Inchoor

Inchoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Inchoor, Landmark & historical place, inchoor, Kothamangalam.

ഏറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഹൈറേഞ്ചിന്റെ കവാടം എന്നറിയപെടുന്ന കോതമംഗലം എന്ന പട്ടണത്തിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ ഇഞ്ചൂര്‍ . വികസനങ്ങളും ശാസ്ത്ര പുരോഗതികളും അങ്ങനെ കേറി കേറി വരാത്ത ഒരു പക്ക പട്ടികാട് എന്ന് ഇവടെ തന്നെ ഉള്ള ചില കുലംകുത്തികള്‍ പറഞ്ഞാലും

"മറ്റുള്ള നാടുകള്‍ കേവലം ധാത്രിര്‍

ഇഞ്ചൂക്കാരനു ഇഞ്ചൂര്‍ പെറ്റമ്മതാന്‍ "

എന്ന് ഒരു കവി പാടിയത്‌ എത്രയോ ശരിയാണ്. ഈ പോസ്റ്റിലൂടെ ഇഞ്ചൂര്‍ എന്ന മനോഹരമായ ചില സ്ഥലങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണ് എന്റെ ദുരുദ്ദേശം.

Address

Inchoor
Kothamangalam
686691

Telephone

9633169231

Website

Alerts

Be the first to know and let us send you an email when Inchoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share