Sdpi Pallarimangalm

Sdpi Pallarimangalm അവകാശങ്ങൾ അർഹരിലേക്ക്
അഴിമതിയില്ലാത്ത വികസനത്തിന്‌

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക
28/03/2026

ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക

🤍
09/12/2025

🤍

ഹൃദയത്തോട് ചേർത്ത് പിടിച്ച എല്ലാ വോട്ടർമാർക്കും 🤍
09/12/2025

ഹൃദയത്തോട് ചേർത്ത് പിടിച്ച എല്ലാ വോട്ടർമാർക്കും 🤍

വോട്ട് നൽകിയ എല്ലാ ജനാധിപത്യ വിശ്വാസിക്കൾക്കും നന്ദി
09/12/2025

വോട്ട് നൽകിയ എല്ലാ ജനാധിപത്യ വിശ്വാസിക്കൾക്കും നന്ദി

09/12/2025
07/12/2025

പല്ലാരിമംഗലം പഞ്ചായത്തിൽ തരംഗമായി ജനകീയ സാരഥികൾ ❤️

നമ്മുടെ ചിഹ്നം 'കണ്ണട '😎[Votefor sdpi, sdpi, election, election 2025,adivad, pallarimangalm ]
07/12/2025

നമ്മുടെ ചിഹ്നം 'കണ്ണട '😎

[Votefor sdpi, sdpi, election, election 2025,adivad, pallarimangalm ]

ഇതാ നിങ്ങളുടെ മുന്നിലേക്ക് അവൻ വരുന്നു പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് .  വിശ്വാസത്തോടെ.. ആത്മാർത്ഥതയോടെ.. ന...
05/12/2025

ഇതാ നിങ്ങളുടെ മുന്നിലേക്ക് അവൻ വരുന്നു
പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് .

വിശ്വാസത്തോടെ..

ആത്മാർത്ഥതയോടെ..

നിങ്ങൾ കയ്യൊഴിയില്ല എന്ന ഉറപ്പോടെ

ജനങ്ങളുടെ പ്രിയപ്പെട്ടവനെ

അക്ബർ മുകളേലിനെ
കണ്ണട അടയാളത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക

❤️💚 പതിറ്റാണ്ടുകൾ വിജയിച്ചു പോകുന്നത് ഇടതും, വലതും മുന്നണികൾ... എന്നിട്ട് അവർ ഇപ്പോഴും പറയുന്നു വികസനം വരണമെന്ന്... പതിറ...
02/12/2025

❤️💚 പതിറ്റാണ്ടുകൾ വിജയിച്ചു പോകുന്നത് ഇടതും, വലതും മുന്നണികൾ... എന്നിട്ട് അവർ ഇപ്പോഴും പറയുന്നു വികസനം വരണമെന്ന്... പതിറ്റാണ്ടുകൾ ഭരണം നടത്തിയിട്ടും വികസനം കൊണ്ടു വരാൻ കഴിയാത്ത ആളുകൾക്ക് ഇനി എങ്ങിനെ വികസനം കൊണ്ടുവരാൻ സാധിക്കും.. ഇക്കാലമത്രയും വികസിച്ചത് അവരുടെ പോക്കറ്റ് മാത്രം... പ്രിയപ്പെട്ടവരേ നമ്മുടെ നാട്ടിൽ യഥാർത്ഥ വികസനം സാധ്യമാകണമെങ്കിൽ... അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കണമെങ്കിൽ നമ്മുടെ വാർഡുകളിൽ മത്സരിക്കുന്ന SDPI സാരഥികളെ വിജയിപ്പിക്കുക.. നിങ്ങളുടെ വോട്ടുകൾ കണ്ണട അടയാളത്തിൽ നൽകുക 💚❤️

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 09ആം വാർഡിൽ നിന്നും SDPI സ്ഥാനാർഥിയായി ജനവിധി തേടുന്ന പ്രിയ സാരഥി അക്ബർ മുകളേൽ ന് കണ്ണട ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക.

30/11/2025

പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ജനകീയ സ്ഥാനാർഥി നജിമോൾ നൗഫലിനെ കണ്ണട അടയാളത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക.. ♥️

Address

ADIVAD
Kothamangalam
686671

Website

Alerts

Be the first to know and let us send you an email when Sdpi Pallarimangalm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share