02/04/2026
AMLP SCHOOL KUNOLMAD
35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക
ശ്രീ ഷൈജ ടീച്ചറിന് ഗോൾഡൻ സ്റ്റാർ പട്ടച്ചാലിന്റെ സ്നേഹോപഹാരം ക്ലബ് പ്രസിഡൻറ് ആസിഫലി, സെക്രട്ടറി ജയേഷ്, ജമാൽ എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു.