Bushra Shabeer

Bushra Shabeer Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bushra Shabeer, Social service, Kottakkal.

പ്രാത്ഥനകളിൽ ഉൾപെടുത്തുമല്ലോ 🤲
31/05/2026

പ്രാത്ഥനകളിൽ ഉൾപെടുത്തുമല്ലോ 🤲

ശ്രീ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള നിയുക്ത യുഡിഎഫ് മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ...
17/05/2026

ശ്രീ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള നിയുക്ത യുഡിഎഫ് മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ...


കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ.പട നയിച്ചവൻ നാടും നയിക്കും..
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ.

പട നയിച്ചവൻ നാടും നയിക്കും..

കേരളത്തെ തിരിച്ചുപിടിച്ച യു.ഡി.എഫിന്റെ ജനപ്രതിനിധികൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. ഇത് വെറുമൊരു വിജയമല്ല, ഐക്യത്തോടെ പൊ...
04/05/2026

കേരളത്തെ തിരിച്ചുപിടിച്ച യു.ഡി.എഫിന്റെ ജനപ്രതിനിധികൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

ഇത് വെറുമൊരു വിജയമല്ല, ഐക്യത്തോടെ പൊരുതി നേടിയെടുത്ത ജനമനസ്സുകളുടെ അംഗീകാരമാണ്. ഈ വിജയത്തിന്റെ ശില്പികളായ ഓരോ പ്രവർത്തകർക്കും നേതാക്കൾക്കും അഭിനന്ദനങ്ങൾ!

​മുസ്ലിം ലീഗിൽ നിന്നുള്ള വനിതാ MLA എന്ന ചരിത്രപരമായ നേട്ടം ഈ വിജയത്തിന് ഇരട്ടി മധുരം നൽകുന്നു. കാലത്തിനൊപ്പമുള്ള മാറ്റത്തെ ഉൾക്കൊള്ളാനും പുതിയ ചരിത്രം രചിക്കാനും ലീഗിന് സാധിച്ചു എന്നത് ഏറെ ആഹ്ലാദകരമാണ്.

​വിജയികളായ ജനപ്രതിനിധികൾക്കും, മാറ്റത്തിനായി വോട്ട് ചെയ്ത ഓരോ കേരളീയർക്കും അഭിവാദ്യങ്ങൾ!

ഇനി കേരളം യുഡിഎഫ് നയിക്കും...

04/05/2026
ചരിത്ര ഭൂരിപക്ഷത്തോടെ കോട്ടക്കൽ തൂക്കി...അതേ കോട്ടക്കൽ നെഞ്ചിലേറ്റിയജനനായകൻപ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ61,837 വോട്ടിന്റെ ചര...
04/05/2026

ചരിത്ര ഭൂരിപക്ഷത്തോടെ കോട്ടക്കൽ തൂക്കി...

അതേ കോട്ടക്കൽ നെഞ്ചിലേറ്റിയ
ജനനായകൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ
61,837 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ
കോട്ടക്കൽ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു.

അഭിനന്ദനങ്ങൾ.

വാഗ്ദാനങ്ങൾ വാക്കുകളിൽ ഒതുങ്ങാതെ പ്രവർത്തിയിൽ തെളിയിച്ച നിമിഷം.മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം തകർന്നവർക്കായി മുസ്ലി...
28/04/2026

വാഗ്ദാനങ്ങൾ വാക്കുകളിൽ ഒതുങ്ങാതെ പ്രവർത്തിയിൽ തെളിയിച്ച നിമിഷം.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം തകർന്നവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം കഴിഞ്ഞു.

തലചായ്ക്കാൻ ഒരിടം മാത്രമല്ല, അവരുടെ ആത്മാഭിമാനം തിരിച്ചുനൽകുന്ന സുരക്ഷിതമായ ഭവനങ്ങൾ.

വനിതാ ലീഗ് നേതാക്കൾക്കൊപ്പം ആ വീടുകൾ സന്ദർശിച്ചപ്പോൾ...

കേരളത്തിന്റെ പുതുയുഗ പിറവിക്കായി, ജനാധിപത്യത്തിന്റെ ഈ മഹാമഹത്തിൽ ഞാനും പങ്കാളിയായി 🗳️ #യുഡിഎഫ്_നയിക്കും #കേരളം_ജയിക്കും
09/04/2026

കേരളത്തിന്റെ പുതുയുഗ പിറവിക്കായി, ജനാധിപത്യത്തിന്റെ ഈ മഹാമഹത്തിൽ ഞാനും പങ്കാളിയായി 🗳️

#യുഡിഎഫ്_നയിക്കും
#കേരളം_ജയിക്കും

നമ്മുടെ തങ്ങൾ...ബാലറ്റിലും ജനഹൃദയങ്ങളിലും ഒന്നാമത്...
08/04/2026

നമ്മുടെ തങ്ങൾ...

ബാലറ്റിലും ജനഹൃദയങ്ങളിലും ഒന്നാമത്...

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Bushra Shabeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bushra Shabeer:

Share

Category