പെരുമണ്ണൂര്‍ എന്റെ നാട്

പെരുമണ്ണൂര്‍ എന്റെ നാട് ഒരു കൊച്ചുഗ്രാമം

എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം.കോതമംഗലത്തിനു 13 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി ഗ്രാമം എന്ന ചെറുവാക്കില്‍ഉള്‍ക്കൊള്ളുന്ന മലയാളക്കരയുടെ മുഴുവന്‍ വശ്യസൗന്ദര്യവുമുള്ള നമ്മുടെ നാട്...ഒരു മഞ്ഞുതുള്ളിയോളം മാത്രം വലുപ്പമുള്ള ഒരു കൊച്ചുഗ്രാമം.... അതെ നമ്മുടെ പെരുമണ്ണൂര്.

കോതമംഗലം
15/07/2015

കോതമംഗലം

17/06/2015

കോതമംഗലം

11/05/2015
തട്ടേക്കാട്‌ പാലത്തിന്റെ ഒരാകാശ കാഴ്ച
05/05/2015

തട്ടേക്കാട്‌ പാലത്തിന്റെ ഒരാകാശ കാഴ്ച

Ann Cinema Kothamangalam
23/01/2015

Ann Cinema Kothamangalam

ടിന്റു ലൂക്കയുടെ റെക്കോര്ഡ് തിരുത്തി കോതമംഗലം എം എ കോളേജിലെ അനില്‍ഡ തോമസ്‌ .അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് ...
23/01/2015

ടിന്റു ലൂക്കയുടെ റെക്കോര്ഡ് തിരുത്തി കോതമംഗലം എം എ കോളേജിലെ അനില്‍ഡ തോമസ്‌ .
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റിൽ നാനൂറു മീറ്റര്‍ ഓട്ടത്തിലാണ് അനില്‍ഡ ടിന്റു ലൂക്കയുടെ റെക്കോര്ഡ് തിരുത്തി സ്വര്‍ണം നേടിയത്.ഇരുനൂറു മീറ്ററിലും അനില്‍ഡ സ്വര്‍ണം നേടി.കോതമംഗലം എം എ കോളേജ് വിദ്യാര്‍ഥി ആണ് അനില്‍ഡ തോമസ്‌

ഞങ്ങടെ നാട്ടിൽ ആനവണ്ടീ മാത്രമേയുള്ളൂ.ഒരുത്തനും കയറാന്‍ താല്‍പര്യം കാണിക്കാതെ നേരെ പോകുന്നത് തൊട്ടടുത്ത് എണ്ണ തപ്പില്‍ കള...
23/01/2015

ഞങ്ങടെ നാട്ടിൽ ആനവണ്ടീ മാത്രമേയുള്ളൂ.

ഒരുത്തനും കയറാന്‍ താല്‍പര്യം കാണിക്കാതെ നേരെ പോകുന്നത് തൊട്ടടുത്ത് എണ്ണ തപ്പില്‍ കളറും വാരിതേച്ചു നാല് ചക്രവും ഫിറ്റ് ചെയ്ത് പള്ളപുറത്ത് രണ്ടാനേടെ പടവും വെച്ച ആന വണ്ടിയിലേക്ക് ഇടിച്ചു കയറുമ്പോള്‍ അന്നെത്ര വട്ടം പ്രാകിയതാ ആ പ്രാകൃത ശകടത്തെ എന്നറിയോ ?

അറിവിന്റെ വഴിവിളക്ക്...ബി പി എം എല്‍ പി സ്കൂള്‍ പെരുമണ്ണൂര്‍.അതേ, നമ്മുടെ സ്വന്തം കൊച്ചു സ്കൂള്‍... സ്കൂള്‍ ചെറുതാണെങ്കി...
23/01/2015

അറിവിന്റെ വഴിവിളക്ക്...
ബി പി എം എല്‍ പി സ്കൂള്‍ പെരുമണ്ണൂര്‍.

അതേ, നമ്മുടെ സ്വന്തം കൊച്ചു സ്കൂള്‍...
സ്കൂള്‍ ചെറുതാണെങ്കിലും അതിലൂടെ പോകുന്നവര്‍ വലിയവരായിരുന്നു...
കാരണം വിദ്യാലയത്തിന്റെ മഹത്വം തന്നെ ആണല്ലോ ഏറ്റവും വലുത്.....
മൂലപൊട്ടിയ സ്ലെയ്റ്റിലൂടെ നമ്മള്‍ ആകാശ കാഴ്ചകള്‍ കണ്ടതും...
സ്ലെയ്റ്റില്‍ കുറിക്കാനുള്ള ചായപ്പെന്‍സിലുകള്‍ കിട്ടാന്‍
നമ്മള്‍ പലതും പകരം കൊടുത്തതും...
ആ പെന്‍സിലുകള്‍ കൊണ്ട് പലതും കുറിച്ചിട്ടതും ഇവിടെയാണ്‌...
ഇന്ന് ദൂരെ ദൂരെ ഏതോ തീരം തേടി നാം നടന്നകലുമ്പോള്‍
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത....
ഒരു നല്ല വസന്തത്തിന്റെ സൗരഭ്യം നിറക്കുന്ന
ബാല്യകാലത്തിന്റെ ഓര്‍മ്മകളും...
കൊഴിഞ്ഞുവീണ കുറെ ധന്യ നിമിഷങ്ങളും...
നെയ്തെടുക്കപ്പെട്ട കിനാക്കളും മാത്രം ബാക്കി.....

കോതമംഗലം  ബസ്സ്റ്റാന്‍ഡ്
11/01/2015

കോതമംഗലം ബസ്സ്റ്റാന്‍ഡ്

കോതമംഗലം പട്ടണത്തിന്റെ ഒരു ആകാശകാഴ്ച.
09/01/2015

കോതമംഗലം പട്ടണത്തിന്റെ ഒരു ആകാശകാഴ്ച.

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when പെരുമണ്ണൂര്‍ എന്റെ നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share