YuvajanaSamajam Grandhashala , Kuthukuzhi- Kothamangalam

YuvajanaSamajam Grandhashala , Kuthukuzhi- Kothamangalam യുവജനസമാജം ഗ്രന്ഥശാല , കുത്തുകുഴി കോതമംഗലം
പേജിൽ ഒത്തുചേർന്നു നമുക്ക് പ്രവർത്തിക്കാം

07/02/2024
Happy Independence Dayയുവജനസമാജം ഗ്രന്ഥശാല കുത്തുകുഴി കോതമംഗലം അങ്കണത്തിൽ വച്ച്  ബഹു : പ്രസിഡന്റ് .ശ്രീ.കെ.പി.മോഹനൻ , സെ...
15/08/2022

Happy Independence Day

യുവജനസമാജം ഗ്രന്ഥശാല കുത്തുകുഴി കോതമംഗലം അങ്കണത്തിൽ വച്ച് ബഹു : പ്രസിഡന്റ് .ശ്രീ.കെ.പി.മോഹനൻ , സെക്രട്ടറി : ശ്രീ.ശശി .ടി.ആർ , ട്രെഷറർ :ശ്രീ.സി.എസ.രാജു എന്നിവരുടെ നേതൃത്വത്തിൽ , രാവിലെ 8 : 50 നു പതാക ഉയർത്തുകയും ,സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ലഘു പ്രസംഗങ്ങൾ നടത്തുകയും എല്ലാവരും ചേർന്ന് ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു . പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുര വിതരണവും നടത്തി.

Happy Republic Day 2021Yuvajanasamajam GrandhashalaKuthukuzhi .P.O. Kothamangalam
26/01/2022

Happy Republic Day 2021
Yuvajanasamajam Grandhashala
Kuthukuzhi .P.O. Kothamangalam

ഓർമപ്പൂക്കൾ
23/12/2021

ഓർമപ്പൂക്കൾ

03/12/2021

Book - Mazhathalangal Murukumbol Author - Bindhu Jiji Description - G.jayakrishnan

ഓർമകളിൽവള്ളത്തോൾ നാരായണമേനോൻയുവജനസമാജം ഗ്രന്ഥശാല1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വ...
16/10/2021

ഓർമകളിൽ
വള്ളത്തോൾ നാരായണമേനോൻ
യുവജനസമാജം ഗ്രന്ഥശാല

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണ വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി (ചെവി കേൾക്കാത്തയാൾ). ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേ വർഷം കേരളോദയത്തിന്റെ പത്രാധിപനായി. 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു

Address

Kotamangalam
686691

Website

Alerts

Be the first to know and let us send you an email when YuvajanaSamajam Grandhashala , Kuthukuzhi- Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YuvajanaSamajam Grandhashala , Kuthukuzhi- Kothamangalam:

Share