21/11/2023
ഞങ്ങൾക്കും ഒരു കഥ പറയാനുണ്ട്....
ഒരു പകയുടെ കഥ🔥🔥
കോച്ചും പ്രൊഫഷണൽ പ്ലയെർസും ഇല്ലാതെ തന്നെയാണ് ഞങ്ങളും വളർന്നത്... എന്നാൽ ഇന്ന് ഞങ്ങളോടൊപ്പം ഉള്ളവരെല്ലാം പ്രൊഫണലുകളാണ്..🔥
പഴയ പ്രതാപികൾകും ഇന്നലത്തെ മഴക്ക് വീണ്ടും മുളച് പൊന്തിയവർക്കും ഇനി അല്പം വിശ്രമിക്കാം...അത്ലറ്റിക്സ് ൽ ഞങ്ങളോട് മുട്ടാൻ ആവുമ്പോ വാ..... കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ഗജവീരന്മാർ തല ഉയർത്തി മുന്നിൽ തന്നെ ഉണ്ടാവും 🔥
തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ 🔥🔥🔥
കൊണ്ടോട്ടി മുൻസിപ്പാലിറ്റി ATHLETICS MEET OVERALL ചാമ്പ്യന്മാർ..
🔥PEACE VALLEY🔥
MUSLIYARANGADI💪💪