DYFI Karimpuzha Mekhala

DYFI Karimpuzha Mekhala Official Page of DYFI Karimpuzha Village Committee

Secretary : Vaisakh
President: Adhithyan

വിദ്യാഭ്യസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക വളരണം ഇന്ത്യ, പൊരുതണം യുവത ഓഗസ്റ്റ് 15 Young India - അടക്കപുത്ത...
14/08/2026

വിദ്യാഭ്യസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക

വളരണം ഇന്ത്യ, പൊരുതണം യുവത

ഓഗസ്റ്റ് 15 Young India - അടക്കപുത്തൂരിൽ

പ്രചരണാർഥം DYFI കരിമ്പുഴ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന online quiz മത്സരം

വിജയികൾ ആകുന്ന ആദ്യ 3 സ്ഥാനകാർക്ക് ആകർഷകമായ സമ്മാനങ്ങൾ
പങ്കെടുക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 15.

ഡി വൈ എഫ് ഐ കേരളം ആഹ്വാനം ചെയ്ത "ഉണരണം ഇന്ത്യ പൊരുതണം യുവത " എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് യങ്ങ് ഇന്ത....

തൊഴിൽ നിഷേധത്തിനുംവിദ്യാഭ്യാസ അഴുമതിക്കും പകരം ചോദിക്കുകDYFI യങ്ങ് ഇന്ത്യആഗസ്റ്റ് 15 ന് അടക്കാപുത്തൂരിൽ യുവജന റാലിയും പൊ...
03/08/2026

തൊഴിൽ നിഷേധത്തിനും
വിദ്യാഭ്യാസ അഴുമതിക്കും പകരം ചോദിക്കുക
DYFI യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15 ന് അടക്കാപുത്തൂരിൽ യുവജന റാലിയും പൊതുസമ്മേളനവും

20/06/2026

നുണേശന്റെ ശിഷ്യന്മാർ നുണകൾ മാത്രം പ്രചരിപ്പിക്കുന്നു…
ആ ഗാന്ധി പ്രതിമക്കു മുൻപിൽ നിന്ന് ഇങ്ങനെ പച്ച കള്ളം വിളിച്ചു പറയാൻ കുറച്ചൊന്നും ഉളുപ്പ് പോരാ 😆
വൈകിയ വേളയിൽ ആണെങ്കിലും പഞ്ചായത്ത് പരിസരം വൃത്തിയാക്കാൻ വന്ന ആ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനങ്ങളെയെങ്കിലും വിലകൽപ്പിക്കണമായിരുന്നു

വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ചത് എന്നൊക്കെ പറയാൻ കാണിച്ച ആ ധീരത ഉണ്ടല്ലോ 😆😆അതായത് വർഷങ്ങൾ ആയി നിങ്ങൾ ഭരിക്കുന്ന പഞ്ചായത്ത് ഇങ്ങനെ ഒരു അവസ്ഥയിൽ ആണെന്ന് ഉള്ള കുറ്റസമ്മതം, അത് ഞങ്ങൾ അംഗീകരിക്കുന്നു...

DYFI ഷെയർ ചെയ്ത വീഡിയോയുടെ ആധികാരികത തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ,നിങ്ങൾക്ക് തെറ്റുപറ്റിയെന്ന് പൊതുജനങ്ങൾക്ക് മുൻപിൽ ഏറ്റു പറയുമോ? ചങ്കൂറ്റമുണ്ടോ??

14/06/2026

കരിമ്പുഴ പഞ്ചായത്തിൽ മനുഷ്യ ജീവന് വിലയില്ലേ???

രണ്ടാഴ്ചക്കകം രണ്ട് പനി മരണങ്ങൾ കരിമ്പുഴ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മഴക്കാല പൂർവ്വ ശുചീകരണം ഒന്ന് നടത്താത്ത, ആരോഗ്യ മേഖലയിൽ അനാസ്ഥ വരുത്തിക്കൊണ്ടുള്ള കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരത്തിനെതിരെ DYFI യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതാണ്.

31/05/2026

യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ഗവൺമെന്റ് LP സ്കൂൾ ശുചീകരണം നടത്തി

33 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് -  രചനാ വിഭാഗത്തിൽ -  താരശരീരം ടെലിവിഷൻ പരിഭാഷപ്പെടുത്തുമ്പോൾ എന്ന ലേഖനം എഴുതിയ  ജിത...
04/03/2026

33 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് - രചനാ വിഭാഗത്തിൽ - താരശരീരം ടെലിവിഷൻ പരിഭാഷപ്പെടുത്തുമ്പോൾ എന്ന ലേഖനം എഴുതിയ ജിതിൻ കെ സി യ്ക്ക് സംസ്ഥാന പുരസ്കാരം

12/02/2026

വാലൻ്റൈൻസ് ഡേ ക്ക് ഡിവൈഎഫ്ഐ കരിമ്പുഴ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മത്സരങ്ങൾ..
1. റീൽസ് മത്സരം:
നിങ്ങളുടെ പങ്കാളിയുടെ കൂടെ ഏതെങ്കിലും സിനിമയിലെ പ്രണയ രംഗം പുനരാവിഷ്കരണം.
2. ലൗ സ്റ്റോറി: നിങ്ങളുടെ രസകരമായ പ്രണയകഥ പങ്കുവെക്കൂ
3. പ്രേമലേഖനം: നിങ്ങളുടെ ക്രിയാത്മകമായ പ്രണയലേഖനം പങ്കുവെക്കൂ
4. ബെസ്റ്റ് കപ്പിൾ: ഫോട്ടോഗ്രാഫി മത്സരം.. മികച്ച കപ്പിൾ ഫോട്ടോക്ക് സമ്മാനം.

മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി എൻട്രികൾ ഡിവൈഎഫ്ഐ കരിമ്പുഴ മേഖല കമ്മിറ്റിയുടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ കൊളാബ് ചെയ്തു പോസ്റ്റ് ചെയ്യുക..

https://www.instagram.com/dyfi_karimpuzha
https://www.facebook.com/DYFI.karimpuzha

അവസാന തീയതി 2026 ഫെബ്രുവരി 15

സഹകരിച്ച സുമനസ്സുകൾക്ക് നന്ദി
01/02/2026

സഹകരിച്ച സുമനസ്സുകൾക്ക് നന്ദി

വിജയിപ്പിക്കുക
19/01/2026

വിജയിപ്പിക്കുക

07/12/2025

17 വാർഡ് സ്ഥാനാർത്ഥിയും, DYFI കരിമ്പുഴ മേഖല കമ്മിറ്റി അംഗവുമായ സഖാവ് ശശികുമാറിന് വോട്ട് അഭ്യർഥിച്ചു കൊണ്ട് DYFI മേഖല കമ്മിറ്റി ഇന്നിറങ്ങിയ സ്ക്വാഡ്

Address

EMS Memorial
Kottappuram
679513

Telephone

919747218066

Website

Alerts

Be the first to know and let us send you an email when DYFI Karimpuzha Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share