ഗണേശോത്സവ ആഘോഷ സമിതി, കോന്നി

  • Home
  • India
  • Konni
  • ഗണേശോത്സവ ആഘോഷ സമിതി, കോന്നി

ഗണേശോത്സവ ആഘോഷ സമിതി, കോന്നി ധർമ്മോ രക്ഷതി രക്ഷിതാഃ

20/10/2025

കോന്നി ഗണേശോത്സവം 2025🧡

തിരുഃ ആറന്മുളയപ്പന്റെ മണ്ണിൽ നിന്നും ഗണേശോത്സവത്തിന്റെ ഭാഗമാകാൻ ഗജപ്രിയസേന ആനപ്രേമി സംഘം കോന്നിയുടെ മണ്ണിലേക്ക് കൊണ്ടുവന്ന നീലകണ്ഠപ്രിയൻ ഗജരാജൻ ചെറുകോൽ മഹാലക്ഷ്മി ശിവൻ 🔥




ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്നുവന്ന ഗണേശ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേ...
17/10/2025

ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കോന്നിയിൽ നടന്നുവന്ന ഗണേശ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനംഅയ്യപ്പസേവാസമാജം സംസ്ഥാന ജോ.ജനറൽ സെക്രട്ടറി അഡ്വ.ജയൻ ചെറുവള്ളി നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീ ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം മുൻ ജില്ലാ കാര്യവാഹ് അഡ്വ.പി എസ് നരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യകാരിസദസ്യന്‍ ശ്രീ കെ പി അനിൽ ശ്രീ സുജിത് ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ നിമഞ്ജന ഘോഷയാത്രകൾ സംഗമിച്ച് ഘോഷയാത്രയായി മുരിങ്ങമംഗലം മഹാദേവക്ഷേത്ര കടവിൽ നിമഞ്ജനം നടത്തി.

ഗണേശോത്സവം 2025കോന്നിയുടെ മണ്ണിൽ ഈ വർഷവും ഗണേശോത്സവം നടത്തുവാൻ അഹോരാത്രം പ്രയത്നിച്ച കോന്നിയിലെ പ്രിയ സ്വയംസേവകർ,കോന്നി ...
14/10/2025

ഗണേശോത്സവം 2025

കോന്നിയുടെ മണ്ണിൽ ഈ വർഷവും ഗണേശോത്സവം നടത്തുവാൻ അഹോരാത്രം പ്രയത്നിച്ച കോന്നിയിലെ പ്രിയ സ്വയംസേവകർ,കോന്നി ഗണേശോത്സവത്തിലേക്ക് ആദ്യമായി പങ്കെടുത്ത വി.കോട്ടയത്തെ സഹോദരങ്ങൾ, വീറും വാശിയും കൊണ്ട് പരുപാടി അതി ഗംഭീരം ആകാൻ മത്സരിച്ചു ഇറങ്ങിയ ഐരവൺ, അരുവാപ്പുലം ദേശത്തിലെ സ്വയംസേവകർ, ശബ്ദവും വെളിച്ചവും നൽകി സഹകരിച്ച നെപ്ട്യൂൺ സൗണ്ട്സ് കോന്നി, പന്തൽ ക്രമീകരിച്ച സോമസൂര്യ, ഗജപൂജക്ക് ആനയെ വഴിപാട് ചെയ്ത ഗജപ്രിയസേന ആനപ്രേമി സംഘം അവർക്ക് വഴിപാട് നൽകിയ നല്ലവരായ ആനസ്നേഹികൾ, ഗണേശോത്സവത്തിന്റെ സുവർണ്ണ നിമിഷങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിഎടുത്ത പ്രിയപ്പെട്ട Sijo Raj (Nathans wedding)നും, സാങ്കേതിക തടസങ്ങൾ മൂലം നിമജ്ജന ഘോഷയാത്ര ആരംഭിക്കാൻ വൈകിയപ്പോഴും ക്ഷമയോടെ സഹകരിച്ച നല്ലവരായ എല്ലാ നാട്ടുകാർക്കും
ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..

