Chalissery Palakkad

Chalissery Palakkad chalisserykkar

ആദരാഞ്ജലികൾ.. 🙏🌹
06/09/2026

ആദരാഞ്ജലികൾ.. 🙏🌹

എന്റെ ചാലിശ്ശേരി ❤️
01/08/2026

എന്റെ ചാലിശ്ശേരി ❤️

 #ആദരാഞ്ജലികൾ🙏🌹(31/07/2026. #ചാലിശ്ശേരികുളക്കുന്നത് താമസിക്കുന്ന  ഇട്ടപ്പുറത്ത് പരേതനായ സുലൈമാൻ മകൾ  മിസിരിയ എന്നവർ  മരണ...
31/07/2026

#ആദരാഞ്ജലികൾ🙏🌹(31/07/2026. #ചാലിശ്ശേരികുളക്കുന്നത് താമസിക്കുന്ന ഇട്ടപ്പുറത്ത് പരേതനായ സുലൈമാൻ മകൾ മിസിരിയ എന്നവർ മരണപ്പെട്ട വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.🙏

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലിശ്ശേരി എം ജി ഫാൻസി ഉടമ റോബിൻ മരണപ്പെട്ടു ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾30/7/29...
30/07/2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലിശ്ശേരി എം ജി ഫാൻസി ഉടമ റോബിൻ മരണപ്പെട്ടു
◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾
30/7/2926

കുന്നംകുളം:കടവല്ലൂർ കൊരട്ടിക്കര വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലുംപുറം സ്വദേശി ചീരൻ വീട്ടിൽ മോഹൻ മകൻ റോബിൻ(32) വ്യാഴാഴ്‌ച രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

ജൂലൈ 15ന് വൈകിട്ട് പെരുമ്പിലാവ്-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൊരട്ടിക്കര പ്രിയദർശിനി സ്റ്റോപ്പിന് സമീപം അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോ-ഫ്ലോർ ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ റോബിന് ഗുരുതരമായി പരിക്കേറ്റിരുന്നു,ഗുരുതരമായി പരിക്കേറ്റ റോബിനെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്മുൻ സെക്രട്ടറി റോയ് സാർഅന്തരിച്ചുആദരാഞ്‌ജലികൾ🌹
24/07/2026

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്
മുൻ സെക്രട്ടറി റോയ് സാർ
അന്തരിച്ചു
ആദരാഞ്‌ജലികൾ🌹

ആദരാഞ്ജലികൾ സുബ്രേരേട്ടാ
18/04/2026

ആദരാഞ്ജലികൾ സുബ്രേരേട്ടാ

 #ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുത്ത 17 വാർഡിലെയും മെമ്പർമാർക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ന...
21/12/2025

#ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുത്ത 17 വാർഡിലെയും മെമ്പർമാർക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
നാട്ടിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ക്ഷേമ കാര്യങ്ങളിൽ ഇടപെടാൻ കഴിയട്ടെ...!എന്ന് ആശംസിക്കുന്നു 🙏

12/12/2025

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്
ആരു ഭരിക്കും
ഓരോ മുന്നണിക്കും
ലഭിക്കുന്ന
സീറ്റ് താഴെ പ്രവചിക്കാം.
മാന്യമായി👇

Address

MAIN Road CHALISSERY
Koottanad

Website

Alerts

Be the first to know and let us send you an email when Chalissery Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category