KSU Kottarakara Assembly Committe

KSU Kottarakara Assembly Committe The official page of Kerala Students Union`s Kottarakara Legislative Assembly Mandalam. Kerala Students Union is the
Kerala branch of the National
Students

SFI ഗുണ്ടകളെ കോളേജിൽ നിന്നും പുറത്താക്കുക.. ✊🏼🔥
19/10/2022

SFI ഗുണ്ടകളെ കോളേജിൽ നിന്നും പുറത്താക്കുക.. ✊🏼🔥

കണ്ണൂർ സർവ്വകലാശാലയിൽ എം.എ.ഗവേണൻസ് ആൻഡ്‌ പൊളിറ്റിക്കൽ കോഴ്സിൽ നിന്ന് ഗാന്ധിയെയും നെഹ്‌റുവിനെയും അപ്രസക്തരാക്കി ഗോൾവാൽക്ക...
13/09/2021

കണ്ണൂർ സർവ്വകലാശാലയിൽ എം.എ.ഗവേണൻസ് ആൻഡ്‌ പൊളിറ്റിക്കൽ കോഴ്സിൽ നിന്ന് ഗാന്ധിയെയും നെഹ്‌റുവിനെയും അപ്രസക്തരാക്കി ഗോൾവാൽക്കറിനെയും സവർക്കറിനെയും സംഘപ്പരിവാർ
നേതാകളെയും ഉൾപ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെയും സർവകലാശാലയുടെയും നടപടിയിലും സംഘപരിവാറുകൾക്ക് കുടപിടിക്കുന്ന SFI യുടെ നിലപ്പാടുകളിലും പ്രതിഷേധിച്ചു കെ. എസ്. യു. കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിലബസ് കത്തിച്ചു പ്രതിഷേധിക്കുന്നു.2021 സെപ്റ്റംബർ14,ചൊവ്വാഴ്ച (നാളെ) രാവിലെ 9.30 ന് കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ വെച്ച് നടക്കുന്ന പ്രതിഷേധ സമരം KPCCയുടെ ആരാധ്യനായ വർക്കിംഗ് പ്രസിഡന്റ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നതാണ്.

പ്രിയപ്പെട്ടവരെ,കോവിഡ് എന്ന മഹാമാരി പല രീതിയിലും നമ്മെ ബുദ്ധിമുട്ടിലാക്കുന്നു. വിദ്യാർത്ഥികളെ പ്രത്യേകിച്ച് ബാധിച്ചു എന്...
02/07/2021

പ്രിയപ്പെട്ടവരെ,

കോവിഡ് എന്ന മഹാമാരി പല രീതിയിലും നമ്മെ ബുദ്ധിമുട്ടിലാക്കുന്നു. വിദ്യാർത്ഥികളെ പ്രത്യേകിച്ച് ബാധിച്ചു എന്ന് തന്നെ വേണം പറയാൻ.തങ്ങളുടെ മക്കൾക്കു പുതുവര്ഷത്തിൽ എല്ലാകൊല്ലം പോലെ ഇത്തവണ അവരുടെ പഠന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ വാങ്ങി നൽകാൻ മാതാപിതാക്കൾക്കു പ്രയാസം അനുഭവിക്കുന്ന ഒരു സാഹചര്യം.നമ്മുടെ ഇടയിൽ ഒരുപാട് വിദ്യാർത്ഥികൾ ബുക്കുകളും മറ്റു പാടാനോപകരണങ്ങളും ഇത്തരത്തിൽ ലഭിക്കാതെ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.കെ.എസ്.യു.നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന വീടുകളിലെ കുഞ്ഞുങ്ങൾക്കു പഠനോപകരണങ്ങൾ എത്തിച്ചു നൽകാൻ ആഗ്രഹിക്കുന്നു. അതിനായി 'ജാലകം' എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയാണ്. പദ്ധതിയുടെ *ഉദ്ഘാടനം നാളെ രാവിലെ 10.30 ന് കെ.പി.സി.സി. യുടെ വർക്കിങ് പ്രസിഡന്റ് ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം. പി കൊട്ടാരക്കര ഗുരുമുറ്റം കോളനിയിലെ കുഞ്ഞുങ്ങൾക്ക് പഠനോപകരണ കിറ്റുകൾ കൈമാറി നിർവഹിക്കുകയാണ്..