ഈ വർഷം പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും പോരായ്മകളും പരിഹരിച്ച് വളരെ കൃത്യതയോടെ അടുത്ത വർഷം പ്രവർത്തിക്കുമെന്നും മികച്ച രീതിയിൽ തന്നെ ഗണേശോത്സവം നടത്തും 🧡എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏

അപ്പൊ ഇനി 2026 ൽ കാണാം 🔥🔥

നാളെ കോന്നിയുടെ വീഥികൾ വിഘ്നവിനായക മൂർത്തിയുടെ ആഗമനത്തിന് വഴിമാറും...🙏പുലരിയും സന്ധ്യയും കാവിയണിയാൻ നേരമാവുന്നു...🧡"വന്ദ...
11/10/2025

നാളെ കോന്നിയുടെ വീഥികൾ വിഘ്നവിനായക മൂർത്തിയുടെ ആഗമനത്തിന് വഴിമാറും...🙏

പുലരിയും സന്ധ്യയും കാവിയണിയാൻ നേരമാവുന്നു...🧡

"വന്ദേ വിനായകം 2025"



വീരവിനായകന്മാർ മിഴി തുറന്നു... 🧡🙏കോന്നി, അരുവാപ്പുലം, ഐരവൺ ദേശം 🙏വന്ദേ വിനായകം 2025
10/10/2025

വീരവിനായകന്മാർ മിഴി തുറന്നു... 🧡🙏

കോന്നി, അരുവാപ്പുലം, ഐരവൺ ദേശം 🙏

വന്ദേ വിനായകം 2025


കോന്നി ഗണേശോത്സവത്തിന്റെ ഭാഗമാകുവാൻ തിരുഃ ആറന്മുളയപ്പന്റെ മണ്ണിൽ നിന്നും അവൻ വരുന്നു..നീലകണ്ഠപ്രിയൻ "ചെറുകോൽ മഹാലക്ഷ്മി ...
10/10/2025

കോന്നി ഗണേശോത്സവത്തിന്റെ ഭാഗമാകുവാൻ തിരുഃ ആറന്മുളയപ്പന്റെ മണ്ണിൽ നിന്നും അവൻ വരുന്നു..

നീലകണ്ഠപ്രിയൻ

"ചെറുകോൽ മഹാലക്ഷ്മി ശിവൻ"

ഒക്ടോബർ 12,ഞായർ രാവിലെ 7.30 ന് കോന്നി ട്രാഫിക് ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് വീര വിനായകനെ വണങ്ങി തുടർന്ന് ഗജപൂജയും ആനയൂട്ടും നടത്തുന്നു.

ഏവർക്കും സ്വാഗതം 🙏




വന്ദേ വിനായകം 2025...2025 ഒക്ടോബർ 10,11,12 തീയതികളിൽ
04/10/2025

വന്ദേ വിനായകം 2025...

2025 ഒക്ടോബർ 10,11,12 തീയതികളിൽ


അന്നൊരു 1925...പിന്നെ നടന്നത് ചരിത്രം..🧡രാഷ്ട്ര നന്മയുടെയും അർപ്പണ ബോധത്തിന്റെയും ദേശീയ സമർപ്പണത്തിന്റെയും 100 വർഷങ്ങൾ 🙏...
23/09/2025

അന്നൊരു 1925...പിന്നെ നടന്നത് ചരിത്രം..🧡
രാഷ്ട്ര നന്മയുടെയും അർപ്പണ ബോധത്തിന്റെയും ദേശീയ സമർപ്പണത്തിന്റെയും 100 വർഷങ്ങൾ 🙏

സംഘം @100

Address

Konni

Website

Alerts

Be the first to know and let us send you an email when ഗണേശോത്സവ ആഘോഷ സമിതി, കോന്നി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category