MYL Cheekode

MYL Cheekode മുസ്‌ലിം യൂത്ത് ലീഗ് ചീക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്

Permanently closed.
28/03/2026

സയ്യിദർ TP ക്ക് വേണ്ടി കൊണ്ടോട്ടിയിൽ # Sayyid Sadik Ali Shihab Thangal

27/03/2026

fire brand

26/01/2026

''പുതുയുഗ കോളേജുകളിൽ ചരിത്രം സൃഷ്‌ടിച്ച നമ്മുടെ കൊണ്ടോട്ടി ഗവ: കോളേജ്''

*സംഭവം കളറാണ്*
ആയിരം കോടി കവിഞ്ഞ
കൊണ്ടോട്ടിത്തിളക്കം


ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ ഓമാനൂർ ഹോമിയോ ഡിസ്പെൻസറിക്ക് വീണ്ടും അംഗീകാരം സംസ്ഥാന സർക്കാർ  ആയുഷ് വകുപ്പ്  ചരിത്രത്തിൽ ആദ്...
29/08/2025

ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ ഓമാനൂർ ഹോമിയോ ഡിസ്പെൻസറിക്ക് വീണ്ടും അംഗീകാരം

സംസ്ഥാന സർക്കാർ ആയുഷ് വകുപ്പ് ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയ ഹോമിയോ ഡിസ്പെൻസറികൾകുള്ള കായകൽപം കമന്റെഷൻ അവാർഡ് ബഹു കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എളങ്കയിൽ മുംതാസ് വാർഡ് മെമ്പർമരായ മുബഷിർ ഓമാനൂർ, ഫാത്തിമ കുട്ടശീരി ഹോമിയോ മെഡിക്കൽ ഓഫീസർ Dr ഷെറിൻ എന്നിവർ തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുന്നു. അവാർഡ് തുകയായി 30000 രൂപയും ചടങ്ങിൽ കൈമാറി. കഴിഞ്ഞ വർഷം ഇതേ ഡിസ്പെൻസറിക്ക് NABH ആക്രിഡിറ്റേഷനും ലഭിച്ചിരുന്നു. സംഥാനത്ത് തന്നെ 120 ൽ പരം ഡീസപ്സറികൾ മാത്രമാണ് ഇത്തരത്തിലുള്ള അവാർഡുകൾക്ക് അർഹരായിട്ടുള്ളത്.

പുത്തനുണർവോടെ .പുതുമോടിയിൽ .....പൂത്തുലഞ്ഞ് ......  ചീക്കോട്ടെ സമര യൗവ്വനം
12/08/2025

പുത്തനുണർവോടെ .
പുതുമോടിയിൽ .....
പൂത്തുലഞ്ഞ് ......

ചീക്കോട്ടെ സമര യൗവ്വനം

21/07/2025

മുഖ്യമന്ത്രിയാണ് മുഖ്യ പ്രതി.
'
'
'
'
'
'
'
'
'
'



#

തലൈവർ''''
04/07/2025

തലൈവർ
'
'
'
'

സംഭവം മലപ്പുറത്ത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങളറിയാൻ അപേക്ഷ കൊടുത്ത (മുസ്ലിം ) ആളിനോട് പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാ...
01/07/2025

സംഭവം മലപ്പുറത്ത്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങളറിയാൻ അപേക്ഷ കൊടുത്ത (മുസ്ലിം ) ആളിനോട് പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടു.
ആര്?
പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന മോദി സർക്കാറിനോട് ഇവിടെ നടപ്പാക്കില്ല എന്നു പറഞ്ഞ കേരളത്തിലെ പിണറായി സർക്കാർ
എങ്ങനെയുണ്ട്.

Msf Cheekode Panachayath

24/06/2025

MLA
T. V. Ibrahim

Address

Cheekode
Kondotty

Telephone

+919562501795

Website

Alerts

Be the first to know and let us send you an email when MYL Cheekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL Cheekode:

Share