DYFI Thrikannamangal meghala committe

DYFI Thrikannamangal meghala committe DYFI
തൃക്കണ്ണമംഗൽ മേഖല കമ്മിറ്റി ഒഫീഷ്യൽ FB പേജ്
(2)

“നാളെയാണ് വോട്ട് 🗳️കൊട്ടാരക്കരയുടെ കഴിഞ്ഞ വർഷങ്ങളിലെ മുന്നേറ്റം നമ്മൾ നേരിട്ട് കണ്ടതാണ്.റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ജനങ...
08/04/2026

“നാളെയാണ് വോട്ട് 🗳️
കൊട്ടാരക്കരയുടെ കഴിഞ്ഞ വർഷങ്ങളിലെ മുന്നേറ്റം നമ്മൾ നേരിട്ട് കണ്ടതാണ്.
റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾക്ക് സഹായകരമായ പദ്ധതികൾ – എല്ലാം കൂടി നമ്മുടെ നാട് മുന്നേറുകയാണ്.
ലൈഫ് മിഷൻ വഴി വീടുകൾ, സാമൂഹ്യ സുരക്ഷ പെൻഷനുകൾ വഴി സാധാരണക്കാരന് ആശ്വാസം,
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വന്ന മാറ്റങ്ങൾ – ഇവ എല്ലാം ഒരു ദിശ കാണിക്കുന്നു.
പ്രതിസന്ധികൾ വന്നപ്പോഴും ജനങ്ങളുടെ കൂടെ നിന്ന ഭരണമാണ് ഇത്.
വികസനവും ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വഴി.
👉 ഈ മുന്നേറ്റം തുടരണമോ എന്നത് നാളെ നമുക്ക് തീരുമാനിക്കാം.
കൊട്ടാരക്കരയുടെ വികസനം തുടരണെങ്കിൽ,
നാളെയുടെ വോട്ട് LDF-ന് 🗳️🔴
നമ്മുടെ ഒരു വോട്ട് – നമ്മുടെ നാടിന്റെ ഭാവി.

Vote 4 KN Balagopal

03/04/2026

നിലപാട് 😄

Our deal is with our people 💪Vote 4 LDF 💪
03/04/2026

Our deal is with our people 💪

Vote 4 LDF 💪

യുഡിഫ് ന്റെ pr team ആയ മനോരമക്കും സമ്മതിക്കേണ്ടി വന്നു അധികാരമോഹിക്കൊപ്പമല്ല വികസന നായകന് ഒപ്പം ആണ് കൊട്ടാരക്കര എന്ന്......
31/03/2026

യുഡിഫ് ന്റെ pr team ആയ മനോരമക്കും സമ്മതിക്കേണ്ടി വന്നു അധികാരമോഹിക്കൊപ്പമല്ല വികസന നായകന് ഒപ്പം ആണ് കൊട്ടാരക്കര എന്ന്.....
CPIM Tamilnadu CPIM Kollam District Committee CPIM Kerala കെയർ കൊട്ടാരക്കര DYFI Kollam District Committee KN Balagopal

31/03/2026
31/03/2026

❤️

29/03/2026

വികസനവഴിയിൽ കഥകളിയുടെ നാടായ കൊട്ടാരക്കരയും,
കലയുടെയും കലാകാരന്മാരുടെയും നന്മയുള്ള ജനങളുടെയും നാടായ ചരിത്രമുറങ്ങുന്ന കൊട്ടാരക്കരയുടെ വികസന നായകൻ സ. K. N. ബാലഗോപാലിനെ വിജയിപ്പിക്കുക.

ധൈര്യമായി vote ചെയ്തോളു...
വിശ്വസിക്കാം നമ്മുടെ ബാലഗോപാലണ്

Vote 4 KN Balagopal

നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ  മാർച്ച് 30 ന് കൊട്ടാരക്കരയിൽ സംസാരിക്കുന്നു.     #മറ്റാരുണ്ട്_LDF_അല്ലാതെ     ...
29/03/2026

നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മാർച്ച് 30 ന് കൊട്ടാരക്കരയിൽ സംസാരിക്കുന്നു.

#മറ്റാരുണ്ട്_LDF_അല്ലാതെ #ബാലഗോപാലാണ്‌_വിശ്വസിക്കാം

28/03/2026

ആരായിരുന്നു ബാലഗോപാൽ..... ഈ വീഡിയോ നിങ്ങളോട് പറയും.... വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന നേതാവ്..
ജനങ്ങളോടൊപ്പം എന്നും നിൽക്കുന്ന ജനകീയനായ നേതാവ് സ. K. N. ബാലഗോപാൽ നെ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ vote ചെയ്തു വിജയിക്കുക.. 💪

26/03/2026

മുൻ mla യുടെ വാദങ്ങൾ 😄

Address

Kottarakara
691531

Telephone

+919526468688

Website

Alerts

Be the first to know and let us send you an email when DYFI Thrikannamangal meghala committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share