പനി തുടങ്ങിയ മിടുക്കി. വാഴക്കുല കൊണ്ട് ഡോക്ടറേറ്റ് നേടിയ മിടുക്കി. മാനേജ്മെന്റ് കോട്ടയിൽ ...
20/02/2024

അമ്മയുടെ പെൻഷൻ കൊണ്ട് ചെറിയ കമ്പനി തുടങ്ങിയ മിടുക്കി.

വാഴക്കുല കൊണ്ട് ഡോക്ടറേറ്റ് നേടിയ മിടുക്കി.

മാനേജ്മെന്റ് കോട്ടയിൽ അഡ്മിഷൻ കിട്ടിയ മിടുക്കൻ

വിസ്മയം അല്ലാതെന്ത്‌.
🚶‍♂️🚶‍♂️

രാഹുൽ വന്നു, ഇടപെട്ടു. ആദ്യ സഹായം കർണാടക കോൺഗ്രസ് സർക്കാർ വക.
19/02/2024

രാഹുൽ വന്നു, ഇടപെട്ടു. ആദ്യ സഹായം കർണാടക കോൺഗ്രസ് സർക്കാർ വക.

രാഹുൽ ഗാന്ധി 🔥
17/02/2024

രാഹുൽ ഗാന്ധി 🔥

*രക്തസാക്ഷി ദിനം ആചരിച്ചു*യൂത്ത് കോൺഗ്രസ്‌ മണർകാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ്‌, കൃപേഷ്, ശരത്ത് ലാൽ രക്തസാ...
17/02/2024

*രക്തസാക്ഷി ദിനം ആചരിച്ചു*

യൂത്ത് കോൺഗ്രസ്‌ മണർകാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ്‌, കൃപേഷ്, ശരത്ത് ലാൽ രക്തസാക്ഷി ദിന അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ അജിൽ കലായിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ്‌ പുതുപള്ളി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷാൻ ടി ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിനു പാതയിൽ, കെ.എസ്.യൂ ജില്ലാ സെക്രട്ടറിമാരായ മെൽവിൻ സാം, സോണിമോൾ, കെ.എസ്.യൂ മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ മണവത്ത്, അക്കു, റിജോ, ഡോണൽ, റിച്ചാ, ജസ്റ്റിൻ ജെയിംസ്, അരുൺ വർഗീസ് എന്നിവർ അനുസ്മരണം നടത്തി.

Address

Manarcadu
Kottayam
686019

Website

Alerts

Be the first to know and let us send you an email when KSU Manarcadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Manarcadu:

Share