DYFI കോന്നി ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Konni
  • DYFI കോന്നി ബ്ലോക്ക് കമ്മിറ്റി

DYFI കോന്നി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്: സി. സുമേഷ് 9645341668
സെക്രട്ടറി : എ. നിഷാദ് 9846369985

ആദരാഞ്ജലികൾ 💐
26/04/2026

ആദരാഞ്ജലികൾ 💐

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയ...
25/04/2026

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്.
പത്തനംതിട്ടയിൽ വച്ച് ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘപരിവാർ പ്രവർത്തകർ കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
കേരളം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യർക്കും ജീവിക്കാൻ കൊള്ളാവുന്ന ഇടമാണ് എന്നു പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും അഭയം തേടി കേരളത്തിലെത്തിയത് കുരീപ്പുഴ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വർഗീയവാദികളിൽ നിന്ന് രക്ഷതേടി വന്ന അവരെ കേരളത്തിലെ പുരോഗമനസമൂഹം സ്വീകരിച്ചത് മാതൃകയാണെന്ന് കുരീപ്പുഴ ചൂണ്ടിക്കാട്ടിയത് സംഘപരിവാറുകാരെ അസ്വസ്ഥരാക്കി. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല എന്നതായിരുന്നു അവരുടെ ആക്രോശം.
താൻ രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് താൻ പറയുമെന്നുള്ള കുരീപ്പുഴയുടെ ഉറച്ച മറുപടി കേരളത്തിൻ്റെ സാംസ്കാരിക ഇടത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന സംഘപരിവാറിൻ്റെ മുഖത്തേറ്റ പ്രഹരമാണ്.
ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ
കലാകാരന്മാരെയും സാംസ്കാരിക സാഹിത്യപ്രവർത്തകരെയും നിശബ്ദരാക്കാനും വേട്ടയാടാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ വിലപ്പോകില്ല.
കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി
14/04/2026

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി

08/04/2026

#ചുവന്ന #കോന്നി ❤️

08/04/2026

#ഫണ്ടെവിടെ #വീടെവിടെ #കോൺഗ്രസേ 🎼🎶🎶🎵🎵🎶🎶🎶🎵🎵🎼🎙️🎙️🎙️🎤🎧📢🔊📯📣🎙️🎚️📻🎷🎸🎹🎺🎻🥁🎺🎼🎼🎼📢🎶🎶

06/04/2026

#ജനകീയൻ #ജനീഷ് ❤️

തുടരട്ടെ കോന്നിയുടെ നല്ല നാളുകൾ

തുടരട്ടെ കെ യു ജനീഷ് കുമാർ

അഡ്വ. കെ യു ജനീഷ് കുമാറിനായി യുവജനങ്ങൾ ഇളകൊള്ളൂർ മേഖലയിൽ ഭവന സന്ദർശനം നടത്തുന്നു ✊Vote For KU JENISH KUMAR
06/04/2026

അഡ്വ. കെ യു ജനീഷ് കുമാറിനായി യുവജനങ്ങൾ ഇളകൊള്ളൂർ മേഖലയിൽ ഭവന സന്ദർശനം നടത്തുന്നു ✊

Vote For KU JENISH KUMAR

06/04/2026

അഡ്വ. കെ യു ജനീഷ് കുമാറിനായി യുവജനങ്ങൾ ഇളകൊള്ളൂർ മേഖലയിൽ ഭവന സന്ദർശനം നടത്തുന്നു ✊

Vote For KU JENISH KUMAR

Address

Konni

Website

Alerts

Be the first to know and let us send you an email when DYFI കോന്നി ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share