പിണ്ടിമന ഗ്രാമപഞ്ചായത്ത്

പിണ്ടിമന ഗ്രാമപഞ്ചായത്ത് പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള വാര്‍ത്തകളും അറിയിപ്പുകളും പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പുകള്‍

അറിയിപ്പ്
09/03/2026

അറിയിപ്പ്

പിണ്ടിമന ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജെസി സാജു ഉദ്ഘാടനം ചെയ്തു.ഗ്രാമ പ...
24/02/2026

പിണ്ടിമന ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജെസി സാജു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ പി ജോർജ് അദ്ധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. വിജോയി പി ജോസഫ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ലത ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,ജനപ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ഷൗക്കത്തലി റ്റി എ 2026-27 വർഷത്തെ പദ്ധതികൾ അവതരിപ്പിച്ചു.

വികസന സെമിനാർ 2026 - 27
22/02/2026

വികസന സെമിനാർ 2026 - 27

സര്‍ക്കാര്‍ ഉത്തരവ് 206/2026/LSGD തീയതി 27/01/2026 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട വസ്തു നികുതി കുടിശ്...
02/02/2026

സര്‍ക്കാര്‍ ഉത്തരവ് 206/2026/LSGD തീയതി 27/01/2026 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അടവാക്കേണ്ട വസ്തു നികുതി കുടിശ്ശികകളുടെ പിഴപലിശ 31-03-2026 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഓണ്‍ലൈനായി കെ-സ്മാര്‍ട്ടിലൂടെ നികുതി അടയ്ക്കാവുന്നതാണ്.

വാർഷിക പദ്ധതി 2026-27 വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
02/02/2026

വാർഷിക പദ്ധതി 2026-27 വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് അധികമായി ഈടാക്കിയത് തിരികെ ലഭിക്കുന്നതിന് അപേക്ഷ 15/02/2026 വരെ സമർപ്പിക്കാവുന്നതാണ്.https...
29/01/2026

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് അധികമായി ഈടാക്കിയത് തിരികെ ലഭിക്കുന്നതിന് അപേക്ഷ 15/02/2026 വരെ സമർപ്പിക്കാവുന്നതാണ്.
https://ksmart.lsgkerala.gov.in

റിപ്പബ്ലിക് ദിനാശംസകൾ
26/01/2026

റിപ്പബ്ലിക് ദിനാശംസകൾ

ഏവർക്കും പിണ്ടിമന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും ക്രിസ്തുമസ് ആശംസകൾ...
24/12/2025

ഏവർക്കും പിണ്ടിമന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും ക്രിസ്തുമസ് ആശംസകൾ...

പിണ്ടിമന ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
21/12/2025

പിണ്ടിമന ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

20/12/2025
പെറ്റ് ഷോപ്പുകൾക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം
12/12/2025

പെറ്റ് ഷോപ്പുകൾക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം

Address

Muthamkuzhy
Kothamangalam
686692

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914852570262

Alerts

Be the first to know and let us send you an email when പിണ്ടിമന ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പിണ്ടിമന ഗ്രാമപഞ്ചായത്ത്:

Share