Msf Thekkekulamba

Msf Thekkekulamba സാഹിബ്‌ 🔥

10/03/2018

മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനം
70 ആണ്ടിന്റെ മാധുര്യം ;
Best
Wishes

*BY*

ThekkekulambTown committee

Our Thekkekulamb  Town 💚💚💚
10/03/2018

Our Thekkekulamb Town 💚💚💚

March 10 IUML day 💚💚💚Became  70 Year 😎 Thekkekulamb Town Muslim League committee  😍
10/03/2018

March 10 IUML day 💚💚💚
Became 70 Year 😎
Thekkekulamb Town Muslim League committee 😍

💚💚💚💪Our MSF
03/02/2018

💚💚💚💪Our MSF

19 11 2017 Sunday9,00 am    പങ്കെടുക്കുക വിജയിപ്പിക്കുക
18/11/2017

19 11 2017
Sunday
9,00 am
പങ്കെടുക്കുക വിജയിപ്പിക്കുക

18/11/2017

പ്രിയ സുഹൃത്തേ.....

*السلام عليكم ورحمة الله وبركاته*
സുഖമെന്ന് കരുതുന്നു..
തെക്കേകുളബ് യൂണിറ്റ് മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ 19-11-2017 ഞായറാഴ്ച രാവിലെ 9 മണിക്ക് തെക്കേകുളബ് T T K M T T I - ൽ വെച്ച് *ഉണർവ്വ് - 2017 പ്രവർത്തക പഠന ക്യാമ്പ്* നടക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ...പ്രസ്തുത പരിപാടി *മലപ്പുറം ലോകസഭ മണ്ഡലം M P പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്* ഉദ്ഘാടനം ചെയ്യുമ്പോൾ *വേങ്ങര നിയോജക മണ്ഡലം M L A അഡ്വ : കെ ൻ എ ഖാദർ സാഹിബ്* അധ്യക്ഷത വഹിക്കുന്നു. തുടർന്നുള്ള ആദ്യ പഠന സെക്ഷനിൽ *"പൊതു പ്രവർത്തകന്റെ ധാർമിക വർത്തമാനം"* എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് *ബഹു. ഡോ. സുലൈമാൻ മേൽപ്പത്തൂർ* ക്ലാസ്സെടുക്കുന്നു.തുടർന്നുള്ള സെക്ഷനിൽ *"മുസ്‌ലിം ലീഗിന്റെ വർത്തമാന രാഷ്ട്രീയം"* എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് *ബഹു. കൊളത്തൂർ ടി. മുഹമ്മദ് മൗലവി* ക്ലാസ്സെടുക്കുന്നു.തുടർന്ന് *"മുസ്‌ലിം ലീഗിന്റെ ചരിത്ര കാലഘട്ടം"*എന്ന വിഷയത്തെ ആസ്പദമാക്കി *ബഹു. സിദ്ധീഖലി രാങ്ങാട്ടൂർ സാഹിബ്* സംസാരിക്കുന്നു.
*msf* ന്റെ പ്രവർത്തകനെന്ന നിലയിൽ പ്രസ്തുത പരിപാടി വിജയിപ്പിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്.അതുകൊണ്ട് ഇത് ഒരു ക്ഷണമായി സ്വീകരിച്ചു കൊണ്ട് താങ്കൾ കൃത്യസമയത്ത് എത്തി ചേരണമെന്ന് അറിയിക്കുന്നു.

# Registration കൃത്യം 9 മണിക്ക് ആരംഭിക്കുന്നതാണ്
# Register ചെയ്ത് ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ആശംസകളോടെ,
*msf തെക്കേകുളബ് യൂണിറ്റ്*💚💚💚

*ഒരുമയോടെ വസിക്കാം...സൗഹൃദം കാത്തിടാം....*msf തെക്കേകുളബ് യൂണിറ്റ് *ചങ്ങാതി കൂട്ടം-2k17* സമ്മാന കൂപ്പൺ വേങ്ങര നിയോജക മണ്...
06/11/2017

*ഒരുമയോടെ വസിക്കാം...സൗഹൃദം കാത്തിടാം....*

msf തെക്കേകുളബ് യൂണിറ്റ് *ചങ്ങാതി കൂട്ടം-2k17* സമ്മാന കൂപ്പൺ വേങ്ങര നിയോജക മണ്ഡലം M L A *അഡ്വ : കെ ൻ എ ഖാദർ* സാഹിബ് കൂപ്പൺ വാങ്ങി ഉദ്ഘാടനം ചെയ്യുന്നു ...💚💚💚

ജയ് MSF
28/10/2017

ജയ് MSF

28/10/2017

തെക്കേകുളമ്പിലെMsf ന്റെ കർമ്മ ഭടൻമാർ പ്രതിഷേധ പ്രകടനത്തിൽ മുഴുകിയിരിക്കുന്നു.

💪💚💚💚
28/10/2017

💪💚💚💚

25/10/2017

Vengara Enthusiasm 💚💚💚💪

Address

Parappur
Kottakkal
676503

Website

Alerts

Be the first to know and let us send you an email when Msf Thekkekulamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share