Paimattom Kavala

Paimattom Kavala paimattom is very beautiful place in kerala..................

എന്താണ് നമുക്ക് സംഭവിച്ചത് ദെൽഹിയിൽ u p യിൽ പഞ്ചാബിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബാലസങ്ങങ്ങളും കൊലപാതകങ്ങളും...
03/05/2016

എന്താണ് നമുക്ക് സംഭവിച്ചത് ദെൽഹിയിൽ u p യിൽ പഞ്ചാബിൽ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബാലസങ്ങങ്ങളും കൊലപാതകങ്ങളും ദിവസങ്ങളോളംവികാര നിർഭരമായി ഉറക്കംഇളച്ചിരുന്നു ചുമരെഴുത്ത് നടത്തിയ നമ്മുടെ നമ്മുടെ നവ മാധ്യമ സുഹ്രത്തുക്കൾക്ക്‌ എന്ത് പറ്റി നമ്മുടെ മൂക്കിനു താഴെ പെരുമ്പാവൂരിൽ ജിഷ എന്ന കൂലി പണിക്കാരി യായ ധളിതയായ മാതാവിന്റെ ഏക മകളെ സംസ്ഥാനം കണ്ടത്തിൽ വച്ച് ഏറ്റവും ക്രൂരമായ രീതിയിൽ കൊലചൈതിട്ടും നമ്മുടെ മനസാക്ഷിക്ക് മരവിപ്പോ.. ? എന്താണ് നമ്മുക്ക് സംഭവിച്ചത് ? ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനെത്തുടര്‍ന്നാണ്‌ കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിയുന്നത്‌. ശരീരത്തില്‍ മുപ്പതിലേറെ മുറിവുകളുണ്ട്‌. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ്‌ കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന്‌ ഇഞ്ച്‌ ആഴത്തിലുള്ള രണ്ടു മുറിവുകളാണ്‌ കണ്ടെത്തിയത്‌. കൊലചെയ്യപ്പെടും മുമ്പ്‌ ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിന്‌ ഇരയായതായാണ്‌ പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത്‌. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ട്‌ തലയ്‌ക്കുപിന്നിലും മുഖത്തും മാരകമായി ആക്രമിച്ചതായും അടിയുടെ ആഘാതത്തില്‍ മൂക്ക്‌ തെറിച്ചുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പരിശോധനയില്‍തന്നെ കൊലപാതകം എന്ന്‌ സ്‌ഥിരീകരിച്ചിരുന്നുവെങ്കിലും അതൊരു സംശയം മാത്രമായാണ്‌ പോലീസ്‌ അറിയിച്ചത്‌. കഴുത്തിലും നെഞ്ചിലുമുള്ള മുറിവുകളെപ്പറ്റിയും ബലാത്സംഗ സാധ്യതയെപ്പറ്റിയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ മറച്ചുവച്ചു. പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്ക്കുവരെ ഭീമൻ സാമ്പത്യക സഹായം ചെയുന്ന നമ്മുടെ ഗവർമെന്റ് എന്തുകൊണ്ട് ഈ സാധു കുടുംബത്തെ സഹായിച്ചില്ല.. ? വാർത്ത പ്രാധാന്യം കിട്ടുമെങ്കിൽ വസന്ധപിടിച്ചു ചത്ത കോഴി കുഞ്ഞിനെ വരെ കാണാൻ മുഖ്യമന്ത്രിയും പ്രധിപക്ഷ നേതാക്കളും ഇടവും വലവും നോക്കാതെ പാഞ്ഞെത്തു മെങ്കിൽ എന്തുകൊണ്ടനമ്മുടെ സഹോദരി ജിഷയുടെ കാര്യത്തിൽ അതുണ്ടായില്ല ? എന്താ അവർ അഷ്ടിക്കു വകയില്ലാത്ത ദളിതൻ ആയതു കൊണ്ടാണോ.. ? എന്നാൽ കൊട്ടോള്ളൂ.. ഞങൾ പ്രധിഷേധിക്കുന്നു.. ജിഷയുടെ ഖാധകരെ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റു ചെയിതു നിയമത്തിനു മുൻപിൽ ഹാജർ ആക്കിയില്ലങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വോട്ടു ചെയ്യുന്നില്ല .... ! പ്രധിക്ഷേധിക്കൂ സുഹ്രത്തുക്കളെ... നമ്മുടെ നാടിനെ സാമൂഹ്യ വിരുദ്ധരുടെ കാമ വെറിയൻ മാരുടെ പിടിയിൽ നിന്നും സംരക്ഷിക്കുവാനായി. നമ്മിൽ മനസാക്ഷി മരവിക്കാത്തവർ പ്രധിക്ഷേധിചില്ലങ്കിൽ പിന്നെ ആരാണ് പ്രധിക്ഷേധിക്കുക

പെരുമ്പാവൂരിലെ ജിഷ എന്ന LLB വിദ്യാർത്ഥിനി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 6 ദിവസമായി. ഇരുമ്പ് ദഢ...
03/05/2016

പെരുമ്പാവൂരിലെ ജിഷ എന്ന LLB വിദ്യാർത്ഥിനി അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 6 ദിവസമായി. ഇരുമ്പ് ദഢ് ജനനേന്ദ്രിയത്തിൽ കുത്തിയിറക്കിയതുകാരണം കുടൽമാല പുറത്ത് വന്ന നിലയിലായിരുന്നു ശരീരം. മാറിടത്തില്‍ 13 ഇഞ്ച് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിൻറെ പല ഭാഗങ്ങളിലായി മുപ്പതോളം മുറിവുകൾ. ഡെൽഹി നിർഭയയെ അനുസ്മരിപ്പിക്കുന്ന ആക്രമണമാണ് നമ്മുടെ ആ സഹോദരി നേരിട്ടത്.

