UDF Attapadam

UDF Attapadam UDF attapadam

കേരളം ജയിക്കും UDF നയിക്കും....
16/03/2026

കേരളം ജയിക്കും UDF നയിക്കും....

ചേർത്ത് പിടിച്ച ആറ്റപ്പാടം നിവാസികൾക്ക് സ്നേഹം നിറഞ്ഞ നന്ദി.....
11/12/2025

ചേർത്ത് പിടിച്ച ആറ്റപ്പാടം നിവാസികൾക്ക് സ്നേഹം നിറഞ്ഞ നന്ദി.....

*നവംബർ 14 ശിശുദിനം. നാളെയുടെ വാഗ്ദാനങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇന്നത്തെ നമ്മുടെ ഓരോ കുഞ്ഞുങ്ങളും. അവരുടെ സ്വപ്ന...
14/11/2025

*നവംബർ 14 ശിശുദിനം. നാളെയുടെ വാഗ്ദാനങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇന്നത്തെ നമ്മുടെ ഓരോ കുഞ്ഞുങ്ങളും. അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ നമുക്ക് ഒത്തൊരുമിച്ചു കൈ കോർക്കാം. എത്തിപ്പിടിക്കാൻ പറ്റുന്ന എല്ലാം നേടാൻ അവരുടെ കുഞ്ഞ് കൈകൾക്ക് സാധിക്കട്ടെ അവർ പറക്കട്ടെ ഇനിയും ഉയരങ്ങളിൽ പറക്കട്ടെ.......*

03/06/2022
15/03/2022

തുടർച്ചയായ രണ്ടാം തവണയും കാലടി ശ്രീ ശങ്കരാ കോളേജ് യൂണിയൻ നിലനിർത്തി KSU
കട്ടപ്പന IHRD കോളേജിൽ മുഴുവൻ സീറ്റിലും KSU ജയിച്ചു.. 💙🔥ആലുവ ഭാരത് മാതാ കോളേജിൽ
KSU 💙
ഇലന്തൂർ ഗവ കോളേജിൽ കെ.എസ്.യു വിന് വിജയം.
SH കോളേജിൽ KSU മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചു 140 ൽ 90 ൽ കൂടുതൽ സീറ്റ് ksu വിജയിച്ചു
കട്ടപ്പന IHRD കോളേജ് യൂണിയൻ ഇനി K S U ഭരിക്കും
അഭിനന്ദനങ്ങൾ
💙💙💙

Happy Independence day
15/08/2021

Happy Independence day

30/03/2021

ചാലക്കുടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സനീഷ് കുമാർ ജോസഫിന് വിജയാശംസകൾ നേരുനത്തിനായി സിനിമ താരം രമേശ് പിഷാരടി ചാലക്കുടിയിൽ മാർച്ച് 30 രാവിലെ എത്തിച്ചേരുന്നു.
#നാട്നന്നാകാൻ_UDF ാക്ക്_നൽകുന്നു #നമ്മുടെ_ചാലക്കുടി #മാറ്റംവരണം

Address

Attapadam
Koratty
680309

Website

Alerts

Be the first to know and let us send you an email when UDF Attapadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share