27/09/2022
ഓണോത്സവ് 2022 നു ശേഷം ജനശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാവുംഭാഗം സംഘടിപ്പിക്കുന്ന ഏകദിന വിനോദയാത്ര വരുന്ന ഒക്ടോബർ മാസം 16നു ഞായറാഴ്ച പുറപ്പെടുന്നു . അതിരപ്പിള്ളി ,ഏഴാറ്റുമുഖം, തുമ്പൂർമുഴി, ചെറായി ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു.പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് തങ്ങളുടെ സീറ്റുകൾ മുൻകൂർ ബുക്ക് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
Package including:
• Breakfast 🥪
• Lunch 🍛
• Entry Fees🎟️
*Tour Fee ₹ 850 per Head
For Booking 📞
• 9562373008 സുമിത്ത് (അമ്മു)
• 8606550013 അഭിനന്ദ്
• 8606867051 അനന്ദു
© ജനശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാവുംഭാഗം