07/10/2015
രണ്ടു കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള റോഡുകള്‍ പോലും കോണ്‍ക്രീറ്റ് ചെയ്തു കൊടുത്തു എട്ടാം വാര്‍ഡില്‍ റോഡ് വികസനം നടത്തി ഫണ്ട് വകമാറ്റി ലക്ഷങ്ങള്‍ അഴിമതി നടത്തിയ കോണ്‍ഗ്രസിന്റെ നാറിയ കഥകള്‍ വാര്‍ഡ് നിവാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.