Triprangottoor grama panchayat

Triprangottoor grama panchayat Triprangottoor Grama panchayat

08/01/2023

ഹരിതകര്‍മസേന വാതില്‍പ്പടി സേവനത്തിനുള്ള യൂസര്‍ ഫീ നിയമാനുസൃതം

ഉത്തരവ് പുറത്തിറങ്ങി

ഉത്തരവിന്റെ പകര്‍പ്പ് ആദ്യ കമന്റിൽ

23/09/2022
നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു   നരിക്കോട്ട് മലയിൽ കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു . പഞ്ചായത്ത് നിർമ്മിച്ച ...
22/09/2022

നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

നരിക്കോട്ട് മലയിൽ കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു . പഞ്ചായത്ത് നിർമ്മിച്ച സൗരോർജ വേലിയിൽ മരങ്ങൾ മുറിച്ചിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തി 100 കണക്കിന് വാഴകൾ നശിപ്പിച്ചത് .. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലൂർ ഇസ്മായിൽ മാസ്റ്ററുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായാ സക്കീന തെക്കയിൽ , ഷമീന കുഞ്ഞി പറമ്പത്ത് , നസീമ ചാ മാളിയതിൽ , സുധാ വാസു , എ പി നാണു , ഷൈമ കെ എന്നിവർ കൃഷിയിടം സന്ദർശിച്ചു

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വിജയാദരം 2022 എസ്.എസ്.എൽ.സി പ്ലസ്. ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യ...
12/08/2022

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്‌
വിജയാദരം 2022

എസ്.എസ്.എൽ.സി പ്ലസ്. ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ പി കെ എം എച്ച് എസ് എസിനെയും ആ സാദിക്കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നെല്ലൂർ ഇസ്മായിൽ മാസ്റ്ററുടെ അധ്യക്ഷതയിൽ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാ മാളിയതിൽ ഉപഹാരസമർപ്പണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സക്കീന തെക്കയിൽ,കൊയമ്പ്രാത്ത് ഇസ്മായിൽ മാസ്റ്റർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കൊള്ളുമ്മൽ ബാലൻ, വി. പി മനോജൻ, എ. കെ ഭാസ്കരൻ, ആനപ്പാറക്കൽ നാണു, PKMHSS ഹെഡ് മാസ്റ്റർ വത്സൻ കല്ലായിൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷമീന കുഞ്ഞി പറമ്പത്ത് സ്വാഗതവും ഹാജറ യൂസഫ് നന്ദിയും പറഞ്ഞു.

ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചു.കല്ലിക്കണ്ടി :  ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്   നരിക്കോട്ട് മല സാ...
07/08/2022

ദുരിതാശ്വസ ക്യാമ്പ് ആരംഭിച്ചു.

കല്ലിക്കണ്ടി : ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് നരിക്കോട്ട് മല സാംസ്ക്കാരിക കേന്ദ്രത്തിൽ ദുരിദാശ്വാസ ക്യാമ്പ് ആരംഭിച്ചു, ക്യാമ്പിലേക്ക് ആവശ്യമായ കിടക്ക , പുതപ്പ് , ബക്കറ്റ് തുടങ്ങിയ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയതിൽ ക്യാമ്പിലുള്ളവർക്ക് കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ തെക്കയിൽ സക്കീന , കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സുധ , വി കെ തങ്കമണി , നെല്ലൂർ ഇസ്മായിൽ മാസ്റ്റർ , മെഡിക്കൽ ഓഫീസർ ഡോ സജീവൻ , പഞ്ചായത്ത് A E അനന്തു കൃഷ്ണൻ എം , J H I രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു

Address

Kallikkandy
Koothuparamba

Website

Alerts

Be the first to know and let us send you an email when Triprangottoor grama panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share