യുവമോർച്ച കോന്നി BJYM KONNi

  • Home
  • യുവമോർച്ച കോന്നി BJYM KONNi

യുവമോർച്ച കോന്നി  BJYM KONNi WELCOME TO OFFICIAL PAGE OF YUVAMORCHA KONNI

10/11/2025

കൊച്ചുകൂട്ടുകാരോടൊപ്പം......

ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ബിജെപി 119 ആം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തലിലും പുഷ്പാർച്ചന...
06/04/2025

ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ബിജെപി 119 ആം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തലിലും പുഷ്പാർച്ചനയും യുവമോർച്ച ജില്ല സെക്രട്ടറി വൈശാഖ്.വി പങ്കെടുത്തു.ബിജെപി 119 ആം ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ശാന്തകുമാർ അമ്പലപ്പറമ്പിൽ പതാക ഉയർത്തി. ശേഷം മുഴുവൻ പ്രവർത്തകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു , യുവമോർച്ച അംഗം ഹരികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.യുവമോർച്ച കൈതക്കര യൂണിറ്റ് പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി അഭിഷേക് ബാബു, പ്രവർത്തകരായ ജ്യോതിഷ് കുമാർ,ശങ്കർദേവ്,രഞ്ജു, പ്രണവ്,അഭിഷേക്, അഭിനവ്, രാജേഷ്,അരവിന്ദ്, തംബുരു എന്നിവർ പങ്കെടുത്തു.

വന്ദേമാതരം

24/03/2025

നല്ല തീരുമാനം.അംഗീകരിക്കപെടേണ്ട തീരുമാനം

16/03/2025

വ്യാജ വീഡിയോകൾ 😂

അരുതായിരുന്നു.ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി പരിഹരിക്കുമായിരുന്നു.ഇത്രയും നേതൃമികവും സംഘടന മികവും ഉള്ള നേതാവ് ഉള്ളപ്...
16/03/2025

അരുതായിരുന്നു.ബിജെപി പത്തനംതിട്ട ജില്ലാ കമ്മറ്റി പരിഹരിക്കുമായിരുന്നു.ഇത്രയും നേതൃമികവും സംഘടന മികവും ഉള്ള നേതാവ് ഉള്ളപ്പോൾ പ്രശനം പരിഹരിക്കാമായിരുന്നു.അങ്ങിനെ ഒരാൾ അല്ല ഒരു കമ്മറ്റി പൂർണമായി രാജി വെച്ചിരിക്കുന്നു.വിഷമം സഹിക്കുവാൻ സാധിക്കുന്നില്ല.

29/03/2024

10/03/2024
10/03/2024

Address

Konni Centre

689691

Telephone

+914682241919

Website

Alerts

Be the first to know and let us send you an email when യുവമോർച്ച കോന്നി BJYM KONNi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share