SDPI Kollam District

Directions Contact the organization

SDPI Kollam District SDPI കൊല്ലം ജില്ലാ ഔദ്യോഗിക പേജിലേക്ക് സ്വാഗതം ......

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർഗ്യാനേഷ് കുമാറിനെ പുറത്താക്കുകജനാധിപത്യത്തിന്റെ കാവലാവുകജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ...
29/09/2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഗ്യാനേഷ് കുമാറിനെ പുറത്താക്കുക

ജനാധിപത്യത്തിന്റെ കാവലാവുക

ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധം

SDPI കൊല്ലം ജില്ലാ കമ്മിറ്റി

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
25/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചെണ്ണപേട്ടയിൽ സമാപിച്ചു

സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം സമാപന യോഗം
ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കാര്യറ, സെക്രട്ടറി സക്കീർ ചുണ്ട നിയോജകമണ്ഡലം ഭാരവാഹികളായ ഷിഹാബ് കരുകോൺ, ജവാദ് കാനൂർ ,ഷമീർ പത്തനാപുരം ,ഷെരീഫ് ചന്ദനക്കാവ് , നൗഷാദ് ആനപ്പാറ, റഫീഖ് പുന്നല തുടങ്ങിയവർ നേതൃത്വം നൽകി

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
24/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥ

സെപ്റ്റംബർ 23,24

സെപ്റ്റംബർ 24 വ്യാഴം 5:30 pm

സമാപനം - ചണ്ണപ്പേട്ട

ജോർജ് മുണ്ടക്കയം
( സംസ്ഥാന കമ്മിറ്റി അംഗം )

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
24/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥ

സെപ്റ്റംബർ 24 വ്യാഴം

ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ആര്യങ്കാവ്, കുളത്തുപ്പുഴ, ചോഴിയക്കോട്, തിങ്കൾകരിക്കം, ചണ്ണപ്പേട്ട

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
23/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥയുടെ സമാപനയോഗത്തിന്റെ ഉദ്‌ഘാടനം ഇടമൺ 34 ൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ നിർവഹിക്കുന്നു

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
23/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥക്ക് പത്തനാപുരം പിറവന്തൂർ തുടക്കമായി. ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കാര്യറ സംസാരിക്കുന്നു

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
23/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥക്ക് പത്തനാപുരം പിറവന്തൂർ തുടക്കമായി.
ജാഥ ക്യാപ്റ്റൻ നുജുമുദീൻ വയക്കൽ സംസാരിക്കുന്നു

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
23/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥക്ക് പത്തനാപുരം പിറവന്തൂർ തുടക്കമായി. ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കാര്യറ ഫ്ലാഗ് ഓഫ് ചെയ്തു ‌.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുകSDPI കൊല്ലം ജില്ലാ കമ...
23/09/2026

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥക്ക് പത്തനാപുരം പിറവന്തൂർ തുടക്കമായി. ജില്ലാ പ്രസിഡന്റ്‌ ലത്തീഫ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.

*പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക*SDPI കൊല്ലം ജില്ലാ ...
23/09/2026

*പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് പട്ടികയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുക*

SDPI കൊല്ലം ജില്ലാ കമ്മിറ്റി അംഗം നുജുമുദീൻ വയക്കൽ നയിക്കുന്ന പ്രചാരണ ജാഥ

സെപ്റ്റംബർ 23,24

സെപ്റ്റംബർ 23 ബുധൻ 5:30 pm

സമാപനം - ഇടമൺ 34

ജോൺസൺ കണ്ടച്ചിറ
( സംസ്ഥാന സെക്രട്ടറി )

Address

Kollam
Kollam

Website

Alerts

Be the first to know and let us send you an email when SDPI Kollam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kollam District:

Shortcuts

Share