SFI Technos MACE

SFI Technos MACE ചോദ്യശരങ്ങളുയർത്താം.....
സർഗ്ഗാത്മക യെ സംരക്ഷിക്കാം....
വീണ്ടെടുക്കാം MACE ന്റെ പ്രതാപകാലത്തെ......

Second Year വിദ്യാർത്ഥികൾക് S5 ഇലേക്കുള്ള പ്രവേശനത്തിന് ആവശ്യമായിട്ടുള്ള മിനിമം credit കുറയ്ക്കണമെന്ന്   ആവശ്യപ്പെട്ട് R...
27/04/2026

Second Year വിദ്യാർത്ഥികൾക് S5 ഇലേക്കുള്ള പ്രവേശനത്തിന് ആവശ്യമായിട്ടുള്ള മിനിമം credit കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് RADICALS COLLEGE UNION അധികാരികൾക്ക് നിവേദനം നൽകി

Library പ്രവർത്തന സമയം  7 മണി വരെ നീട്ടണമെന്നാവശ്യപ്പെട്ട്  RADICALS COLLEGE UNION അധികാരികൾക്ക് നിവേദനം നൽകി.
25/04/2026

Library പ്രവർത്തന സമയം 7 മണി വരെ നീട്ടണമെന്നാവശ്യപ്പെട്ട് RADICALS COLLEGE UNION അധികാരികൾക്ക് നിവേദനം നൽകി.

പ്രിയപ്പെട്ട   സഖാക്കൾ ♥️കഴിഞ്ഞ ഒരു വർഷ കാലം mace യൂണിറ്റിനെ നയിച്ചവർ. പല പ്രതിസന്ധി ഘട്ടങ്ങളിലും ക്യാമ്പസിൻ്റെ പ്രതിരോധ...
24/04/2026

പ്രിയപ്പെട്ട സഖാക്കൾ ♥️
കഴിഞ്ഞ ഒരു വർഷ കാലം mace യൂണിറ്റിനെ നയിച്ചവർ. പല പ്രതിസന്ധി ഘട്ടങ്ങളിലും ക്യാമ്പസിൻ്റെ പ്രതിരോധം ആയി മാറിയവർ.
ഇല്ല സഖാക്കളെ പിരിയുന്നില്ല പോരാട്ടത്തിൻ പോർവീഥികളിൽ വീണ്ടൂം കാണാം ഒന്നിക്കാം ✊🚩

കോളേജിൽ നിലവിലുള്ള വാട്ടർ ഫിൽറ്ററുകളുടെ  പ്രവർത്തനം മോശം ആയതിനാൽ വിദ്യാർത്ഥികൾക് നിരന്തരം ആയി പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ...
23/04/2026

കോളേജിൽ നിലവിലുള്ള വാട്ടർ ഫിൽറ്ററുകളുടെ പ്രവർത്തനം മോശം ആയതിനാൽ വിദ്യാർത്ഥികൾക് നിരന്തരം ആയി പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് അടിയന്തരമായി പുതിയ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കണം എന്ന് RADICALS COLLEGE UNION അധികാരികൾക് നിവേദനം നൽകി

Dr. B.R. Ambedkar was a symbol of courage who turned his struggle into a revolution. Born into a society that practiced ...
14/04/2026

Dr. B.R. Ambedkar was a symbol of courage who turned his struggle into a revolution. Born into a society that practiced brutal discrimination, he refused to accept the status quo. Instead, he used education as a weapon to break the chains of the caste system, proving that a determined mind can challenge even the oldest forms of injustice.

As the chief architect of the Indian Constitution, he laid the foundation for a nation built on equality. He didn't just write laws; he fought to ensure that every individual, regardless of their birth, deserved dignity and respect. His vision was to create a society where "Liberty, Equality, and Fraternity" were not just words, but a reality for the most marginalized.

For the student community, his legacy is a permanent call to action. We remember him not just as a historical figure, but as a guide for our daily struggles against inequality and communalism. We carry his mission forward by standing up for justice in our campuses and beyond, committed to the path of progress and social change.

Educate. Agitate. Organize.

