DYFI മൈലം മേഖല കമ്മിറ്റി

DYFI മൈലം മേഖല കമ്മിറ്റി DYFI മൈലം മേഖല

ആദരാഞ്ജലികൾ 🌹
08/12/2023

ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ
30/11/2023

ആദരാഞ്ജലികൾ

DYFI കൊട്ടാരക്കര ബ്ലോക്ക്‌ കമ്മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI മൈലം മേഖല കമ്മിറ്റിയുടെ അമരക്കാരൻ സ : വിപിൻ ഉപാസന ക്ക്...
30/11/2023

DYFI കൊട്ടാരക്കര ബ്ലോക്ക്‌ കമ്മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI മൈലം മേഖല കമ്മിറ്റിയുടെ അമരക്കാരൻ സ : വിപിൻ ഉപാസന ക്ക് അഭിവാദ്യങ്ങൾ♥️

അഭിവാദ്യങ്ങൾ ✊️♥️
16/05/2023

അഭിവാദ്യങ്ങൾ ✊️♥️

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ്...ഇൻക്വിലാബ് സിന്ദാബാദ്...രണസ്മരണ...
21/03/2023

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ്...
ഇൻക്വിലാബ് സിന്ദാബാദ്...
രണസ്മരണ...

16/03/2023
സി .പി .ഐ.(എം)  സംസ്ഥാന സെക്രട്ടറി സ. എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ ധനകാര്യ വകുപ്പ് മന്ത്രി ...
15/03/2023

സി .പി .ഐ.(എം) സംസ്ഥാന സെക്രട്ടറി സ. എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വളരെ ആവേശകരമായ സ്വീകരണമാണ് കൊട്ടാരക്കരയിലെ ജനങ്ങൾ ജാഥക്ക് നൽകിയത്.

ജനകീയ പ്രതിരോധ ജാഥ, കൊട്ടാരക്കരയിൽ
15/03/2023

ജനകീയ പ്രതിരോധ ജാഥ, കൊട്ടാരക്കരയിൽ

ചുവപ്പ് സേന  മൈലം.... ❤💪
15/03/2023

ചുവപ്പ് സേന മൈലം.... ❤💪

'വയ്യ എന്ന് ഒരിക്കലും പറയരുത്. എനിക്ക് കഴിവില്ല എന്നു ഒരു കാലത്തും പറഞ്ഞുപോകരുത്.’കഠിനമായ വഴികൾക്കുമപ്പുറം വിജയം നിങ്ങളെ...
12/01/2023

'വയ്യ എന്ന് ഒരിക്കലും പറയരുത്. എനിക്ക് കഴിവില്ല എന്നു ഒരു കാലത്തും പറഞ്ഞുപോകരുത്.’കഠിനമായ വഴികൾക്കുമപ്പുറം വിജയം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് നിരന്തരം ഓർമ്മിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനം.വിവേകാനന്ദൻ നവീകരിക്കാൻ ശ്രമിച്ചത് ഒരേസമയം ഇന്ത്യൻ ആത്മീയ പരിസരത്തെയും, സാമൂഹിക ജീവിതത്തെയും ആയിരുന്നു. അതിന് അദ്ദേഹം തെരഞ്ഞെടുത്ത വഴി നിരന്തരം യുവതയെ പ്രചോദനത്തിലൂടെ നേരായ വഴിക്ക് നടത്തുകയെന്നതായിരുന്നു. ക്ഷണികമായ ജീവിതം കൊണ്ട് ഇന്നും ചരിത്രത്തിൽ ചരിത്രതിൽ ജ്വലിച്ചു നിൽക്കുന്ന ധിഷണാശാലിയുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം.

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികൾ.......
30/12/2022

ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികൾ.......

Address

CPIM മൈലം ലോക്കൽ കമ്മിറ്റി ഓഫീസ്
Kottarakara
691560

Telephone

+918592981186

Website

Alerts

Be the first to know and let us send you an email when DYFI മൈലം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share