Kalluvathukkal youth congress mandalam committy

Kalluvathukkal youth congress mandalam committy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalluvathukkal youth congress mandalam committy, Political organisation, Kottarakara.

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 22 മേവനക്കോണം  യു.ഡി.എഫ് സ്ഥാനാർത്ഥി ലിജ ജി.എൽ നെ വിജയിപ്പിക്കുക.......            ...
20/11/2025

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 22 മേവനക്കോണം യു.ഡി.എഫ് സ്ഥാനാർത്ഥി ലിജ ജി.എൽ നെ വിജയിപ്പിക്കുക.......


കെ എസ് യു കല്ലുവാതുക്കൽ

Ksu കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചു കൂട്ടുകാരുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ official fb ...
23/04/2020

Ksu കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചു കൂട്ടുകാരുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ official fb പേജിലൂടെ അവസരം ഒരുക്കുന്നു...

അതിജീവനം 2020

https://www.facebook.com/keralastudentsunionkvkl

Post ur videos @ 9447655698 ,9995416426, 9567221335 , 9961063533

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.            കല്ലുവാതുക്കൽ.   കല്ലുവാതുക്കൽ യൂത്ത് കോണ്ഗ്രസ്,കെ.എസ്.യു മണ്ഡലം കമ്മിറ്റിക...
18/04/2020

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കല്ലുവാതുക്കൽ. കല്ലുവാതുക്കൽ യൂത്ത് കോണ്ഗ്രസ്,കെ.എസ്.യു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 100 തൊഴിലാളി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം കല്ലുവാതുക്കൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി കിറ്റുകൾ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വിഷ്ണുവിന് കൈമാറി നിർവഹിച്ചു. വിതരണത്തിന് ഭാരവാഹികളായ നിതിൻബാബു,വിവേകവിനോദ്,ശങ്കരനാരായണൻ,വിഷ്ണുനാരായണൻ ,അനീഷ് എന്നിവർ നേതൃത്വം നൽകി.

കല്ലുവാതുക്കൽ ടൗൺ വാർഡിലെ പാറയിൽ ഇരുപത്കെട്ടിടം കോളനി നിവാസികൾക്ക് കല്ലുവാതുക്കൽ കെ.എസ്.യു, യൂത്ത്കോൺഗ്രസ്‌  മണ്ഡലം കമ്മ...
18/04/2020

കല്ലുവാതുക്കൽ ടൗൺ വാർഡിലെ പാറയിൽ ഇരുപത്കെട്ടിടം കോളനി നിവാസികൾക്ക് കല്ലുവാതുക്കൽ കെ.എസ്.യു, യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു. അൻപതോളം കിറ്റുകൾ ആണ് വിതരണം ചെയ്തത്. കോൺഗ്രസ്‌ നേതാവും കല്ലുവാതുക്കൽ കാർഷികവികസന സഹകരണസംഘം പ്രസിഡന്റുമായ ഡോ. Adv നടയ്ക്കൽ ശശി വിതരണോത്ഘാടനം നിർവഹിച്ചു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രതീഷ്കുമാർ,വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ശ്രീ വി വിഷ്ണു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി നിതിൻ ബാബു, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് വിവേക് വിനോദ്, വിഷ്ണു നാരായണൻ, മധു പാറയിൽ എന്നിവർ പങ്കെടുത്തു

Address

Kottarakara

Website

Alerts

Be the first to know and let us send you an email when Kalluvathukkal youth congress mandalam committy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share