മറ്റാരുണ്ട് LDF അല്ലാതെ

മറ്റാരുണ്ട് LDF അല്ലാതെ This page is dedicated to promoting the candidates of the Left Democratic Front (LDF) in the upcoming legislative elections.

24/03/2026
22/03/2026

പ്രിയമുള്ള തിരൂർ നിയോജകമണ്ഡലത്തിലെ സഹോദരങ്ങളേ,
എന്നെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പിന്തുണയോടെയും വിശ്വാസത്തോടെയും, നാമനിർദേശ പത്രിക സമർപ്പിക്കുന്ന ഈ പ്രധാനപ്പെട്ട ദിനത്തിലേക്ക് ഞാൻ കടക്കുകയാണ്.
ഈ യാത്ര എന്റെതല്ല… നമ്മുടെ ഓരോരുത്തരുടേയും സ്വപ്നങ്ങളുടെ യാത്രയാണ്.
നമ്മൾ ഒരുമിച്ചാൽ മാറ്റം സാധ്യമാണ്.
📍 മാർച്ച് 23, രാവിലെ 11:30
നാമനിർദേശ സമർപ്പണം
എല്ലാവരും കൂടെയുണ്ടാകണം 🤍
നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ് എന്റെ ശക്തി.

സ്നേഹപൂർവ്വം,
വി. അബ്ദുറഹിമാൻ

Address

Kottakal
Kottakkal
676552

Alerts

Be the first to know and let us send you an email when മറ്റാരുണ്ട് LDF അല്ലാതെ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മറ്റാരുണ്ട് LDF അല്ലാതെ:

Share