എന്റെ ഗ്രാമം മൈലം

എന്റെ ഗ്രാമം മൈലം മൈലം ഗ്രാമത്തിലെ വിശേഷങ്ങൾ

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ 💐
31/03/2026

പ്രിയ സുഹൃത്തിന് ആദരാജ്ഞലികൾ 💐

മൈലം No. 1001 ദേവി വിലാസം NSS കരയോഗം അംഗമായ തെന്നിക്കുന്നിൽ വീട്ടിൽ അച്ച്യുതൻ പിള്ള (100 വയസ്സ് ) വാർദ്ധക്യ സഹജമായ  അസുഖ...
10/03/2026

മൈലം No. 1001 ദേവി വിലാസം NSS കരയോഗം അംഗമായ തെന്നിക്കുന്നിൽ വീട്ടിൽ അച്ച്യുതൻ പിള്ള
(100 വയസ്സ് ) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു

കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മര...
26/01/2026

കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (28) മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന ജീവൻ, സനൂബ് എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിന് ആണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.

പ്രണാമം 💐

ടോറസ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണ അന്ത്യം. കോട്ടാത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ...
30/12/2025

ടോറസ്സ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണ അന്ത്യം.
കോട്ടാത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമാ പറമ്പിൽ വെച്ച് പുലർച്ചെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ടോറസ്സ് സുല ജ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... 😕💔

ഇട്ടിയാപറമ്പ് മുൻ വാർഡ് മെമ്പർ  ഓമന രവീന്ദ്രന്റെ മാതാവ് നിര്യാതയായി സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 മണിക്ക്
29/12/2025

ഇട്ടിയാപറമ്പ് മുൻ വാർഡ് മെമ്പർ ഓമന രവീന്ദ്രന്റെ മാതാവ് നിര്യാതയായി സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 മണിക്ക്

Merry Christmas
25/12/2025

Merry Christmas

മൈലം ഗ്രാമപഞ്ചായത്തിലെ പ്രസിഡൻ്റായി എൽ.ഡി.എഫിലെ ദിവ്യ ചന്ദ്രശേഖർ വരും. സി.പി.എം പ്രതിനിധിയായിട്ടാണ് ദിവ്യ തിരഞ്ഞെടുക്കപ്...
24/12/2025

മൈലം ഗ്രാമപഞ്ചായത്തിലെ പ്രസിഡൻ്റായി എൽ.ഡി.എഫിലെ ദിവ്യ ചന്ദ്രശേഖർ വരും. സി.പി.എം പ്രതിനിധിയായിട്ടാണ് ദിവ്യ തിരഞ്ഞെടുക്കപ്പെട്ടത്. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റായിരുന്നു ദിവ്യ...



എന്റെ പൊന്നേപവന് ₹1,01,600
23/12/2025

എന്റെ പൊന്നേ

പവന് ₹1,01,600




23/12/2025

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും തിരുനാൾ വരവേൽക്കാൻ
അണിഞ്ഞൊരുങ്ങി മൈലം മലങ്കര സിറിയൻ കത്തോലിക്ക ദേവാലയം ✨🎄
മേരിക്കു ജന്മം നൽകിയ ആ തിരുപ്പിറവിയുടെ സന്തോഷം എല്ലാവർക്കും ❤️








✨🎄

പ്രണാമം 💐
22/12/2025

പ്രണാമം 💐

14/12/2025

മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരാകും?

Address

Mylom
Kottarakara
691560

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം മൈലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share