Safwan Sahib

Safwan Sahib sahib

ഇങ്ങനെയും കുറേ മോയന്ത് വിദ്യാഭ്യാസ മന്ത്രിമാർ
05/07/2020

ഇങ്ങനെയും കുറേ മോയന്ത് വിദ്യാഭ്യാസ മന്ത്രിമാർ

05/07/2020

മാറാക്കര സഖാക്കളുടെ
വെറൈറ്റി ഒരു മുദ്രാവാക്യം
വന്നിട്ടിട്ടുണ്ട് പൊളി സാനം 😬🤭

05/07/2020

തിരുവനന്തപുരം എയർപോർട്ടിലെ
സ്വർണ്ണ കടത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൾ ആദ്യത്തെ സംഭവമല്ല എന്ന് റിപ്പോർട്ട്

എന്തൊരു കരുതലാണ്ഈ സർക്കാർ, പാവപ്പെട്ട സ്വർണ്ണ കടത്തുകാർക്കും കൂടെ ഉണ്ട് 🥰✊️
05/07/2020

എന്തൊരു കരുതലാണ്
ഈ സർക്കാർ, പാവപ്പെട്ട
സ്വർണ്ണ കടത്തുകാർക്കും കൂടെ ഉണ്ട് 🥰✊️

05/07/2020

സഖാവ് സവാദ് കെഎംസിസി തണലിൽ നാടണഞ്ഞു

നിനക്ക് വേണോ ഒരു 30 കോടി.വേണേൽ അനുവദിച്ചു തരാം... ളെ പട്ടാമ്പി പൗഡർ കുട്ടപ്പൻ
05/07/2020

നിനക്ക് വേണോ ഒരു 30 കോടി.വേണേൽ അനുവദിച്ചു തരാം... ളെ പട്ടാമ്പി പൗഡർ കുട്ടപ്പൻ

05/07/2020

ഉം യും തമ്മിൽ കൊലപതാക കേസുകളിലടക്കം ധാരണ യുണ്ടാക്കിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റിട്ടയേർഡ് SP സുഭാഷ് ബാബു ... #വർഗീയത_തുലയട്ടെ...

റെയിൽവെ സ്വകാര്യവൽക്കരണ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ റെയിൽവെ ബോർഡ് ...
05/07/2020

റെയിൽവെ സ്വകാര്യവൽക്കരണ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ റെയിൽവെ ബോർഡ് ചെയർമാന് കത്തയച്ചു. റെയിൽവെ സ്വകാര്യവൽക്കരണം അതിന്റെ സങ്കൽപത്തിൽ തന്നെ തെറ്റാണെന്നും വിനാശകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതിയുള്ള ഇന്ത്യൻ റെയിൽവെ രാജ്യത്തിന്റെ അഭിമാനമാണെന്നും ഈ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരസേനയും നാവികസേനയുമൊക്കെ സ്വകാര്യവൽക്കരിക്കുന്നത് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. ഇന്ത്യൻ റെയിൽവെയും ആ ഗണത്തിൽ ഉൾപ്പെടുത്തണം. സൗകര്യം വർധിപ്പിക്കാൻ സ്വകാര്യ മേഖലയെ ഏൽപിക്കുന്നത് എന്തിനാണ്? സ്വകാര്യവൽക്കരണത്തിനു പകരം സൗകര്യം വർധിപ്പിക്കുന്നതിന് ബോർഡിന്റെ നിയന്ത്രണത്തിൽ ഒരു പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ചിന്തിക്കുന്നില്ല? -അദ്ദേഹം ചോദിച്ചു. ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കാൻ ഒരുമ്പെടുന്നതിനു മുമ്പ് ആയിരം വട്ടം ചിന്തിക്കണമെന്നും പ്രൊഫ. ഖാദർ മൊയ്തീൻ പറഞ്ഞു.

ഐവ നല്ല കളി 3 എണ്ണം കൊടുത്ത് 22 എണ്ണം തിരിച്ചു പിടിച്ചു
04/07/2020

ഐവ നല്ല കളി 3 എണ്ണം കൊടുത്ത് 22 എണ്ണം തിരിച്ചു പിടിച്ചു

04/07/2020

4500കോടിയുടെ ഇ-മൊബലിറ്റി അഴിമതി വെളുപ്പിക്കാൻ നിരത്തിയ ഗതാഗത സെകട്ട്രറിയുടെ വാദങ്ങൾ പോളിഞ്ഞു

പണ്ട് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇതുപോലെ തന്നെയാണ് വന്നത് 😁
04/07/2020

പണ്ട് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇതുപോലെ തന്നെയാണ് വന്നത് 😁

04/07/2020

തള്ള് അല്ല ഇത്, കേട്ടോളി കണ്ടോളി ..💚💚

Address

KL
Koppam
679307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918138844451

Website

Alerts

Be the first to know and let us send you an email when Safwan Sahib posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share