DYFI Kuthuparamba Meghala

DYFI Kuthuparamba Meghala DYFI Kuthuparamba Meghala

26/10/2023
ലോകത്തെ ത്രസിപ്പിച്ച വിപ്ലവകാരി ചെ ഗുവേരയുടെ  രക്തസാക്ഷിത്വത്തിന് 56 വർഷങ്ങൾ ആവുന്നു. ചൂഷണത്തിൻ്റെ ചങ്ങല കിലുക്കങ്ങൾക്ക്...
09/10/2023

ലോകത്തെ ത്രസിപ്പിച്ച വിപ്ലവകാരി ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് 56 വർഷങ്ങൾ ആവുന്നു. ചൂഷണത്തിൻ്റെ ചങ്ങല കിലുക്കങ്ങൾക്ക് മുന്നിൽ വിമോചനത്തിൻ്റെ മഹാ പ്രതീക്ഷയുടെ രണഭേരി മുഴങ്ങുന്ന ഇടത്തൊക്കെയും ചെയുടെ പേര് തന്നെ ജ്വലിക്കുന്നു. ചെ യുടെ രണ സ്മരണയിൽ തന്നെ 'ബഹുസ്വര ഇന്ത്യക്കായ്
സമര യൗവ്വനം' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ദിനവും ആചരിക്കുകയാണ്.

Address

Kuthuparamba
Koothuparamba

Telephone

+919847760544

Website

Alerts

Be the first to know and let us send you an email when DYFI Kuthuparamba Meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share