ഇത്രയും ദിവസമായിട്ടും പ്രതികളെ കുറിച്ച്‌ എത്തും പിടിയുമില്ലാതെ നെട്ടോട്ടമോടുകയാണ് പൊലീസ്.

പെരുമ്പാവൂരിൽ നിന്ന് നമ്മുടെ വീട്ടിലേക്ക് അധികം ദൂരമില്ലെന്നൂ മനസ്സിലാക്കു...

for
#4

Delhi യിൽ പീടനം നടന്നാൽ മെഴുകുതിരി കത്തിച്ചും  Profile Picture കറുപ്പിച്ചും ഇല്ലാത്ത സങ്കടം ഉണ്ടാക്കി കാണിക്കുന്നവരുണ്ട്...
03/05/2016

Delhi യിൽ പീടനം നടന്നാൽ മെഴുകുതിരി കത്തിച്ചും Profile Picture കറുപ്പിച്ചും ഇല്ലാത്ത സങ്കടം ഉണ്ടാക്കി കാണിക്കുന്നവരുണ്ട്..... 😠😠

Gaza യിൽ യുദ്ധം നടന്നപ്പോൾ പിന്നെ ആ ഒരാഴ്ച്ച FaceBook തുറക്കാൻ വയ്യായിരുന്നു....

ഇപ്പോൾ മൂക്കിൻ്റെ തുമ്പത്ത് നമ്മുടെ ഒരു സഹോദരിയെ പിച്ചിചീന്തിയപ്പോൾ ആർക്കും പരാതിയില്ല.... മെഴുതിരി കത്തിക്കേണ്ട.. Profile Pictures മാറ്റേണ്ട...😠😠😠

സ്ത്രീ സുരക്ഷക്കു വേണ്ടി കുരച്ചിരുന്ന കുറെ തെരുവുനായ്ക്കളുടെ ശബ്ദവും ഉയർന്നില്ല.... 😯😯

അന്നു ഡൽഹിയിൽ സംഭവിച്ചത് ഇന്ന് പെരുമ്പാവൂർ എത്തിയെങ്കിൽ ....... നാളെ അത് സ്വന്തം വീട്ടിലെത്തും ക്ഷണിക്കാത്ത അതിഥിയായ് അത് തീർച്ച.... 😷

അമ്മയും പെങ്ങമ്മാരും വീട്ടിൽ ജീവനോടെ ഉണ്ടോയെന്ന് ഓരോ നിമിഷവും ഉറപ്പുവരുത്തിയാൽകൊള്ളാം....... :(

സഹോദരി നീ ജനിച്ചതു ഈ നശിച്ച നാട്ടിലായിപ്പോയി....... മാപ്പ് :'( :'(

നാളെ മുതല്‍ പതിനാറാം തീയതി വരെ .... സോഷ്യല്‍ മീഡിയയില്‍ വരുന്ന ചാനല്‍ വാര്‍ത്തകള്‍ എന്തുമാകട്ടെ ... ചാനലുകള്‍ ഏതുമാകട്ടെ...
13/11/2014

നാളെ മുതല്‍ പതിനാറാം തീയതി വരെ .... സോഷ്യല്‍ മീഡിയയില്‍ വരുന്ന ചാനല്‍ വാര്‍ത്തകള്‍ എന്തുമാകട്ടെ ... ചാനലുകള്‍ ഏതുമാകട്ടെ
നമ്മുടെ കമന്റ്സ് .... നമ്മേ വിട്ടുപിരിഞ്ഞ കൊച്ചനുജത്തി റോജി റോയിക്കും കുടുംബത്തിനും വേണ്ടിയുള്ളതാകണം ...
ചാനല്‍ സൈറ്റുകള്‍ സൈബര്‍ ലോകത്തെ ചെറുതും വലുതുമായ കൂട്ടായ്മകള്‍ ആക്രമിക്കണം .
ഒരേ സമയം നൂറുക്കണക്കിന് പ്രൊഫൈലില്‍ നിന്നും ഒരേ ലക്ഷ്യം വെച്ചുക്കൊണ്ടുള്ള കമന്റുകളാല്‍ നിറയ്ക്കണം .... ന്യൂയോര്‍ക്ക് ടൈംസിന്‍റെ സൈറ്റ് ആക്രമിച്ചപോലെ , മറിയ ഷറപോവയുടെ പേജ് ആക്രമിച്ചപോലെ , പാകിസ്താന്‍ വെബ്സൈറ്റ് ആക്രമിച്ചപോലെ നമ്മള്‍ ഒറ്റക്കെട്ടായി റോജിക്ക് വേണ്ടി മാധ്യമങ്ങളുടെ പക്ഷപാതത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു ............
മനസ്സും മനസാക്ഷിയും ഉള്ള എല്ലാ ചങ്ങാതിമാരുടെയും പിന്തുണ താഴ്മയായി അപേക്ഷിക്കുന്നു ............!!
Mission 140 Kerala Assembly Election - https://www.facebook.com/MissionKerala140

Good mng.....
12/11/2014

Good mng.....

Address

Kothamangalam
686693

Website

Alerts

Be the first to know and let us send you an email when Paimattom Kavala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share