DYFI കൊന്നമുക്ക് യൂണിറ്റ്

  • Home
  • India
  • Kollam
  • DYFI കൊന്നമുക്ക് യൂണിറ്റ്

DYFI കൊന്നമുക്ക് യൂണിറ്റ് photography

കണ്ണേ കരളേ.... 🌹💔
21/07/2025

കണ്ണേ കരളേ.... 🌹💔

DYFI കൊന്നമുക്ക് യൂണിറ്റ് മനുഷ്യചങ്ങല പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു ജാ...
16/01/2024

DYFI കൊന്നമുക്ക് യൂണിറ്റ് മനുഷ്യചങ്ങല പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചു ജാരസന്ധതികൾ.... രാത്രി കാലങ്ങളിൽ കൊന്നമുക്കിൽ കൂടുന്ന സങ്കിയാണോ കൊങ്ങി ആണോ ചെയ്തത് എന്നേ അറിയാൻ ഉള്ളു.. അല്ല ഒരാൾക്ക് എതിരെ പറഞ്ഞാൽ മറ്റേ ആൾക്ക് നോവുമല്ലോ...😆😁. എന്തായാലും നിയൊക്കെ നശിപ്പിച്ച ഫ്ലെക്സ് ബോർഡിന് പകരം വേറെ വെച്ചിട്ടുണ്ട്.... ഒരു ഫ്ലെക്സ് ബോർഡ്‌ നശിപ്പിച്ചു നിയൊക്കെ യൂണിറ്റിന്റെ പ്രവർത്തനം അങ്ങ് നിർത്തിക്കാം എന്ന് കരുതണ്ട.. ഇനിയും ശക്തമായി തിരിച്ചുവരുകയേ ഉള്ളു... ❤️🚩

08/01/2024

ബംഗാൾ DYFI... ചുവന്ന പുലരികൾ തിരിച്ചു വരുകതന്നെ ചെയ്യും... ❤️🔥🚩🚩

04/01/2024

നാടും നാട്ടുകാരെയും നന്നാക്കാൻ നടക്കുന്ന മിത്രം 😆😁..

കൂത്തുപറമ്പ് വെറും ഒരോർമ്മയല്ല.ആഗോളവൽക്കരണ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്.വെ...
25/11/2021

കൂത്തുപറമ്പ് വെറും ഒരോർമ്മയല്ല.

ആഗോളവൽക്കരണ നയങ്ങൾക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്.

വെടിയേറ്റ് പിടഞ്ഞുമരിച്ച അഞ്ചു പോരാളികൾ സഖാക്കൾ,
രാജീവൻ,റോഷൻ,ബാബു,മധു,ഷിബുലാൽ.
വെടിയേറ്റു വീണിട്ടും,ആവേശമായി ഇന്നും നമുക്കൊപ്പമുള്ള പ്രിയപ്പെട്ട സഖാവ് പുഷ്പൻ...

ആധുനിക ഇന്ത്യയിൽ കോൺഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ്‌ കൂത്തുപറമ്പ് വെടിവെയ്പ്പ്.

രക്തസാക്ഷികൾക്ക് മരണമില്ല.💪🏻

അൻപത്തിയാറു ഇഞ്ച് കർഷകരുടെ പോരാട്ടങ്ങളുടെ മുന്നിൽ മുട്ടു മടക്കി.. പോരാട്ടമില്ലാതെ നേട്ടങ്ങളില്ല,നേട്ടങ്ങളില്ലാതെ പുറകോട്...
19/11/2021

അൻപത്തിയാറു ഇഞ്ച് കർഷകരുടെ പോരാട്ടങ്ങളുടെ മുന്നിൽ മുട്ടു മടക്കി.. പോരാട്ടമില്ലാതെ നേട്ടങ്ങളില്ല,
നേട്ടങ്ങളില്ലാതെ പുറകോട്ടുമില്ല.....
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു.
കര്‍ഷക പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.
പോരാട്ടപാതയിലെ രക്തസാക്ഷികള്‍ക്കും...
Red salute farmers❤️. 🚩🚩💪🏻

