BJYM Thrithala

BJYM Thrithala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Thrithala, Political organisation, Opp Bharath Petroleum Pump, Pattambi Road, Koottanad (Vattenad).

20/03/2026

തൃത്താല നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് സ്വീകരണം...

ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു....
19/03/2026

ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു....

പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തോനുബന്ധിച്ച് നടത്തുന്ന സേവാപാക്ഷികത്തോടനുബന്ധിച്ച് ഭാരതിയ ജനതാ യുവമോർച്ച തൃത്...
02/10/2025

പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ജന്മദിനത്തോനുബന്ധിച്ച് നടത്തുന്ന സേവാപാക്ഷികത്തോടനുബന്ധിച്ച് ഭാരതിയ ജനതാ യുവമോർച്ച തൃത്താല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് തൃത്താല യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജിഷ്ണുവിന്റെ നേതൃത്വത്തിൽ ബിജെപി തൃത്താല മണ്ഡലം സെക്രട്ടറി കെ പി ജയശങ്കർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പാലക്കാട്‌ വെസ്റ്റ് ജില്ല സോഷ്യൽ മീഡിയ കൺവീനർ സനൽ പ്രഭാസൻ, യുവമോർച്ച തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

 #സമാദരം2024
25/05/2024

#സമാദരം2024

പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർഥി അഡ്വ: നിവേദിത സുബ്രഹ്മണ്യനെ വിജയിപ്പിക്കുക...ഇന്ന് വൈകീട്ട് 6 മണിയ്ക്ക് റോഡ് ഷോ കൂറ്റന...
14/03/2024

പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർഥി അഡ്വ: നിവേദിത സുബ്രഹ്മണ്യനെ വിജയിപ്പിക്കുക...
ഇന്ന് വൈകീട്ട് 6 മണിയ്ക്ക് റോഡ് ഷോ കൂറ്റനാട് സെന്ററിൽ...


പൊന്നാനി ലോക്സഭ മണ്ഡലം  എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ...
05/03/2024

പൊന്നാനി ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ...


നിങ്ങൾ ആദ്യമായി വോട്ട് ചെയ്യുന്ന ആളാണോ? 🗳️ഒരു മാറ്റം കൊണ്ടുവരാനുള്ള നിങ്ങൾക്കുള്ള അവസരം ഇതാ...ജനുവരി 25-ന് രാവിലെ 10 മണി...
14/01/2024

നിങ്ങൾ ആദ്യമായി വോട്ട് ചെയ്യുന്ന ആളാണോ? 🗳️

ഒരു മാറ്റം കൊണ്ടുവരാനുള്ള നിങ്ങൾക്കുള്ള അവസരം ഇതാ...

ജനുവരി 25-ന് രാവിലെ 10 മണിക്ക് 5000+ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം സമ്മേളനത്തിനായി അണി ചേരൂ..

രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുകയോ, 7820078200 എന്ന നമ്പറിൽ മിസ്സ്ഡ് കാൾ ചെയ്യുകയോ ചെയ്യുക 🪷

ബിജെപി ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു..Pencak Silat  ചാമ്പ്യൻഷിപ്പ് സംസ്ഥാന  ഗോൾഡ് മെഡൽ ജേതാവും,കാലിക്കറ...
15/08/2023

ബിജെപി ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു..
Pencak Silat ചാമ്പ്യൻഷിപ്പ് സംസ്ഥാന ഗോൾഡ് മെഡൽ ജേതാവും,കാലിക്കറ്റ് യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവുമായ കിഷോറിന് ആദ്യ മെമ്പർഷിപ്പ് നൽകി കൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം നിർവ്വഹിച്ചു...

ബിജെപി ന്യൂ മെമ്പർഷിപ്പ്  ക്യാമ്പയിന്റെ ഭാഗമായി യുവമോർച്ച നടത്തുന്ന മണ്ഡലതല മെമ്പർഷിപ്പ് ക്യാമ്പയിന്റെ  ഉദ്ഘാടനം ആഗസ്റ്റ...
14/08/2023

ബിജെപി ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി യുവമോർച്ച നടത്തുന്ന മണ്ഡലതല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 ന് ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ സന്ദീപ് വാര്യർ നിർവഹിക്കുന്നു...

Address

Opp Bharath Petroleum Pump, Pattambi Road
Koottanad (Vattenad)
679533

Alerts

Be the first to know and let us send you an email when BJYM Thrithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Thrithala:

Share