UDF Koratty

UDF Koratty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Koratty, Political organisation, koratty, Koratty.

28/03/2026

ചാലക്കുടിക്കാരുടെ സ്വന്തം ജനനായകൻ...

Saneeshkumar Joseph UDF Keralam 🔥

#തുടരും ✌️

ആരോഗ്യമേഖലയെ കരകയറ്റാൻ ഇനി 22 ദിവസം. കേരളം ജയിക്കും യുഡിഎഫ് ന് ഒപ്പം
18/03/2026

ആരോഗ്യമേഖലയെ കരകയറ്റാൻ ഇനി 22 ദിവസം. കേരളം ജയിക്കും യുഡിഎഫ് ന് ഒപ്പം

ദുർഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം. ഇനി യുഡിഎഫ് നയിക്കും കേരളം ജയിക്കും...
17/03/2026

ദുർഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം. ഇനി യുഡിഎഫ് നയിക്കും കേരളം ജയിക്കും...

കൊരട്ടിയുടെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും നമ്മുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സ്വാഗതം ചെയുന്നു.....UDF Koratty UDF Attap...
20/12/2025

കൊരട്ടിയുടെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും നമ്മുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സ്വാഗതം ചെയുന്നു.....

UDF Koratty UDF Attapadam UDF Keralam Indian National Congress - Kerala Udf Attapadam Shon Pellissery Chalakudy Nishanth Subramanion Meenutiyum Chettachanum

കൊരട്ടിയെ മാറ്റിയെടുത്ത ജനലക്ഷങ്ങൾക്ക് നന്ദി.....UDF Keralam UDF Attapadam UDF Koratty V D Satheesan Indian National Con...
14/12/2025

കൊരട്ടിയെ മാറ്റിയെടുത്ത ജനലക്ഷങ്ങൾക്ക് നന്ദി.....

UDF Keralam UDF Attapadam UDF Koratty V D Satheesan Indian National Congress - Kerala Shon Pellissery Chalakudy Udf Attapadam Ente Koratty Koratty Gramam കൊരട്ടി ഗ്രാമം

09/12/2025
07/12/2025
എന്നും എപ്പോഴും ഒപ്പമുണ്ട് കൃഷ്ണേട്ടൻ...കൊരട്ടി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് പാലപ്പിള്ളിയുടെ UDF സ്ഥാനാർത്ഥി V. K. കൃഷ്ണനെ...
05/12/2025

എന്നും എപ്പോഴും ഒപ്പമുണ്ട് കൃഷ്ണേട്ടൻ...കൊരട്ടി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് പാലപ്പിള്ളിയുടെ UDF സ്ഥാനാർത്ഥി V. K. കൃഷ്ണനെ വിജയിപ്പിക്കുക

വാലുങ്ങാമുറിക്കാർ ഹൃദയപൂർവം നെഞ്ചിലേറ്റിയ UDF ന്റെ സ്ഥാനാർഥി...കൊരട്ടി പഞ്ചായത്തിൽ 6-ാം വാർഡിൽ ജനവിധി തേടുന്നു... ഓരോ വോ...
28/11/2025

വാലുങ്ങാമുറിക്കാർ ഹൃദയപൂർവം നെഞ്ചിലേറ്റിയ UDF ന്റെ സ്ഥാനാർഥി...കൊരട്ടി പഞ്ചായത്തിൽ 6-ാം വാർഡിൽ ജനവിധി തേടുന്നു... ഓരോ വോട്ടും UDF ന് ഓരോ വോട്ടും കൈപ്പത്തിക്ക്...

UDF Keralam Indian National Congress - Kerala V D Satheesan Shon Pellissery Chalakudy UDF Attapadam UDF Koratty Udf Attapadam

ചുനക്കര 5 വാർഡിൽ മാത്രമല്ല കൊരട്ടിയുടെ സാംസ്‌കാരിക രംഗങ്ങളിൽ മുഴുവൻ തന്റെ സൊതസിദ്ധമായ ഇടപെടൽ കൊണ്ട് വ്യക്തിപ്രഭാവം തീർത്...
24/11/2025

ചുനക്കര 5 വാർഡിൽ മാത്രമല്ല കൊരട്ടിയുടെ സാംസ്‌കാരിക രംഗങ്ങളിൽ മുഴുവൻ തന്റെ സൊതസിദ്ധമായ ഇടപെടൽ കൊണ്ട് വ്യക്തിപ്രഭാവം തീർത്തവൻ... കൂടുതൽ ഉയരങ്ങളിലേക്കുള്ള പ്രയാണത്തിനുള്ള കൈത്താങ്ങാവട്ടെ ഓരോ വോട്ടും...

UDF Attapadam UDF Koratty UDF Keralam Shon Pellissery Chalakudy V D Satheesan Indian National Congress - Kerala

Address

Koratty
Koratty
680309

Website

Alerts

Be the first to know and let us send you an email when UDF Koratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share