Cpi-m ഈസ്റ്റ് ഇഞ്ചത്തൊട്ടി

Cpi-m ഈസ്റ്റ് ഇഞ്ചത്തൊട്ടി Cpim inchathotty east branch

CPI (M) ഇഞ്ചത്തൊട്ടി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്ത സ. കൃഷ്ണകുമാറിന് അഭിവാദ്യങ്ങൾ.
15/09/2021

CPI (M) ഇഞ്ചത്തൊട്ടി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്ത
സ. കൃഷ്ണകുമാറിന് അഭിവാദ്യങ്ങൾ.

CPI (M) ഇഞ്ചത്തൊട്ടി ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്ത സ. രാഹുൽ ചന്ദ്രന് അഭിവാദ്യങ്ങൾ...
15/09/2021

CPI (M) ഇഞ്ചത്തൊട്ടി ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്ത
സ. രാഹുൽ ചന്ദ്രന് അഭിവാദ്യങ്ങൾ...

ഇഞ്ചത്തൊട്ടിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇഞ്ചത്തൊട്ടിയിൽ  മൂന്ന് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി.             പ...
08/07/2021

ഇഞ്ചത്തൊട്ടിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇഞ്ചത്തൊട്ടിയിൽ മൂന്ന് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി.

പഞ്ചായത്ത്‌ മെമ്പർ മിനി മനോഹരൻ, CPIM-L.C മെമ്പർ അഡ്വ.മനോജ്‌ K.S,CPI(M) ബ്രാഞ്ച് സെക്രട്ടറി കൃഷ്ണകുമാർ P.K, ബ്രാഞ്ച് സെക്രട്ടറിയും DYFI കുട്ടമ്പുഴ മേഖലാ സെക്രട്ടറിയുമായ രാഹുൽ ചന്ദ്രൻ,അജിത് K.K, വിഷ്ണുK.R, യദു.K.രത്‌നം, ആദിത്യൻ K.A,അബിൻ KS,CPI-L.C മെമ്പർ ഷൈജൻ തോമസ് എന്നിവർ പങ്കെടുത്തു.

20/06/2021
27/03/2021

🚩🔥❤️കോതമംഗലംകാർ മാസ്സാണ്❤🔥🚩

സഖാവ് പിണറായി വിജയൻ ഇന്ന് വൈകിട്ട് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ എത്തിയപ്പോൾ..❤❤🔥🔥

18/03/2021
16/12/2020

ഇഞ്ചത്തൊട്ടി ചുവപ്പിച്ച് സഖാക്കൾ..
ഇടതു പക്ഷം ഹൃദയ പക്ഷം.

ഇഞ്ചത്തൊട്ടിയിൽ ചുവപ്പ് വസന്തംഅഭിവാദ്യങ്ങൾ..
16/12/2020

ഇഞ്ചത്തൊട്ടിയിൽ ചുവപ്പ് വസന്തം

അഭിവാദ്യങ്ങൾ..

DYFI ഇഞ്ചത്തൊട്ടി യൂണിറ്റ് കൺവെൻഷൻ DYFI ബ്ലോക്ക് സെക്രട്ടറി സ. ആദർശ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു
22/11/2020

DYFI ഇഞ്ചത്തൊട്ടി യൂണിറ്റ് കൺവെൻഷൻ DYFI ബ്ലോക്ക് സെക്രട്ടറി സ. ആദർശ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

Address

Inchathotty
Kothamangalam
686681

Website

Alerts

Be the first to know and let us send you an email when Cpi-m ഈസ്റ്റ് ഇഞ്ചത്തൊട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share