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പിൽ പ്രസിദ്ധികരിക്കാനായി തെരഞ്ഞെടുത്ത ചിത്രം വരച്ച നാടിന്റെ അഭിമാനമായ അ...
11/11/2021

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പിൽ പ്രസിദ്ധികരിക്കാനായി തെരഞ്ഞെടുത്ത ചിത്രം വരച്ച നാടിന്റെ അഭിമാനമായ അക്ഷയ് ബി പിള്ളയ്ക്ക് ബഹുമാനപെട്ട MLA മുകേഷ് ഉപഹാരം നൽകി ആദരിച്ചു.. DYFI കൊന്നമുക്ക് യൂണിറ്റിന്റെ ഉപഹാരവും സമ്മാനിച്ചു.. ❤️❤️❤️

*ഈ കഴിഞ്ഞ കോവിഡ് കാലത്ത്  ഏറ്റവും കൂടുതൽ വാഹനങ്ങൾ തടഞ്ഞത് DYFI ആണ് .!**പക്ഷെ അവർ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യമാണ് ......
03/11/2021

*ഈ കഴിഞ്ഞ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ തടഞ്ഞത് DYFI ആണ് .!*
*പക്ഷെ അവർ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യമാണ് ...*

*നിങ്ങൾ ഭക്ഷണം കഴിച്ചോ 🥰🥰*

*നവംബർ 3*
*DYFI സ്ഥാപക ദിനം ❤️💪🏻*

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് എ എ റഹീമിന് അഭിവാദ്യങ്ങൾ.... ❤️❤️🚩🚩
28/10/2021

ഡി വൈ എഫ് ഐ അഖിലേന്ത്യാ
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട
പ്രിയ സഖാവ് എ എ റഹീമിന് അഭിവാദ്യങ്ങൾ.... ❤️❤️🚩🚩

12/07/2021

DYFI കൊന്നമുക്ക് യൂണിറ്റ് കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ 10 പേരാണ് ശെരിയുത്തരം നൽകിയിരിക്കുന്നത്..വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയാണ്..

1) Siddhik nizar
2) Anzar muhammed
3) Rahul unni
4) Nasim muhammed
5) Manu prakkulam
6) Jibin johnson
7) Badsha
8) Sarath chr
9) Rino victor
10) Neethu ajith

DYFI കൊന്നമുക്ക് യൂണിറ്റ്. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ പ്രവചന മത്സരം... പ്രവചിക്കു ഭാഗ്യം പരീക്ഷിക്കു പൊന്നും വിലയുള്ള ഒ...
10/07/2021

DYFI കൊന്നമുക്ക് യൂണിറ്റ്. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ പ്രവചന മത്സരം... പ്രവചിക്കു ഭാഗ്യം പരീക്ഷിക്കു പൊന്നും വിലയുള്ള ഒരു ലിറ്റർ പെട്രോൾ സമ്മാനമായി നേടു... ❤️💵💵
*നിങ്ങളുടെ പ്രവചനം കമന്റ്‌ ആയി രേഖപ്പെടുത്തുക

*കൂടുതൽ ശരിയുത്തരങ്ങൾ ഉണ്ടെങ്കിൽ വിജയിയെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുക്കും..

* ആരെങ്കിലും കപ്പ് നേടുന്ന ടീമിനെയും ശെരിയായ സ്കോറും പ്രവചിച്ചാൽ അവരെ വിജയിയായി തെരഞ്ഞെടുക്കും

അപ്പോൾ തുടങ്ങുവല്ലേ..... 💙💛💙💛

*DYFI കൊന്നമുക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി..🚩 വിതരണം വാർഡ് മെമ്പർ സഖ...
18/06/2021

*DYFI കൊന്നമുക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി..🚩 വിതരണം വാർഡ് മെമ്പർ സഖാവ് ശോഭനകുമാരി ഉദ്ഘാടനംചെയ്തു.. ❤️❤️❤️❤️35 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾനൽകാൻ സാധിച്ചു... ❤️*

Address

കൊന്നമുക്ക് കാഞ്ഞാവെളി
Kollam

Telephone

+19207396363

Website

Alerts

Be the first to know and let us send you an email when DYFI കൊന്നമുക്ക് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share