ലൈബ്രറി നേതൃസമിതി, തൃക്കോവിൽവട്ടം

  • Home
  • India
  • Kollam
  • ലൈബ്രറി നേതൃസമിതി, തൃക്കോവിൽവട്ടം

ലൈബ്രറി നേതൃസമിതി, തൃക്കോവിൽവട്ടം തൃക്കോവിൽവട്ടം പഞ്ചായത്ത്‌ ലൈബ്രറി നേതൃസമിതി

റിപ്പബ്ലിക് സദസ്സ്
21/01/2026

റിപ്പബ്ലിക് സദസ്സ്

ജില്ലാ അക്ഷരോത്സവം
21/01/2026

ജില്ലാ അക്ഷരോത്സവം

കൊല്ലം താലൂക്ക് ബാലോത്സവം
15/01/2026

കൊല്ലം താലൂക്ക് ബാലോത്സവം

14/01/2026
*തൃക്കോവിൽവട്ടം പഞ്ചായത്ത്‌ ബാലോത്സവം സംഘടിപ്പിച്ചു.*തൃക്കോവിൽവട്ടം പഞ്ചായത്ത്‌ ഗ്രന്ഥശാല നേതൃസമിതിയുടെ നേതൃത്വത്തിൽ യുവ...
02/01/2026

*തൃക്കോവിൽവട്ടം പഞ്ചായത്ത്‌ ബാലോത്സവം സംഘടിപ്പിച്ചു.*

തൃക്കോവിൽവട്ടം പഞ്ചായത്ത്‌ ഗ്രന്ഥശാല നേതൃസമിതിയുടെ നേതൃത്വത്തിൽ യുവജന സമാജം ഗ്രന്ഥശാല, ചെന്താപ്പൂര് വച്ച് പഞ്ചായത്ത്‌ തല ബാലോത്സവം സംഘടിപ്പിച്ചു. നേതൃസമിതി കൺവീനർ ശ്രീ. ഓ.യു. അഖിൽ അദ്ധ്യക്ഷത വഹിച്ച യോഗം കവിയും അധ്യാപകനുമായ ശ്രീ. സി.വി. പ്രസന്നകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്‌ മെമ്പർ ശ്രീ. ഷഫീക്ക് ചെന്താപ്പൂര്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. പി. അർജുനൻ, നേതൃസമിതി ചെയർമാൻ ശ്രീ. എസ്. സുധാകരൻ, ലൈബ്രറി സെക്രട്ടറി ശ്രീ. എസ്. അരുൺ കുമാർ എന്നിവർ സംസാരിച്ചു. വെട്ടിലത്താഴം പബ്ലിക് ലൈബ്രറി ഒന്നാം സ്ഥാനത്തോട് കൂടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറി രണ്ടാം സ്ഥാനം നേടി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ. വി. എൻ. പ്രേംഷാജ് അവാർഡ് വിതരണം ചെയ്തു.

ബാലോത്സവം '25
02/01/2026

ബാലോത്സവം '25

26/09/2025
അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് ഫെസ്റ്റിവൽ അലവൻസ് 2200 രൂപ. വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിലെ ലൈബ്രേറിയന്മാർക്...
19/08/2025

അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് ഫെസ്റ്റിവൽ അലവൻസ് 2200 രൂപ.

വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിലെ ലൈബ്രേറിയന്മാർക്കും താലൂക്ക് റെഫറൻസ് ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്കും.

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ
31/07/2025

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ

Address

Thrikkovilvattom
Kollam

Website

Alerts

Be the first to know and let us send you an email when ലൈബ്രറി നേതൃസമിതി, തൃക്കോവിൽവട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category