St.George vhss attachackal school offical page

St.George vhss attachackal school offical page Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George vhss attachackal school offical page, Public School, Konni.

14/10/2025
18/07/2025

തപാലാഫീസില്‍...

സെന്റ്‌. ജോർജ് വി.എച്ച്.എസ്.എസ് നല്ലപാഠം  യൂണിറ്റിന്റെയും വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ പുസ്തക കത്ത് സംഘടിപ്പിച്ചു. ...
18/07/2025

സെന്റ്‌. ജോർജ് വി.എച്ച്.എസ്.എസ് നല്ലപാഠം യൂണിറ്റിന്റെയും വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ പുസ്തക കത്ത് സംഘടിപ്പിച്ചു. വായനാവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്ക് സമ്മാനമായി നൽകിയത് പുസ്തകങ്ങളാണ്. പുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനമായി നൽകിയത് മുൻപ്രഥമാധ്യാപകനായ പി.കെ ത്യാഗരാജൻ അധ്യാപകരായിരുന്ന അന്നമ്മ പി മാത്യൂ ,റെയ്ച്ചല്‍ ജോൺ എന്നിവരുടെ സഹകരണത്തോടെയാണ്. വിവിധ മത്സരങ്ങൾക്ക് സമ്മാനം ലഭിച്ച കുട്ടികള്‍ ഈ അദ്ധ്യാകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനവും ചേര്‍ത്താണ് കത്ത് എഴുതിയത്. കത്തുകൾ എഴുതുന്നതിനോടൊപ്പം പോസ്റ്റോഫീസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അപബോധവും ഗ്രാമത്തിലെ പോസ്റ്‌റ് ഓഫീസ് സന്ദര്‍ശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു. അട്ടച്ചാക്കൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഉല്ലാസ് കുമാർ
പോസ്റ്റ് ഓഫീസിന്റെ ദിനംപ്രതി പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു സ്കൂൾ പ്രഥമാധ്യാപകൻ
സജി നൈനാന്‍, പോസ്റ്റുമാൻ ശരത് കുമാർ, പോസ്റ്റ് വുമൺ മറിയാമ്മ വർഗീസ് ,കെ.എസ്.ബിനു
എന്നിവർ പ്രസംഗിച്ചു.

ലോക ലഹരി വിരുദ്ധദിനത്തോടുഅനുബന്ധിച്ച് കേരളസംസ്ഥാനയുവജന ക്ഷേമബോർഡ് പത്തനംതിട്ട യുവജനകേന്ദ്രത്തിൻ്റെയും അട്ടച്ചാക്കല്‍ സെന...
27/06/2025

ലോക ലഹരി വിരുദ്ധദിനത്തോടു
അനുബന്ധിച്ച് കേരളസംസ്ഥാനയുവജന ക്ഷേമബോർഡ് പത്തനംതിട്ട യുവജനകേന്ദ്രത്തിൻ്റെയും അട്ടച്ചാക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്.
എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ ജീവിതം തുടരും സംഘടിപ്പിച്ചു .വര്‍ദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ യുവജനങ്ങള്‍ സംഘടിക്കണമെന്ന് ഉദ്ഘാടനം ചെയ്ത കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ആഹ്വാനം ചെയ്തു.തുടര്‍ന്ന് സാമൂഹ്യപ്രവർത്തകനും കേരള രജിസ്ട്രഡ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അജു അരികിനേത്ത് സെമിനാർ നയിച്ചു.
സ്കൂള്‍ മനേജര്‍ ഫാ.പി.വൈ ജസന്‍,പ്രിന്‍സിപ്പാള്‍ രശ്മി ഗ്രേസ് ,പ്രഥമധ്യാപകന്‍ സജിനൈനാന്‍,പി.റ്റി.എ പ്രസിഡന്റ് അലക്സ് ചെങ്ങറ, യുവജനക്ഷേമ ബോര്‍ഡ് കോന്നി ബ്ലോക്ക് കോ-ഓർഡിനേറ്റഴ്സ് അഭിലാഷ് വി ,ദിലു എസ്., എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ നീതു, എന്നിവര്‍ പ്രസംഗിച്ചു. സ്കേറ്റിംഗ് ചാമ്പ്യൻ ഗൗരിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ലോക ലഹരി വിരുദ്ധദിനത്തോടുഅനുബന്ധിച്ച് കേരളസംസ്ഥാനയുവജന ക്ഷേമബോർഡും അട്ടച്ചാക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്.എൻ.എ...
25/06/2025

ലോക ലഹരി വിരുദ്ധദിനത്തോടു
അനുബന്ധിച്ച് കേരളസംസ്ഥാനയുവജന ക്ഷേമബോർഡും അട്ടച്ചാക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്.
എൻ.എസ്.എസ് യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ സംഘടിപ്പിക്കുന്നു .കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. സാമൂഹ്യപ്രവർത്തകനും കേരള രജിസ്ട്രഡ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ.അജു അരികിനേത്ത്
സെമിനാർ നയിക്കുന്നു. സ്കേറ്റിംഗ് ചാമ്പ്യൻ ഗൗരിക ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലുന്നു.🙏

17/04/2025
15/04/2025

സര്‍ഗ്ഗോല്‍സവം 2025
അവധിക്കാല ക്യാമ്പ്...

Address

Konni

Telephone

+19048697772

Website

https://www.instagram.com/stgeorgevhssattachakkal?igsh=ZTV0OTVxeTN0a3Vo

Alerts

Be the first to know and let us send you an email when St.George vhss attachackal school offical page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St.George vhss attachackal school offical page:

Share

Category