ക്യാമ്പസ്സുകളിലെ വർഗ്ഗീയതകൾ അവസാനിപ്പിക്കുക. *വർഗ്ഗീയത തുലയട്ടെ*
13/04/2026

ക്യാമ്പസ്സുകളിലെ വർഗ്ഗീയതകൾ അവസാനിപ്പിക്കുക.

*വർഗ്ഗീയത തുലയട്ടെ*

SFI MACE  KEAM HELPDESK 2026KEAM 2026 അലോട്ട്മെ ൻ്റ്, ഹോസ്റ്റൽ, ഓഫീസ് സംബന്ധമായ സംശയങ്ങൾ ഗ്രൂപ്പിൽ പങ്കുവെയ്ക്കാം . കൂടു...
13/04/2026

SFI MACE KEAM HELPDESK 2026

KEAM 2026 അലോട്ട്മെ ൻ്റ്, ഹോസ്റ്റൽ, ഓഫീസ് സംബന്ധമായ സംശയങ്ങൾ ഗ്രൂപ്പിൽ പങ്കുവെയ്ക്കാം . കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ് അഡ്മിനുകളായ ഹെൽപ്‌ഡെസ്ക് അംഗങ്ങളുമായി ഫോൺ മുഖേനയോ വാട്സാപ്പ് മുഖേനയോ ബന്ധപ്പെടാം. അഡ്മിഷൻ സംബന്ധമായ പ്രധാന വിവരങ്ങൾ ഗ്രൂപ്പിൽ അറിയുക്കന്നതായിരിക്കും.

For enquiries contact:

👤Gokul S Kumar -73060 53493
👤Yesaswikrishna.K-7559000675
👤Sisira- 85470 50875
👤Pranav-89214 38357
👤Fazeem- 70123 91364

For more details join on our WhatsApp group Follow this link to join my WhatsApp group: https://chat.whatsapp.com/HVjoFln6FsXJMd07PqIgAs?mode=gi_t

SFI MACE ❤️
01/04/2026

SFI MACE ❤️

🎶 ആരവം 2025-26: കോളേജ് യൂണിയൻ ഉദ്ഘാടനം! 🎶​മാത അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ഹൃദയമിടിപ്പായി മാറുന്ന ‘ആരവം’ വിര...
31/03/2026

🎶 ആരവം 2025-26: കോളേജ് യൂണിയൻ ഉദ്ഘാടനം! 🎶
​മാത അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ഹൃദയമിടിപ്പായി മാറുന്ന ‘ആരവം’ വിരുന്നെത്തുന്നു! ആവേശവും ആഘോഷവും സംഗീതവും കൈകോർക്കുന്ന ഈ സുന്ദരമായ വൈകുന്നേരത്തേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
​പ്രധാന ആകർഷണങ്ങൾ:
​🎤 ലൈവ് മ്യൂസിക്: സംഗീത പ്രേമികളുടെ പ്രിയതാരങ്ങളായ ഗൗതം വിൻസെന്റും സോണി മോഹനും ചേർന്നൊരുക്കുന്ന ഗാനവിരുന്ന്.
📖 മാഗസിൻ പ്രകാശനം: സർഗ്ഗാത്മകതയുടെ പുതിയ അധ്യായം തുറന്നുകൊണ്ട് കോളേജ് മാഗസിന്റെ പ്രകാശന കർമ്മം.
​🗓️ വിശദാംശങ്ങൾ:
​സമയം: വൈകുന്നേരം 4:00 മുതൽ 7:30 വരെ
​വേദി: ഒ.എ.ടി (OAT)
​സംഗീതത്തിന്റെ മാസ്മരികതയിൽ ലയിക്കാനും, സൗഹൃദങ്ങൾക്കൊപ്പം ആഘോഷിക്കാനും നമുക്കൊരുമിക്കാം. ഈ മാസ്മരിക രാവിൽ നമുക്ക് ആവേശം വിതറാം! 💥

Address

Mar Athanasius College Of Engineering
Kothamangalam
686666

Website

Alerts

Be the first to know and let us send you an email when SFI Technos MACE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share