CPI KONNI Mandalam Committee

CPI KONNI Mandalam Committee CPI കോന്നി മണ്ഡല൦ കമ്മിറ്റി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ .konni

പ്രിയപ്പെട്ടവൻ സഖാവിന്, ആദരാഞ്ജലികൾ 🌹
23/04/2026

പ്രിയപ്പെട്ടവൻ സഖാവിന്,
ആദരാഞ്ജലികൾ 🌹

മറ്റാരുണ്ട്, LDF അല്ലാതെ…ക്ഷേമത്തിന് , വികസനത്തിന്, കരുതലിന്, നന്മക്ക്....
11/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…

ക്ഷേമത്തിന് , വികസനത്തിന്, കരുതലിന്, നന്മക്ക്....

പേരും ഘടനയും ഉള്ളടക്കവും മാറ്റിക്കൊണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊല ചെയ്യുന്ന നടപടിയാണ് കേന്ദ്ര...
18/12/2025

പേരും ഘടനയും ഉള്ളടക്കവും മാറ്റിക്കൊണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊല ചെയ്യുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ബിജെപി സര്‍ക്കാരിന് രാജ്യത്തെ പട്ടിണിപ്പാവങ്ങളോടുള്ള സമീപനമാണ് ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നത്. ഒപ്പം രാഷ്ട്രപിതാവിനോടുള്ള അവരുടെ അടങ്ങാത്ത വെറുപ്പും. ഗാന്ധിജിയുടെ പേരിന് പകരം പദ്ധതിക്കായി അവര്‍ കണ്ടെത്തിയ പുതിയ പേരില്‍ ഗോഡ്‌സേയുടെ രാഷ്ട്രീയമാണോ എന്ന് ഏവരും സംശയിച്ചു പോകും.
2005 ല്‍ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു.പി.എ സര്‍ക്കാരാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പിലാക്കിയത്. ഇടതുപക്ഷം എക്കാലത്തും മുന്നോട്ട് വെച്ച നയത്തിന്റെ വിജയമായിരുന്നു അതിലൂടെ ഉണ്ടായത്. വിവരാവകാശ നിയമവും വനാവകാശ നിയമവും പോലുള്ള ചരിത്രപ്രധാനമായ നിയമങ്ങളും അക്കാലത്താണ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളത്. സാമ്പത്തിക പുരോഗതിയെ പറ്റിയുള്ള പൊള്ളയായ വാചാടോപങ്ങള്‍ക്കിടയിലും കടുത്ത ദാരിദ്ര്യം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് തൊഴിലുറപ്പ് പദ്ധതി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയത്. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ടും അപ്രായോഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും പദ്ധതിയെ ഇല്ലായ്മ ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകവിരുദ്ധ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച മാതൃകയിലുള്ള പ്രക്ഷോഭമുയര്‍ത്തി കൊണ്ടുവന്നു കൊണ്ട്
തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുന്നതിന് എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിസംബര്‍ 17, 18 തീയതികളില്‍സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.

കോന്നി പിടിക്കാൻ #യുവതാരംവികസന മുരടിപ്പിൽ പൊറുതി മുട്ടിയ കോന്നിക്കാർ ഇക്കുറി മാറി ചിന്തിക്കും. വിദ്യാർഥി നേതാവായ യുവതാരത...
08/12/2025

കോന്നി പിടിക്കാൻ
#യുവതാരം

വികസന മുരടിപ്പിൽ പൊറുതി മുട്ടിയ കോന്നിക്കാർ ഇക്കുറി മാറി ചിന്തിക്കും. വിദ്യാർഥി നേതാവായ യുവതാരത്തെയാണ് കോന്നി പിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയത്.
ജില്ലാ പഞ്ചായത്തിന്റെ ഒരു പദ്ധതിയും നടപ്പാക്കാൻ യുഡിഎഫ് പ്രതിനിധിയ്ക്ക് കഴിഞ്ഞ അഞ്ചുവർഷം കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലും അംഗം മുഖം തിരിച്ചു.
തോട്ടം മേഖലയും ആദിവാസി ഉന്നതികളും ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കോന്നി. ആവണിപ്പാറ ഗിരിജൻ നഗർ, കാട്ടാത്തിപ്പാറ ആദിവാസി നഗർ, കല്ലേലിതോട്ടം രാജഗിരി തോട്ടവും ഡിവിഷന്റെ ഭാഗമാണ്‌. വനമേഖലയ്‌ക്കും കാർഷിക മേഖലക്കും ഒരുപോലെ പ്രാധാന്യമുള്ള മേഖലയാണിത്‌.
ബിബിൻ എബ്രഹാമാണ് എൽഡിഎഫ് സ്ഥാനാർഥി. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിലംഗം, എഐവൈഎഫ് സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എംബിഎ ബിരുദധാരിയാണ്.
കലഞ്ഞൂരിലെ 16 ഉം, അരുവാപ്പുലത്തെ 11 ഉം, കോന്നിയിലെ 10 ഉം പ്രമാടത്തെ മൂന്നും വാർഡുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ.

07/12/2025

കോന്നി LDF കൊട്ടിക്കലാശം ❤️✊

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മത്സരിക്കുന്ന സ:
ബിബിൻ എബ്രഹാം ന് നൂറു ചുവപ്പിൻ വിജയാശംസകൾ..... ♥️✊

ഏറെ പ്രിയപ്പെട്ട ബിബിൻ❤️അഭിവാദ്യങ്ങൾ ❤️✊
04/12/2025

ഏറെ പ്രിയപ്പെട്ട ബിബിൻ❤️

അഭിവാദ്യങ്ങൾ ❤️✊

LDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സ: ബിബിൻ ഏബ്രഹാമിനും LDF വാര്‍ഡ് ബ്ലോക്ക് സ്ഥാനാർത്ഥികൾക്കും Vellappara post office ലഭ...
04/12/2025

LDF ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി
സ: ബിബിൻ ഏബ്രഹാമിനും LDF വാര്‍ഡ് ബ്ലോക്ക് സ്ഥാനാർത്ഥികൾക്കും Vellappara post office ലഭിച്ച ഉജ്ജ്വല സ്വീകരണം.

AISF സംസ്ഥാന പ്രസിഡന്റ്‌പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മത്സരിക്കുന്ന സ:ബിബിൻ എബ്രഹാം ന്  വിജയാശംസകൾ..... ...
23/11/2025

AISF സംസ്ഥാന പ്രസിഡന്റ്‌

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മത്സരിക്കുന്ന സ:
ബിബിൻ എബ്രഹാം ന് വിജയാശംസകൾ.....

23/11/2025

ഏറെ പ്രിയപ്പെട്ട ബിബിൻ❤️

അഭിവാദ്യങ്ങൾ ❤️✊

Address

Konni

Alerts

Be the first to know and let us send you an email when CPI KONNI Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI KONNI Mandalam Committee:

Share