എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ്

  • Home
  • India
  • Kondotty
  • എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ്

എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ്, Emergency rescue service, Kondotty.

14/6/2026ERF ചെറുകാവ് യൂണിറ്റ് ഈ വർഷത്തെ ആദ്യത്തെ ഒന്നാം ഘട്ടം നീന്തൽ പരിശീലന ക്യാമ്പ് വെണ്ണയൂർ  പുതു കുളത്തിൽ എമർജൻസി റ...
14/06/2026

14/6/2026
ERF ചെറുകാവ് യൂണിറ്റ്
ഈ വർഷത്തെ ആദ്യത്തെ ഒന്നാം ഘട്ടം നീന്തൽ പരിശീലന ക്യാമ്പ് വെണ്ണയൂർ പുതു കുളത്തിൽ എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF ) അംഗങ്ങൾ പരിശീലനം കൊടുത്തു

16/5/2026ERF ചെറുകാവ് യൂണിറ്റ് മഴക്കാലം മുൻ ഒരുക്കത്തിന്റെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടന്ന മെഗാ ക്ലീനിം...
16/05/2026

16/5/2026
ERF ചെറുകാവ് യൂണിറ്റ്
മഴക്കാലം മുൻ ഒരുക്കത്തിന്റെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടന്ന മെഗാ ക്ലീനിംഗിൽ ERF അംഗങ്ങളും സജീവമായി പങ്കെടുത്തു

16/05/2026

16/5/2026
ERF ചെറുകാവ് യൂണിറ്റ്
മഴക്കാലം മുൻ ഒരുക്കത്തിന്റെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടന്ന മെഗാ ക്ലീനിംഗിൽ ERF അംഗങ്ങളും സജീവമായി പങ്കെടുത്തു

എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ്🌹🌹🌹🌹   എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ് മെമ്പർമാരെ സുഹൃത്തുക്കളെ. 24/4...
24/04/2026

എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ്🌹🌹🌹🌹
എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ് മെമ്പർമാരെ സുഹൃത്തുക്കളെ. 24/4/2026. വെള്ളി.4 pm SYS കുറിയോടം യൂണിറ്റ് ഓഫീസിൽ വച്ച് നമ്മുടെ വാർഷിക ജനറൽബോഡി യോഗത്തിൽ

28/02/2026

26/2/2026
ERF ചെറുകാവ് യൂണിറ്റ്
ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട് ഭാഗത്ത് വീടിന്റെ മുകൾഭാഗത്ത് കൂടുകൂട്ടിയ വൻ തേനീച്ചക്കൂട് ഇരുപത്തിയൊന്നാം വാർഡ് മെമ്പർ ബദ്റുദ്ദീൻ സാഹിബിന്റെ നിർദ്ദേശപ്രകാരം ERF പ്രവർത്തകർ ആ ഭീഷണി ഒഴിവാക്കി കൊടുത്തു

23/11/2025

21/11/2025
ERF ചെറുകാവ് യൂണിറ്റ്
പൂച്ചാൽ കള്ളിയാൻ ഹമീദിന്റെ ഉടമസ്ഥയിലുള്ള പുതുതായി നിർമ്മിക്കുന്ന കിണറിൽ ഒരു തെരുവുനായ വീഴുകയും അതിന് പുറത്തെടുക്കാൻ വേണ്ടി എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF ) വിവരം കിട്ടിയ ഉടനെ തന്നെ സ്ഥലത്തെത്തി അതിനെ പുറത്തെടുത്തു വിട്ടയച്ചു.

ERF ചെറുകാവ് യൂണിറ്റ്  ഓട്ടുപാറ മുളിയോളി ഭാഗത്ത് 65 വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കുന്ന  കുലത്തി എന്ന് പേരുള്ള  മൂന്നു ദ...
31/10/2025

ERF ചെറുകാവ് യൂണിറ്റ്
ഓട്ടുപാറ മുളിയോളി ഭാഗത്ത് 65 വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കുന്ന കുലത്തി എന്ന് പേരുള്ള മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മൃതശരീരം പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) കിണറ്റിൽ നിന്നും പുറത്തെടുത്തു മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു

1/9/2025ERF ചെറുകാവ് യൂണിറ്റ് നാടിന്റെ കാവൽക്കാരായ എമർജൻസി റെസ്ക്യൂ ഫോഴ്സ് ന്  അഗ്നി രക്ഷ ശമനത്തിന്  കുറിയേടം കൊട്ടപ്പറമ...
14/09/2025

1/9/2025
ERF ചെറുകാവ് യൂണിറ്റ്
നാടിന്റെ കാവൽക്കാരായ എമർജൻസി റെസ്ക്യൂ ഫോഴ്സ് ന് അഗ്നി രക്ഷ ശമനത്തിന് കുറിയേടം കൊട്ടപ്പറമ്പൻ ഗ്രൂപ്പ് ഒരു fire extinguisher സ്പോൺസർ ചെയ്തു പല ഘട്ടങ്ങളിലും ERF നെ സഹായിച്ചവരാണ് ഇവർ കൊട്ടപ്പറമ്പൻ മുഹമ്മദിന്റെ കയ്യിൽ നിന്നും എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ ഏറ്റുവാങ്ങി എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

Address

Kondotty
673638

Website

Alerts

Be the first to know and let us send you an email when എമർജൻസി റെസ്ക്യൂ ഫോഴ്സ് ചെറുകാവ് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share