DYFI പൂവത്തൂർ യൂണിറ്റ്

DYFI പൂവത്തൂർ യൂണിറ്റ് Jathiyudeyum mathathinteyum perilulla thirivukale njngal thudachumattuka thanne cheyyum!!

ശ്രീ വിനായക ട്രേഡേഴ്സ് പൂവത്തൂർ. നാളെ 24/11/22 വ്യാഴം മുതൽ പൂവത്തൂരിൽ⚡🔌💡👨🏻‍🔧
23/11/2022

ശ്രീ വിനായക ട്രേഡേഴ്സ് പൂവത്തൂർ.

നാളെ 24/11/22 വ്യാഴം മുതൽ പൂവത്തൂരിൽ⚡🔌💡👨🏻‍🔧

17 വർഷങ്ങൾ...!!2005 മുതൽ 17 വർഷങ്ങളായി സംഘടനയെ വിവിധ നിലകളിൽ നയിച്ച് സഖാവ് PKR സാങ്കേതികതയുടെ പേരിൽ എങ്കിലും പ്രസ്ഥാനത്ത...
06/03/2022

17 വർഷങ്ങൾ...!!

2005 മുതൽ 17 വർഷങ്ങളായി സംഘടനയെ വിവിധ നിലകളിൽ നയിച്ച് സഖാവ് PKR സാങ്കേതികതയുടെ പേരിൽ എങ്കിലും പ്രസ്ഥാനത്തോട് വിട പറഞ്ഞു!!

അഭിവാദ്യങ്ങൾ പ്രിയ സഖാവേ.. പോരാട്ടത്തിൻ പോർവീഥികളിൽ ഇനിയും ഒരുമിച്ച് പോരാടാം!!

ലാൽ സലാം❤️

DYFI കുറ്റിലഞ്ഞി മേഖല സമ്മേളനം, സഖാവ് ശ്രീജിത്തിനെ മേഖല സെക്രട്ടറി ആയും, സഖാവ് ജിയാസിനെ പ്രസിഡൻ്റ് ആയും സഖാവ് ഷജീബിനെ ട്...
06/03/2022

DYFI കുറ്റിലഞ്ഞി മേഖല സമ്മേളനം, സഖാവ് ശ്രീജിത്തിനെ മേഖല സെക്രട്ടറി ആയും, സഖാവ് ജിയാസിനെ പ്രസിഡൻ്റ് ആയും സഖാവ് ഷജീബിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു!! സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️❤️❤️

ചക്ര സ്തംഭന സമരം..CPIM നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി
21/06/2021

ചക്ര സ്തംഭന സമരം..

CPIM നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പൊതിച്ചോറ് വിതരണ ചുമതല ഇന്ന് DYFI കുറ്റിലഞ്ഞി മേഖല കമ്മിറ്റിക്ക് ആയിരുന്നു!! സഹകരിച്ച...
19/06/2021

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പൊതിച്ചോറ് വിതരണ ചുമതല ഇന്ന് DYFI കുറ്റിലഞ്ഞി മേഖല കമ്മിറ്റിക്ക് ആയിരുന്നു!!

സഹകരിച്ച എല്ലാവർക്കും നന്ദി

-DYFI കുറ്റിലഞ്ഞി മേഖല കമ്മിറ്റി

ഭക്ഷ്യ കിറ്റ് വിതരണവുമായി സിപിഐ എം പൂവത്തൂർ ബ്രാഞ്ച്..മുതിർന്ന സഖാവ് അന്ത്രമാൻ നിർവഹിച്ചു! സഖാക്കൾ ദിവാകരൻ, സന്ധ്യ സുരേന...
12/06/2021

ഭക്ഷ്യ കിറ്റ് വിതരണവുമായി സിപിഐ എം പൂവത്തൂർ ബ്രാഞ്ച്..

മുതിർന്ന സഖാവ് അന്ത്രമാൻ നിർവഹിച്ചു!

സഖാക്കൾ ദിവാകരൻ, സന്ധ്യ സുരേന്ദ്രൻ , AC സത്യൻ, P R നാരായണൻ, മോഹനൻ, അബ്ദുൾ ഷുക്കൂർ, അനന്തു സുരേന്ദ്രൻ, ജ്യോതിഷ് മാഷ് എന്നിവർ നേതൃത്വം നൽകി

 #മരം_നടാം🌳 #നല്ല_നാളേക്കായ്ലോക പരിസ്ഥിതി ദിനമായ ജൂൺ 5 DYFI സമുചിതമായി ആചരിക്കും.ഓരോ യൂണിറ്റിലും 10 വൃക്ഷ തൈകൾ വീതം നടും...
05/06/2021

#മരം_നടാം🌳
#നല്ല_നാളേക്കായ്
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 DYFI സമുചിതമായി ആചരിക്കും.ഓരോ യൂണിറ്റിലും 10 വൃക്ഷ തൈകൾ വീതം നടും. ശുചീകരണപ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിയെ വരും തലമുറകൾക്കായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കോരോരുത്തർക്കും ഉണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന വ്യാപകമായി രണ്ടര ലക്ഷം വൃക്ഷത്തൈകൾ DYFI നടും.
DYFl കുറ്റിലഞ്ഞി മേഖലാതല ഉദ്ഘാടനം DYFI കുറ്റിലഞ്ഞി മേഖലാ പ്രസിഡന്റ് ശ്രീജിത് E.S നിര്‍വഹിച്ചു 🚩

എല്ലാം ശരിയാകുമെന്ന് പറഞ്ഞ അതേ ഉറപ്പാണ് എൽഡിഎഫ്
09/03/2021

എല്ലാം ശരിയാകുമെന്ന് പറഞ്ഞ അതേ ഉറപ്പാണ് എൽഡിഎഫ്

കെമിക്കൽ എൻജിനീയറിങ്ങിൽ PhD നേടിയ പ്രിയ സഖാവ് Dr.അനന്തു മോഹന് അഭിനന്ദനങ്ങൾ..❤️🔥
26/02/2021

കെമിക്കൽ എൻജിനീയറിങ്ങിൽ PhD നേടിയ പ്രിയ സഖാവ് Dr.അനന്തു മോഹന് അഭിനന്ദനങ്ങൾ..❤️🔥

 Recycle Kerala ക്യാംപെയ്ൻ്റെ ഭാഗമായി പഴയ പത്ര കെട്ടുകൾ കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് TM അബ്ദുൾ അസീസി...
02/06/2020



Recycle Kerala ക്യാംപെയ്ൻ്റെ ഭാഗമായി പഴയ പത്ര കെട്ടുകൾ കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് TM അബ്ദുൾ അസീസിൽ നിന്നും DYFI കുറ്റിലഞ്ഞി മേഖല പ്രസിഡന്റ് സഖാവ് ES ശ്രീജിത്ത് ഏറ്റുവാങ്ങി.!!!

Address

Poovathoor
Kothamangalam
686691

Website

Alerts

Be the first to know and let us send you an email when DYFI പൂവത്തൂർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share