പ്രിയപ്പെട്ടവരെ,ഈ സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതിന...
01/07/2021

പ്രിയപ്പെട്ടവരെ,

ഈ സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ തുടർ കഥയാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കുകൾ നിർത്തലാക്കി കൊണ്ട് ഇറക്കിയ സിർക്കുലർ. രണ്ട് വർഷവും മൂന്ന് വർഷവുമായി വിദ്യാർത്ഥികൾ തങ്ങളുടെ കഷ്ടപാടുകളിലൂടെ സമാഹരിച്ച മാർക്കണിത്. ഈ നിലപാടുകൾക്കു എതിരെ പ്രേതിഷേധ സ്വരങ്ങൾ ഉയർന്നെ തീരു. *കെ. എസ്. യു. കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി ഈ *ഉത്തരവ് കത്തിച്ചു കൊണ്ട് പ്രേതിഷേധിക്കുകയാണ്. *ഇന്ന് വൈകുന്നേരം 5.30 ന് കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ* ക്രമീകരിച്ചിരിക്കുന്ന പ്രേതിഷേധ യോഗം സംസ്ഥാന കെ. എസ്. യു. കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീ. സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു സംസാരിക്കും.

പ്രിയപ്പെട്ടവരെ,വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക...
28/06/2021

പ്രിയപ്പെട്ടവരെ,

വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് നടപടി സ്വീകരിക്കുക,ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന കെ. എസ്. യു. കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന *ജില്ലാ വിദ്യാഭ്യാസ ഓഫീസിന്(DIET)* മുന്നിൽ *നാളെ (29/06/2021)* നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ(കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്) സംഘടിപ്പിക്കുകയാണ്.
നിയോജക മണ്ഡലത്തിലെ എല്ലാ കെ. എസ്.യു പ്രവർത്തകരും *കൃത്യം 10.30 ന്* തന്നെ DIET ന് മുന്നിൽ എത്തേണ്ടതാണ്.

ജിബിൻ കൊച്ചഴികത്ത്
(പ്രസിഡന്റ്,
KSU നിയോജകമണ്ഡലം കമ്മിറ്റി, കൊട്ടാരക്കര )

💙
25/05/2021

💙

ചരിത്രം തിരുത്തിക്കുറിക്കാൻകൊടിക്കുന്നിൽ സുരേഷ്.കെ പിസിസി പ്രസിഡൻ്റ് പരിഗണനയിൽ കൊടിക്കുന്നിൽ സുരേഷ്.അഭിവാദ്യങ്ങൾ💙
23/05/2021

ചരിത്രം തിരുത്തിക്കുറിക്കാൻ
കൊടിക്കുന്നിൽ സുരേഷ്.
കെ പിസിസി പ്രസിഡൻ്റ് പരിഗണനയിൽ കൊടിക്കുന്നിൽ സുരേഷ്.

അഭിവാദ്യങ്ങൾ💙

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ നേതാവ് പെരുംങ്കുളം ദിലീപിന് അഭിവാദ്യങ...
21/03/2021

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ നേതാവ് പെരുംങ്കുളം ദിലീപിന് അഭിവാദ്യങ്ങൾ💪

അമ്പലക്കരയിലെ കെ എസ് യുവിന്റെ പുതിയ നേതൃത്വത്തിന് ഹൃദയാഭിവാദ്യങ്ങൾ 💙 #അഗ്നിശിഖ ൊട്ടാരക്കര_നിയോജകമണ്ഡലം_കമ്മിറ്റി
10/02/2021

അമ്പലക്കരയിലെ കെ എസ് യുവിന്റെ പുതിയ നേതൃത്വത്തിന് ഹൃദയാഭിവാദ്യങ്ങൾ 💙
#അഗ്നിശിഖ
ൊട്ടാരക്കര_നിയോജകമണ്ഡലം_കമ്മിറ്റി

Address

Kottarakara

Telephone

7034739123

Alerts

Be the first to know and let us send you an email when KSU Kottarakara Assembly Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Kottarakara Assembly Committe:

Share