IYC Chadayamangalam Assembly Committee

IYC Chadayamangalam Assembly Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Chadayamangalam Assembly Committee, Political organisation, Kollam.

08/04/2026
നഷ്ടമായിപ്പോയതൊക്കെ തിരിച്ചു പിടിക്കണം... പരാജയത്തില്‍ നിന്നും വിജയം വീണ്ടെടുക്കണം... ചടയമംഗലത്തിന്‍റെ ചിരകാല വികസന സ്വപ...
08/04/2026

നഷ്ടമായിപ്പോയതൊക്കെ തിരിച്ചു പിടിക്കണം...

പരാജയത്തില്‍ നിന്നും വിജയം വീണ്ടെടുക്കണം...

ചടയമംഗലത്തിന്‍റെ ചിരകാല വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം..

M M Nazeer നയിക്കണം...

നമ്മുടെ നാട് ജയിക്കണം.... 💪💪

ചില അടിയന്ദിര പ്രാധാന്യം ഉള്ള പരുപാടികൾ കാരണം 06-04-2026 (നാളത്തെ) മോണിംഗ് വാക് വിത്ത് എം എം എന്ന പരുപാടി മറ്റന്നാൾ 07-0...
05/04/2026

ചില അടിയന്ദിര പ്രാധാന്യം ഉള്ള പരുപാടികൾ കാരണം 06-04-2026 (നാളത്തെ) മോണിംഗ് വാക് വിത്ത് എം എം എന്ന പരുപാടി മറ്റന്നാൾ 07-04-2026 ലേക്ക് മാറ്റിയതായി അറിയിക്കുന്നു

ചടയമംഗലത്തെ ആവേശത്തിലാക്കി ഷാഫി പറമ്പിൽ എം പി നയിക്കുന്ന നൈറ്റ് റോഡ് ഷോ 02/04/2026  വ്യാഴം രാത്രി 10 മണിക്ക് നിലമേൽ നിന്...
01/04/2026

ചടയമംഗലത്തെ ആവേശത്തിലാക്കി ഷാഫി പറമ്പിൽ എം പി നയിക്കുന്ന നൈറ്റ് റോഡ് ഷോ 02/04/2026 വ്യാഴം രാത്രി 10 മണിക്ക് നിലമേൽ നിന്നും ആരംഭിക്കുന്നു.

വോട്ട് കൈപ്പത്തിക്ക്.....നേട്ടം ചടയമംഗലംത്തിന്, 🧡🤍💚 #ചടയമംഗലം_ജയിക്കും_യുഡിഎഫ്_നയിക്കുംനല്ലൊരു നാളെയ്ക്കായി....
29/03/2026

വോട്ട് കൈപ്പത്തിക്ക്.....നേട്ടം ചടയമംഗലംത്തിന്, 🧡🤍💚

#ചടയമംഗലം_ജയിക്കും_യുഡിഎഫ്_നയിക്കും
നല്ലൊരു നാളെയ്ക്കായി....

Address

Kollam

Telephone

+919946313330

Website

Alerts

Be the first to know and let us send you an email when IYC Chadayamangalam Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share