31/03/2026
പട്ടാമ്പി മണ്ഡലത്തിൽ നിലവിൽ നമ്മൾ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആണ് താഴെ
സയൻസ് ബ്ലോക്ക് ഇതുവരെ തുറക്കാത്തത്. എന്ത് കൊണ്ട്?
നിള ഐപിട്ടി റോഡ് എന്താണ് കാല താമസം വന്നത്?
താലൂക്ക് ആശുപത്രി റോഡ് തകർന്നിട്ടും എന്ത് കൊണ്ട് റെഡിയാക്കുന്നില്ല?
താലൂക്ക് ആശുപത്രി ബിൽഡിഗ് - കല്ലിടൽ മാത്രം നടത്തി. എന്ത് കൊണ്ട് വർക്ക് നടക്കുന്നില്ല?
ബ്ലഡ് ബാങ്ക് - പ്രഖ്യാപനം മാത്രം ബ്ലഡ് ബാങ്ക് എവിടെ?
കൊപ്പം പോലീസ് സ്റ്റേഷൻ ബിൽഡിഗ് പണി എന്തായി?
ഐടി പാർക്ക് - നോളെജ് ഹബ്, സ്റ്റാർട്ടപ്പുകൾ (ആശയമോ പദ്ധതികളോ ഇല്ല)
പട്ടാമ്പി കോളേജ് - പുതിയ കോഴ്സ് ഇല്ല
രായിനെല്ലൂർ ടൂറിസം - എവിടെ?
എത്ര പഞ്ചായത്തിൽ കളിക്കളമുണ്ട്?
പ്രഖ്യാപിച്ച പട്ടാമ്പി ബൈപ്പാസ് - ഫ്ലൈഓവർ എവിടെ?
ചെങ്ങാനാംകുന്ന് ടൂറിസം - എവിടെ?
കെഎസ്ആർടിസി ഡിപ്പോ - എവിടെ?
മെക്കനയ്സ്ഡ് പാർക്കിംഗ് - എവിടെ?
മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണം - നടന്നോ?
സമ്പൂർണ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പത്തു വർഷം കൊണ്ട് കഴിഞ്ഞോ?