AMLP സ്കൂൾ നെടിയിരുപ്പ് ചെറുപറമ്പ്

  • Home
  • India
  • Kondotty
  • AMLP സ്കൂൾ നെടിയിരുപ്പ് ചെറുപറമ്പ്

AMLP സ്കൂൾ നെടിയിരുപ്പ് ചെറുപറമ്പ് We Assure Your Future

24/09/2024
09/01/2020

ഉല്ലാസ ഗണിതം

Arabic International Day Dec 18Celebration 2019
18/12/2019

Arabic International Day Dec 18
Celebration 2019

"ചെമ്പകക്കൊമ്പിലെ പ്യൂപ്പ "രചയിതാവ് സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുന്നു.
15/12/2019

"ചെമ്പകക്കൊമ്പിലെ പ്യൂപ്പ "
രചയിതാവ് സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുന്നു.

ചെറുപറമ്പ് AMLP സ്കൂളിലെ വിദ്യാർഥികളിൽ നിന്നും ഫൈസൽ കൊണ്ടോട്ടി പ്രതിഭാ പുരസ്കാരം  സ്വീകരിക്കുന്നു
15/12/2019

ചെറുപറമ്പ് AMLP സ്കൂളിലെ വിദ്യാർഥികളിൽ നിന്നും ഫൈസൽ കൊണ്ടോട്ടി പ്രതിഭാ പുരസ്കാരം സ്വീകരിക്കുന്നു

പ്രതിഭാ പുരസ്കാരം ചെമ്പകക്കൊമ്പിലെ പ്യൂപ്പഎന്ന പ്രഥമ പുസ്തകത്തിലൂടെ നെടിയിരിപ്പ് ദേശത്തിന്റെ ഹൃദയം കവർന്ന ഫൈസൽ കൊണ്ടോട്ട...
15/12/2019

പ്രതിഭാ പുരസ്കാരം
ചെമ്പകക്കൊമ്പിലെ പ്യൂപ്പഎന്ന പ്രഥമ പുസ്തകത്തിലൂടെ നെടിയിരിപ്പ് ദേശത്തിന്റെ ഹൃദയം കവർന്ന ഫൈസൽ കൊണ്ടോട്ടിക്ക് എ.എം എൽ പി ചെറുപറമ്പ് സ്കൂളിന്റെ പ്രതിഭാദരവ്. സ്കൂളിലെ പൂർവ്വ വിദ്യാർഥിയും കൂടിയായ അദ്ദേഹത്തെ
പിടിഎ പ്രസിഡന്റ് ആസിഫ് മാഷ് പൊന്നാടയണിച്ചു. വിദ്യാർഥികൾ മൊമന്റോ നൽകി നൽകി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷിഹാബ്, അധ്യാപകർ നസീം കെ കെ, ഷാഹിദ് കെ.ടി, സാമൂഹിക പ്രവർത്തകൻ ഷാജിത് സി.പി, മാനേജ്‌മെന്റ് അംഗം റിജാസ് പി.പി എന്നിവർ പങ്കെടുത്തു.

Address

Kondotty
673638

Opening Hours

Monday 10:30am - 4:30pm
Tuesday 10:30am - 4:30pm
Wednesday 10:30am - 4:30pm
Thursday 10:30am - 4:30pm
Saturday 10:30am - 4:30pm

Telephone

+919037640236

Website

Alerts

Be the first to know and let us send you an email when AMLP സ്കൂൾ നെടിയിരുപ്പ് ചെറുപറമ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AMLP സ്കൂൾ നെടിയിരുപ്പ് ചെറുപറമ്പ്:

Share

Category