UDF - Elampalloor Panchayath Ward 15

UDF - Elampalloor Panchayath Ward 15 This page shares campaign updates, public meeting details and development plans.

04/02/2026
03/12/2025

Vote for udf. ❤️
💥വരട്ടെ മാറ്റം 💥

03/12/2025

യുഡിഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക ✋

03/12/2025

ഇളമ്പള്ളൂർ പഞ്ചായത്ത്‌ 15ാം വാർഡ് യുഡിഫ് സ്ഥാനാർഥി ബിനു ഗോപാൽ നെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക ✋

അനുഗ്രഹങ്ങൾ തേടി... 💥
03/12/2025

അനുഗ്രഹങ്ങൾ തേടി... 💥

💥മൊയ്‌തീൻ മുക്കിലെ സ്വീകരണം.💥16ാം വാർഡ് സ്ഥാനാർഥി സമദിക്കയും (കൈപ്പത്തി ) ജില്ലാപഞ്ചായത്ത് സ്ഥാനാർഥി രാജേശ്വരി അമ്മ ടീച്...
03/12/2025

💥മൊയ്‌തീൻ മുക്കിലെ സ്വീകരണം.💥
16ാം വാർഡ് സ്ഥാനാർഥി സമദിക്കയും (കൈപ്പത്തി ) ജില്ലാപഞ്ചായത്ത് സ്ഥാനാർഥി രാജേശ്വരി അമ്മ ടീച്ചർ (മമ്മട്ടിയും മങ്കോരിയും )
ജോസ് പെരുംപുഴ (മമ്മട്ടിയും മങ്കോരിയും )
നിസാമുദ്ധീൻ ബ്ലോക്ക്‌ കൊറ്റങ്കര ഡിവിഷൻ സ്ഥാനാർഥി (കൈപ്പത്തി ) അടയാളത്തിൽ വോട്ടു ചെയ്തു വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.

കുളത്തിൻകര ജംഗ്ഷനിൽ നൽകിയ സ്വീകരണം ✋.
03/12/2025

കുളത്തിൻകര ജംഗ്ഷനിൽ നൽകിയ സ്വീകരണം ✋.

03/12/2025

നമ്മുടെ യുഡിഫ് സ്ഥാനാർഥി ബിനു ഗോപാൽ നെ കൈപ്പത്തി "✋" അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക..

“The soul of India is her rural communities.”-Gandji“ഇന്ത്യയുടെ ആത്മാവ് അവളുടെ ഗ്രാമീണ സമൂഹങ്ങളാണ്.”-ഗാന്ധിജി ശക്തമായ  ഗ...
27/11/2025

“The soul of India is her rural communities.”
-Gandji
“ഇന്ത്യയുടെ ആത്മാവ് അവളുടെ ഗ്രാമീണ സമൂഹങ്ങളാണ്.”-ഗാന്ധിജി

ശക്തമായ ഗ്രാമം ആണ് എന്റെ ലക്ഷ്യവും...

Address

Thaikkavu
Kollam
691504

Website

Alerts

Be the first to know and let us send you an email when UDF - Elampalloor Panchayath Ward 15 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share