DYFI Neduvathoor Mekhala Committee

DYFI Neduvathoor Mekhala Committee Democratic youth federation of india neduvathoor mekhala committee

മാവേലിക്കര LDF സ്ഥാനാർഥി സ.Adv CA Arun Kumar 🚩
26/02/2024

മാവേലിക്കര LDF സ്ഥാനാർഥി സ.Adv CA Arun Kumar 🚩

മേഖലാ സമ്മേളനം
30/11/2023

മേഖലാ സമ്മേളനം

നീലേശ്വരം വാർഡ് ൽ ഗ്രാമീണ റോഡുകൾ തകർന്നു കിടന്നിട്ട് മാസങ്ങൾ ആയിട്ടും അത് നന്നാക്കുവാൻ വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്ക...
05/11/2023

നീലേശ്വരം വാർഡ് ൽ ഗ്രാമീണ റോഡുകൾ തകർന്നു കിടന്നിട്ട് മാസങ്ങൾ ആയിട്ടും അത് നന്നാക്കുവാൻ വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാത്ത വാർഡ് മെമ്പർക്കെതിരെ പ്രതികരിച്ച DYFI പ്രവർത്തകരെ സമൂഹ മാധ്യമങ്ങൾ വഴി മോശപ്പെട്ട രീതിയിൽ ചിത്രീകരിച്ച നെടുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും നീലേശ്വരം വാർഡ് മെമ്പറുമായ ജലജ സുരേഷ് ജനപ്രതിനിധികൾക്ക് പോലും നാണക്കേടാണ്. ജലജ സുരേഷ് തെറ്റ് കാണിച്ചാൽ അതിനെതിരെ ഇനിയും പ്രതികരിക്കുക തന്നെ ചെയ്യും, വിമർശനങ്ങളെ പേടി ആണെങ്കിൽ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെച്ച് വീട്ടിൽ പോയിരിക്കുക.

DYFI വെണ്മണ്ണൂർ യൂണിറ്റ് ഭാരവാഹികൾപ്രസിഡന്റ്‌ : സ. ജിഷ്ണു സെക്രട്ടറി : സ. അമീർ
17/07/2023

DYFI വെണ്മണ്ണൂർ യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്‌ : സ. ജിഷ്ണു
സെക്രട്ടറി : സ. അമീർ

DYFI വല്ലം ബാലവാടി യൂണിറ്റ് ഭാരവാഹികൾപ്രസിഡന്റ്‌ : സ. രാജീവ്‌ സെക്രട്ടറി : സ. സനൽരാജ്
17/07/2023

DYFI വല്ലം ബാലവാടി യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്‌ : സ. രാജീവ്‌
സെക്രട്ടറി : സ. സനൽരാജ്

DYFI വല്ലം യൂണിറ്റ് ഭാരവാഹികൾപ്രസിഡന്റ്‌ : വിജയ്. ആർസെക്രട്ടറി : അനീഷ്. എഅഭിവാദ്യങ്ങൾ ❤️
03/07/2023

DYFI വല്ലം യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്‌ : വിജയ്. ആർ
സെക്രട്ടറി : അനീഷ്. എ
അഭിവാദ്യങ്ങൾ ❤️

DYFI നീലേശ്വരം യൂണിറ്റ് ഭാരവാഹികൾപ്രസിഡന്റ്‌ : സ. സുനിൽ സെക്രട്ടറി : സ. കിരൺ. വി.എസ്
18/06/2023

DYFI നീലേശ്വരം യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ്‌ : സ. സുനിൽ
സെക്രട്ടറി : സ. കിരൺ. വി.എസ്

18/06/2023

ആദരാഞ്ജലികൾ 🌹

18/06/2023

ജൂൺ 18
സാമൂഹ്യ നവോത്ഥാന നായകൻ അയ്യങ്കാളി ഓർമ്മദിനം

DYFI നീലേശ്വരം യൂണിറ്റ് സമ്മേളനം DYFI നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സ. അതുൽ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.PLUS...
18/06/2023

DYFI നീലേശ്വരം യൂണിറ്റ് സമ്മേളനം DYFI നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സ. അതുൽ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
PLUSTWO - CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സ. K.I ലതീഷ് ഉപഹാരം നൽകി ആദരിച്ചു.

DYFI നീലേശ്വരം യൂണിറ്റ് സമ്മേളനം
15/06/2023

DYFI നീലേശ്വരം യൂണിറ്റ് സമ്മേളനം

Address

Kottarakkara

Website

Alerts

Be the first to know and let us send you an email when DYFI Neduvathoor Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share