CPIM Kollengode AREA

CPIM Kollengode AREA സിപിഐഎം കൊല്ലങ്കോട് ഏരിയാ കമ്മിറ്റി

31/05/2026
നാളെ ഉദ്ഘാടനം ചെയ്യുന്നു ❤️
31/05/2026

നാളെ ഉദ്ഘാടനം ചെയ്യുന്നു ❤️

UDF BJP ഗൂഡാലോചനയുടെ ഭാഗമായി സ: പിണറായിയുടെ വീട്ടിൽ നടന്ന ED റെയ്ഡിനെതിരെ CPIM പുതുനഗരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്...
27/05/2026

UDF BJP ഗൂഡാലോചനയുടെ ഭാഗമായി സ: പിണറായിയുടെ വീട്ടിൽ നടന്ന ED റെയ്ഡിനെതിരെ CPIM പുതുനഗരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

UDF BJP ഗൂഡാലോചനയുടെ ഭാഗമായി സ: പിണറായിയുടെ വീട്ടിൽ നടന്ന ED റെയ്ഡിലും ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിന്‌ നേരെ നടന്ന പോലീ...
27/05/2026

UDF BJP ഗൂഡാലോചനയുടെ ഭാഗമായി സ: പിണറായിയുടെ വീട്ടിൽ നടന്ന ED റെയ്ഡിലും ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിന്‌ നേരെ നടന്ന പോലീസതിക്രമത്തിലും ജനറൽ സെക്രട്ടറി MA ബേബി ഉൾപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നൂറടിയിൽ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സ: R. ചിത്തിരംപിള്ള ഉദ്ഘാടനം ചെയ്തു.

27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ കൊല്ലങ്കോട് ടൗണിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനം

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ പല്ലാവൂർ ലോക്കൽ കമ്മി...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ പല്ലാവൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി എം ശശി MLA, ഉദ്ഘാടനം ചെയ്തു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ കൊല്ലങ്കോട് ടൗണിൽ വെച...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ കൊല്ലങ്കോട് ടൗണിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും CPIM ജില്ലാ കമ്മിറ്റി അംഗം സ. K പ്രേമൻ MLA, ഉദ്ഘാടനം ചെയ്തു.

CPIM ഏരിയ സെക്രട്ടറി സ. K രമാധരൻ അധ്യക്ഷനായി. CPIM AC അംഗം സ. K കണ്ണനുണ്ണി, സ്വാഗതം പറഞ്ഞു. CPIM DC അംഗം സ. K ബാബു പ്രസംഗിച്ചു. കൊല്ലങ്കോട് LC സെക്രട്ടറി സ. V ചന്ദ്രൻ നന്ദി പറഞ്ഞു.

27/05/2026

ഞങ്ങളിതേറെ കണ്ടവരാ...

അനീതിക്കെതിരായ്ഉയർന്ന മുഷ്‌ടികൾ...
27/05/2026

അനീതിക്കെതിരായ്
ഉയർന്ന മുഷ്‌ടികൾ...

Address

AKG MANDIRAM, KOLLENGODE
Kollengode
678506

Telephone

+918848222091

Website

Alerts

Be the first to know and let us send you an email when CPIM Kollengode AREA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kollengode AREA:

Share